താൾ:CiXIV139.pdf/228

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

xxiv നാലാം പാദം.

,, ചരനിപുണകൻ=ദൂതനായനിപുണകൻ

83. നിപുണകനു ച: വി.

85. സൎവ്വതഃ=(ഇ:) ഏല്ലാവിധം

86. വിഭാവസു അങ്കിതനാമം

95. കൌലൂതൻ അങ്കിതനാമം

96. ചിത്രവൎമ്മാവു അങ്കിതനാമം || ശത്രുവിദ്ധ്വംസനൻ എ-തു സിംഹനാ
ദൻ എന്നു വിശേ: || സിംഹനാദൻ അങ്കിതനാമം.

97. ഗ്രീഷ്മസമാനൻ എ-തു കശ്മീരൻ എ-നോടു അരസമാസത്തിൽ
ചേരുന്നു.

,, കശ്മീരൻ കശ്മീരരാജാവു. || ഗ്രീഷ്മസമാനനും കശ്മീരനും എന്നുവേ
ണം

98. സിന്ധൂഷണൻ അങ്കിതനാമം, സിന്ധുരാജാവിന്റെ പേർ.

99. പാരസീകന്മാർ=പാൎഷ്യക്കാർ || മേലാങ്കൻ-അങ്കിതനാമം.

101. മുറി=കത്തു, എഴുത്തു.

102. കൊല്ലിപ്പിച്ചു ക്രിയാന്യൂനം, ഇ-ന്റെS. ഏഷ ഞാൻഏ-തു തന്നെ.

103. പോക്കൽ=പക്കൽ.

104. സിദ്ധാൎത്ഥകൻ അങ്കിതനാമം.

107. കാൎയ്യങ്ങളെ എ-തിൽ എ അവ്യയത്തിന്നു ഘനവാചിപ്ര
യോഗം [വ്യാ: 304.]

,, മാനസെ സംസ്കൃ: സ:

108. മുമ്പിനാൽവേണ്ടതു=ഒന്നാമതുവേണ്ടതു.

,, ശകടകൻ=ശകടദാസൻ. || നീ സിദ്ധാൎത്ഥകൻ.

109. അതു വാചകം=ആലേഖയിൽ വേണ്ടുന്ന വാചകം.

110. -111=ആരാനും ഏതാനും ഒന്നിനെ ഒരുത്തനു നേരെകൊ
ടുത്തയച്ചു വിട്ടിട്ടുണ്ടെന്നും; പറയപ്പെട്ടിരിക്കുന്നതിന്റെ
അഭിപ്രായം വായിക്കുന്നവൻ തന്നാൽതന്നെ അറിയേ
ണ്ടതെന്നും എഴുതിയിരിക്കെണം; ഇന്നവൻ ഇന്നവന്നു
നേരേ അയച്ചതെന്നു പേരുകൾ പുറത്തു (ആകട്ടെ അക
ത്താകട്ടെ)എഴുതിക്കേണ്ട. || ഊഹ്യം,വാച്യം=(സംസ്കൃ: ഭാവിക്രി
യാന്യൂനങ്ങൾ.) ഊഹിക്കപ്പെടേണ്ടതു, വചിക്കപ്പെടേണ്ടതു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/228&oldid=182077" എന്ന താളിൽനിന്ന് ശേഖരിച്ചത്