താൾ:CiXIV139.pdf/225

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മൂന്നാം പാദം. xxi

217. പ്രഭ്രഷ്ടലക്ഷം=ലാക്കുതെറ്റി (പ്രഭ്രഷ്ട=പൊട്ടിച്ച, ലക്ഷം=ലാക്കു.)

224. ഭയദത്തൻ അങ്കിതനാമം

239. അക്ഷയധനവാൻ=കുറവല്ലാത്തധനമുള്ളവൻ

241. കനക്കുന്നു=(ഇ:) വൎദ്ധിക്കുന്നു.

247. =പണത്തിന്നായി കുലചെയ്യുന്നവർ.

263. കൈതവം=(ഇ:) ഉപായം.

265. ഭദ്രഭടൻ അങ്കിതനാമം.

268. ഭാഗുരായണൻ അങ്കിതനാമം (അഞ്ചാം പാദം 115ാം വൃത്തത്തി
ൽ നോക്ക.)

270. ഭദ്രഭടൻ (ഇവനെക്കുറിച്ചു നാലാംപാദം 332-ാം വൃത്തത്തിലും,
അഞ്ചാംപാദം 140-ാം വൃത്തത്തിലും, ഏഴാംപാദം 386-ാം വൃ
ത്തത്തിലും നോക്ക.)

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/225&oldid=182074" എന്ന താളിൽനിന്ന് ശേഖരിച്ചത്