താൾ:CiXIV139.pdf/214

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

x ഒന്നാം പാദം.

249. S. പട ആ: തള്ളിവന്നീടും (കൎമ്മത്തിൽക്രിയ. [വ്യാ: 301.]) || S.
തടുക്ക ആ: ആയ്വരും.

250=ബുദ്ധിശക്തിയും സൈന്യശക്തിയും ഇവ രണ്ടും ഒത്തു നോ
ക്കുമ്പോൾ ബുദ്ധിശക്തി സൈന്യശക്തിയെക്കാൾ വലു
തെന്നു മാത്രമല്ല ബുദ്ധിശക്തിക്കു തുല്യമായി യാതൊരു ശ
ക്തിയും ഇല്ലെന്നതുകൊണ്ടു.

251. അവൻപുനരാഖ്യ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/214&oldid=182063" എന്ന താളിൽനിന്ന് ശേഖരിച്ചത്