താൾ:CiXIV139.pdf/212

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

viii ഒന്നാം പാദം.

173. അശക്തരായി =തങ്ങൾ ശക്തി കുറഞ്ഞവരാകുന്നു എന്നറി
ഞ്ഞു.

174. അവർകളും-തു. 172ൽ ഉള്ള അവർ കിം ഏ-ന്റെ ആവ
ൎത്തനംതന്നെ; ഇങ്ങിനെയുള്ള ആവത്തനങ്ങൾക്കു പുന
രാഖ്യയെന്നും, പുനർകൎമ്മം എന്നും പറയും.

177. S താതാൻ-ആ:ഉരചെയ്ത.

178. ഇതിൽ=ഗുഹയിൽ.

188. രാജ-ഭീതിയാൽ എന്നതു ഒട്ടൊട്ടു എ-ന്നു വിശേഷണം.

190. S. നരാധിപൻ ആ: അയച്ചിതു (192). || വംഗദേശം=ബങ്കാളം.

191. സിംഹവീരൻ=(ഇ:) സിംഹം || ആരൂഢഗൎവ്വം=ഏറിയ ഗൎവ്വമായി
സംസ്കൃ: സമാസനാമം, നപുംസകം. ക്രി: വിശേ: പ്ര
യോഗം.

192. =നരാധിപൻ എ-ന്നു വിശേഷണം.

196. ദ്രവിപ്പിപ്പാൻ=ഓടിപ്പാൻ; മറെറാരു അൎത്ഥത്തിനായി 229ൽ
നോക്ക.

200. ചൊല്ലിയന്ന=ശ്രുതിപ്പെട്ട.

,, വിശിഖൻ അങ്കിതം || ആയ് എന്നതു പദ്യക്രമത്താൽ ആയി
എന്നു ദീൎഘിച്ചു പോയി.

204. എങ്കിലൊ=(ഇ:) എന്തുകൊണ്ടെന്നാൽ || ശങ്ക=(ഇ:)സംശയം.

207. പുഷ്ടകൌതുകം (ആശ്രി: പ്ര:)=ഏറിയകൌതുകത്തോടു.

208. ഞങ്ങൾക്കു ചതു: വിഭ: ഉടമപ്രയോഗം- || നിന്നോടു വിഷയ
പ്രയൊഗം ||

210. അവൻ പുനരാഖ്യ.

211. =അഛ്ശനും ജ്യേഷ്ഠന്മാരും കൂടാതെ പോന്നീടുവാൻ (പോരി
ക) എന്നുള്ളതിന്നു ഇനി ഇനിക്കു ഏതും ഇഛ്ശയില്ല.

218. നിങ്കൽ=നിന്നിൽ (വിഷയപ്രയോഗം).

219. പോവതിന്നു-(ച: വി: കാരണ പ്രയോഗം)=പോവതിനായി
ക്കൊണ്ടു || നൃപന്മാൎക്കു ച: വി: വിഷയ പ്രയോഗം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/212&oldid=182061" എന്ന താളിൽനിന്ന് ശേഖരിച്ചത്