താൾ:CiXIV139.pdf/209

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഒന്നാം പാദം. v

46. ഭൂപതികുലമണിദീപം=(ഭൂപതി+കുല+മണി+ദീപം) രാജാക്ക
ന്മാരുടെ കുലത്തിൽ പ്രകാശിക്കുന്നവൻ.

47. വാക്കതു=ആ വാക്കു. || 47=ഉണ്ടായ ദുഃഖം എല്ലാം പോയി
ട്ടില്ല.

48. രൂക്ഷ(ഇ:)=കപടമില്ലാത്ത. ||

50. S. കുമാരന്മാർ ആ: ഉണ്ടായി

51. ജാതകൌതുകം=കൌതുകമുണ്ടായി. (ജാതം=ഉണ്ടായി.)

54. അന്തികെ സംസ്കൃ: സപ്തമി.

55. വെച്ചു, നിരൂപിച്ചു, 57ലുള്ള ചൊല്ല എന്നവറ്റിന്നു 57ലുള്ള നി
ങ്ങൾ S.

56. പുക്കു ചെയ്തുകൊണ്ടു വരുത്തീടുക എ-ററിന്നു S. ഞാൻ അസ്പ
ഷ്ടം || ഗതി=(ഇ:) മോക്ഷം.

57. ആരെ=ആർ+ഏ അവ്യയം || ആരെ (നിങ്ങൾക്കു) വേണ്ടു എന്നതു
എന്നുള്ളതു എ-ന്റെ കൎമ്മം.

60. ഈ വാക്യത്തിൽ എന്തു എന്ന ആ: അസ്പഷ്ടം, മൂലം S.

61. ശ്രേഷ്ഠത്വം=ജാതിശ്രേഷ്ഠത്വം.

62. ഹാസ്യമായ് വരും=(ഇനിക്കു) ഹാസ്യം ആയിവരും || ഇല്ല സം
ശയം ഏതും=ഏതും സംശയമില്ല.

63. താതൻ ചെയ്തതു എന്ന S. അസ്പഷ്ടം || പിതാവിന്നു എന്നതു സ്നേ
ഹം എന്നതിന്മുമ്പെ വേണ്ടതു. || മോഹം ഏ-ന്നു ഇല്ല എന്നു
ള്ള ആഖ്യാതം 64ൽനിന്നു അനുഭവിച്ചുവരെണം. ||

63-64=അതിമോഹം ഇനിക്കില്ല; എന്നാലും ദാസത്വം അനുഭ
വിപ്പാൻ സമ്മതമില്ല. || 64=അല്ലൊ? അതുമതി.

65. ദാസത്വം=ദാസത്വംകൂടവെ.

67.തനിക്ക എന്നതു (ഇ:) ഘനവാചിപ്രയോഗം.

68. ധാത്രി മുതൽ-ഓടു വരെ ചൊല്ലീടിനാർ എ-ന്റെ വിശേ
ഷണം.

73. നീ എ-തു ചൊന്നതു എ-ന്റെ S.

74. നക്രനാസൻ അങ്കിതനാമം രാക്ഷസന്റെ നാമധേയം.

76. സ്വൎഗ്ഗതുല്യം എ-തു ഇപ്പുരം എ-ന്റെ വിശേഷണം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/209&oldid=182058" എന്ന താളിൽനിന്ന് ശേഖരിച്ചത്