താൾ:CiXIV139.pdf/207

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സൂചിതങ്ങൾ.

ഒന്നാം പാദം.

1. S. നീ ആ: 2ലുള്ള ചൊള്ളൂ || തൂകും ഇടും ശബ്ദന്യൂനങ്ങൾ. ||
മൊഴി എ-തു തൂകും എ-ന്റെ കൎമ്മം; ഇതു നിൎജ്ജീവനാമ
ത്തിന്റെ ആശ്രി: പ്രഥമയിലെ കൎമ്മപ്രയോഗം.

2. വിശേഷങ്ങൾ എ-തു ചൊല്ലു എ-ന്റെ കൎമ്മം (ആശ്രി: പ്ര
ഥമ.)

3. നേരം ആശ്രി: പ്രഥമ കാലപ്രയോഗം || ചാരത്തു ആദേശ
രൂപം പ്രകാരപ്രയോഗം.

5. S. ബുദ്ധിസാമൎത്ഥ്യം ആ: ഇല്ല || ഏതും എ-തു ബുദ്ധി എ-ന്നു വി
ശേഷണം.

,, ചൊല്ലുവാൻ ഭാവി ക്രിയാന്യൂനം, യോഗ്യതപ്രയോഗം.

6. അറിഞ്ഞാലും അനുവാദകം, നിമന്ത്രണപ്രയോഗം. || ഒന്നു-ത
ന്നെ എ-തു ബുദ്ധി എ-ന്നു വിശേഷണം.

7. ഉള്ളവർകൾക്കു ചതുൎത്ഥിയുടെ ഉടമപ്രയോഗം. || S. യൊന്നും
ആ: സാദ്ധ്യമല്ലാതെയില്ല.

9. ഓൎത്തു കാണും എ-ന്നു നാം എന്ന ഭിന്നകൎത്താവു അസ്പഷ്ടം. ||
ചണകാത്മജ=(ചണക+ആത്മജ)=ചണകപുത്രൻ. || പറയാ
വൂ എ-തു സ്വതന്ത്രവാക്യം (S. പറ ആ: ആവൂ.

11. ശുകമുനിമാലിക= [ശുക+മുനി+(മാലിക= മാലയെസംബന്ധിച്ചതു)=ശു
കമണി.]

12. തന്നെ (ഇ:) അരസമാസത്തിൽ നിരൎത്ഥം.


1✽

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/207&oldid=182056" എന്ന താളിൽനിന്ന് ശേഖരിച്ചത്