താൾ:CiXIV139.pdf/206

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സൂചിതങ്ങളിൽ ഉപയൊഗിച്ച
പദസംക്ഷേപവിവരണം.

✽ S. =ആഖ്യ. ✽ നപും: =നപുംസകലിംഗം.
✽ ആ: =ആഖ്യാതം. ✽ പ: =പഞ്ചമി.
ആശ്രി: =ആശ്രിത. പു: =പുരുഷൻ.
ഇ: =ഇവിടെ. പൂ: പൂൎണ്ണ.
ഉ: =ഉത്തമ. പ്ര: പ്രഥമ.
എ-തു. =എന്നതു. പ്രതി: =പ്രതിസംജ്ഞ.
എ-നോടു. =എന്നതിനോടു. ബ: വ: =ബഹുവചനം
എ-ന്നു. =എന്നതിന്നു. മ: =മദ്ധ്യമപുരുഷൻ.
എ-ന്റെ. =എന്നതിന്റെ. വി: =വിഭക്തി.
ഏ: വ: =ഏകവചനം. വിശേ: =വിശേഷണം.
ക്രി: =ക്രിയ. വ്യാ: =വ്യാകരണം.
ഗു: =ഗുണവാചകം. ഷ: =ഷഷ്ഠി.
ച: =ചതുൎത്ഥി. സ: =സപ്തമി.
തൃ: =തൃതീയ. സംസ്കൃ: =സംസ്കൃത.
ദ്വി: =ദ്വിതീയ. സ്ത്രീ: =സ്ത്രീലിംഗം.


✽ ആഖ്യാപദത്തെ അറിയിക്കേണ്ടതിന്നു സൂചിതങ്ങളിൽ കാണിച്ച S. എന്ന അ
ക്ഷരം എല്ലായ്പൊഴും ആഖ്യാ പദത്തിന്നു മുമ്പെയും ആഖ്യാതത്തെ കാണിക്കുന്ന ആ: എ
ന്ന അക്ഷരം ആഖ്യാതത്തിന്നു മുമ്പെയും ഇരിക്കും. ഉ-ം. S. നീ ആ: ചൊല്ലു. ഇവി
ടെ നീ എന്നതു ആഖ്യയും ചൊല്ലു എന്നതു ആഖ്യാതവും ആകുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/206&oldid=182055" എന്ന താളിൽനിന്ന് ശേഖരിച്ചത്