താൾ:CiXIV139.pdf/187

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഏഴാം പാദം. 167

കുസുമപുരം-അതിൽ നിയതം ഉന്ദുരൂകൻ-തന്നെ
കണ്ടു-കൊൾവാൻ പാൎത്തിരുന്നാർ, അതു-കാലം. || 402 ||

കിളി-മകളും ഇനി‘യരുതു, ചൊൽവാൻ, ഇനിക്കെ’ന്നു
കേടു തീൎത്താൽ ഇനി നാളയും ചൊല്ലുവാൻ. || 403 ||
അമൃത-രസ-മധുര-മൊഴി-താനും ഏവം പറ (ഞ്ഞാ)
ഞ്ഞാ’മോദം ഉൾക്കൊണ്ടിരുന്നാൾ അതു-കാലം, || 404 ||

ഇതി മുദ്രരാക്ഷസെ വഞ്ചനം ഏഴാം പാദം സമാപ്തം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/187&oldid=182036" എന്ന താളിൽനിന്ന് ശേഖരിച്ചത്