താൾ:CiXIV139.pdf/159

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആറാം പാദം. 139

വരും ഇനിയും—എന്നു’റച്ചു, രാക്ഷസൻ || 282 ||
ഖരകിരണൻ പോയ് മറഞ്ഞ-’നന്തരം
പുരം പരം പുക്കു സുഖിച്ചു മേവിനാൻ. || 283 ||
എളുത’ല്ലേ’തും, ഇന്നി’നിക്കു ചൊൽവാനൊ,
കിളി-മകൾ-താനും പറഞ്ഞു മെല്ലവെ || 284 ||
ഫല-മധു-ഗുള-കദളി-പക്വങ്ങൾ
പലതരം ഭുജിച്ചി’രുന്നാൾ, അ-‘ക്കാലം. || 285 ||

ഇതി മുദ്രരാക്ഷസ-ചരിതം
ആറാം പാദം സമാപ്തം.

18*

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/159&oldid=182008" എന്ന താളിൽനിന്ന് ശേഖരിച്ചത്