താൾ:CiXIV139.pdf/122

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

102 നാലാം പാദം.

സാധിച്ചിതു മൽ-പ്രതിജ്ഞ‘യെന്നേ’കനും, || 547 ||
ഉണ്ടാകകൊണ്ടി’രിവൎക്കും അന്യോന്യം ഇ (ന്നു)
ന്നു’ണ്ടാം വിരുദ്ധം അതിനി’ല്ല സംശയം— || 548 ||
ഇത്ഥം ഓരോന്നെ നിരൂപിച്ചു രാക്ഷസൻ
ചിത്ത-മോദത്തോടി’രുന്നാൻ, അതു-കാലം || 549 ||

ആവത’ല്ലേ’തും ഇനിക്കി’നി ചൊല്ലുവാൻ
ആം-എങ്കിൽ നാളയും ചൊൽവാൻ എന്ന’ക്കിളി- || 550 ||
-‘പ്പൈതൽ പറഞ്ഞു പലരോടും ഇങ്ങിനെ
പൈ തീൎത്തി’രുന്നാൾ, പരിചോട’തു-കാലം. || 551 ||

ഇതി മുദ്രരാക്ഷസ-വഞ്ചന-നാമ-ഗാന-വിശേഷം നാലാം പാദം സമാപ്തം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/122&oldid=181971" എന്ന താളിൽനിന്ന് ശേഖരിച്ചത്