താൾ:CiXIV136.pdf/64

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

54 THE MALAYALAM READER

ന്നു. അന്നെരം കൊലാമൽ കുരിക്കുളും ചന്തക്ക വന്നവരും ഇരി
ക്കുന്നു. ഞാൻ എണീട്ട പൊരുമ്പൊൾ ഉമ്മ എണീട്ട കുട്ടിനെ എ
ടുത്തും കൊണ്ട ഇരിക്കുന്നുണ്ട. ഞാൻ പൊന്ന മൂത്താന്മതിന്റെ
മിറ്റത്ത വന്ന നിന്നു. അപ്പൊഴക്ക ഉമ്മ എണീട്ട വന്ന ആളില്ലാ
ത്ത പുരയിൽനിന്ന ഒരു പെട്ടി എടുത്തും കൊണ്ട വന്ന മുതൽ ഒ
ക്കകൊണ്ട പൊയല്ലൊ എന്ന ഉമ്മ എന്നൊട പറഞ്ഞു. ഞാൻ ആ
വഴിക്ക തന്നെ കന്ന പൂട്ടാനും പൊയി. ഉമ്മ എടുത്ത കണ്ട പെ
ട്ടിയുടെ പൂട്ട തുറന്നിരിക്കുന്നു. അതിന്റെ അകത്ത വല്ലതും ഉ
ണ്ടൊ എന്ന ഞാൻ നൊക്കിട്ടില്ലാ. കുരിക്കൾക്ക മുതൽ എന്തെല്ലാം
ഉണ്ടെന്ന ഞാൻ അറിയില്ലാ. പൊന്നുംമറ്റും പൊയി എന്ന പ
റഞ്ഞു. എന്തെല്ലാമെന്ന ഞാൻ അറിഞ്ഞിട്ടില്ലാ. കുരിക്കളും മറ്റും
പിന്നെ എപ്പൊൾ പൊയി എന്നറിയില്ലാ മുതൽ പൊയി എ
ന്ന ഉമ്മ പറഞ്ഞ അറിഞ്ഞതല്ലാതെ ഇനിക്ക ഒന്നും കുറ്റിയില്ലാ
ഞാൻ എണിക്കും മുൻമ്പെ കുരിക്കളെ മകനും മൊയ്തിയനും എ
ണീട്ട പൊന്നിരിക്കുന്നു ഇതല്ലാതെ ഞാൻ ഒന്നും അറിയില്ലാ.

ൟ വായിച്ച കെട്ട പ്രകാരം
തന്നെയൊ പറഞ്ഞത. അതെ

വീരാൻ എന്നവനൊട മെയി ൧൬൹.

പെരുന്തൽ മണ്ണ അങ്ങാടി
യിലിരിക്കും ഉണ്ണിക്കൊയ കുരി അറിയും
ക്കളെ അറിയൊ
കുരിക്കളെ കുടിയിൽ നിന്ന ൹ ഇനിക്ക അറിഞ്ഞ കൂടാ
മുതൽ കളവ പൊയ പ്രകാരം കഴിഞ്ഞ ചന്ത ദിവസം രാത്രി
ബൊധിപ്പിച്ചിരിക്കുന്നു. ആ ഞാനും കുഞ്ഞൊലനും വലിയ
സംഗതി കൊണ്ട എന്താണ കുഞ്ഞൊലനും മുയ്തിയനും കൂടി
അറിയുന്നത. കുരിക്കളുടെ കുടിയിൽ പൊയി

ആ കുടിയുടെ കിഴക്കെ കൊലാമൽ കിടന്നിരുന്നു. ചന്ത തൊറും ഞ
ങ്ങൾ വന്നാൽ അവിടെയാണ ചെന്ന കിടക്കാറ അപ്രകാരം അ
ന്നും ചെന്ന ഞങ്ങൾ നാലാളും കുരിക്കളും കൊലാമൽ കിടന്നുറങ്ങി
നെരം വെളുക്കുന്ന സമയം ഞങ്ങൾ എണീട്ട എല്ലാവരും കൂടി
നിസ്കാരത്തിന്ന പള്ളിക്കു പൊയി. കുടിക്കകത്ത കുരിക്കളുടെ
പെണ്ണങ്ങളും രണ്ട കുട്ടികളും കിടന്നിരുന്നു. ഞങ്ങൾ പൊകുന്ന
സമയം അവര എണീട്ട പുറത്ത വന്നിട്ടില്ലാ. നിസ്കാരം കഴിഞ്ഞ
മടങ്ങി ഒരു നാഴിക പുലൎന്നപ്പൊൾ അവിടെ വന്നാറെ കിഴക്കെ
വരി അങ്ങാടിയിൽ ആള പാൎപ്പില്ലാത്ത ഒരു പുരയിൽ നിന്ന
ഞാൻ അറിയില്ലാ ഒരു പെട്ടി ഉണ്ടെന്ന പറഞ്ഞ ആ പെട്ടി കു
രിക്കളെ മകൻ എടുത്ത കൊണ്ടുവന്നു. നൊക്കിയപ്പൊൾ പെട്ടി
തുറന്നിരിക്കുന്നു ഉമ്മമാര കഴുത്തിൽ കെട്ടുന്ന കറുത്ത കല്ല മാല

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/64&oldid=179628" എന്ന താളിൽനിന്ന് ശേഖരിച്ചത്