താൾ:CiXIV136.pdf/63

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

PART II. 53

ൟ കളവ കാൎയ്യത്തിൽ വെറെ ഇപ്പൊൾ ആരുടെ മെലും
ആരുടെ മെലെങ്കിലും സംശയമു സംശയം ഇല്ലാ. മെല്പറഞ്ഞ
ണ്ടൊ. കളവ കാൎയ്യം തുമ്പുണ്ടാക്കു

വാനായി അന്ന്യെഷിച്ച വരുന്നു. തുമ്പുണ്ടായാൽ വിവരം അ
പ്പൊൾ ബൊധിപ്പിക്കാം.

മെൽ പ്രകാരം കളവപൊയ പ വിശെഷാൽ അടയാളങ്ങ
ണ്ടങ്ങൾക്ക വല്ല അടയാളങ്ങും ഉ ൾ‌ഒന്നുമില്ലാ കണ്ടാൽ അറി
ണ്ടൊ. യാം.
പുറത്ത നിന്ന ചീൎപ്പ കുത്തി തു മുമ്പെ ആ അറക്ക പൂട്ടുണ്ടാ
റന്ന അകത്ത കടപ്പാൻ പ്രയാ യിരുന്നു താക്കൊല പൊ
സം ഇല്ലാത്തതായും വാതിലിന്ന പൂ യിട്ട കുറെ ദിവസമായിട്ടെ
ട്ടില്ലാത്തതായും ഉള്ള അകത്ത ൟ ഉള്ളൂ. അതിന മുമ്പായി ൟ
പണ്ടങ്ങൾ സൂക്ഷിക്കുവാൻ എന്ത പണ്ടങ്ങൾ ആസ്ഥലത്ത ത
കാരണമാകുന്നു. ന്നെയാണ സൂക്ഷിച്ച വരു
ന്നത.
വാതലിന്ന താക്കൊൽ ഇല്ലാതെ
യും പുറത്ത നിന്ന ചീൎപ്പ കുത്തി
തുറക്കാവുന്നെയും വിവരം അറി ആയ്തും ഞാൻ അന്ന്യെഷി
ഞ്ഞിട്ടുള്ളതായും ൟ പണ്ടങ്ങൾ അ ക്കുന്നു അറിഞ്ഞാൽവിവരം
തിന്റെ അകത്ത സൂക്ഷിക്കുന്നത ബൊധിപ്പിക്കാം.
കണ്ടിട്ടുള്ളതായും ഉള്ളവര ആരെങ്കി
ലും ഉണ്ടൊ.
ൟ വായിച്ച കെട്ടപ്രകാരം ത
ന്നെയൊ പറഞ്ഞത. അതെ.

ചെക്ക എന്നവനൊട മെയി ൧൬൹.

പെരുന്തൽ മണ്ണ അങ്ങാടിയി
ലിരിക്കും ഉണ്ണികൊയ കുരിക്ക അറിയും
ളെ അറിയൊ.
ആ കുരിക്കളെ കുടിയിൽ നി എന്നെ കളി പഠിപ്പിച്ച കുരു
ന്ന മുതൽ കളവ പൊക ഉണ്ടാ ക്കളാക കൊണ്ട ഞാൻ അവി
യിട്ടുണ്ടൊ ഉണ്ടങ്കിൽ അതിന്റെ ടെയാണ ദിവസെന കിടക്കു
വിവരം കെൾക്കട്ടെ. ന്നത. ൹ ഇനിക്ക നിശ്ചയ

മില്ലാ; കഴിഞ്ഞ ഞാറാഴ്ച ദിവസം രാത്രി ഞാനും കുരിക്കളെ മകൻ
അയ്ത്രുവും മുയ്തിയനും കൂടി അകത്ത മുകളിലും കുരിക്കളുടെ വീടര
താഴത്ത തെക്കെ അറയിലും കുരിക്കുളും ചന്തക്ക വന്ന പടിഞ്ഞാറ
കാര മൂന്നനാലാളുകളും പുറത്ത കൊലാമലും കിടന്നിരുന്നു. നെരം
വെളുത്താറെ ഞങ്ങൾ മുകളിൽനിന്ന എണീട്ട പുറത്തെക്ക പൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/63&oldid=179627" എന്ന താളിൽനിന്ന് ശേഖരിച്ചത്