രണ്ടൊ മൂന്നൊ കൂട്ടവും കറുത്ത കാങ്കിയുടെ ഒരു കണ്ടവും ആ പെട്ടിക്കകത്ത കണ്ടിരിക്കുന്നു. പെട്ടി കണ്ടസമയം കുരിക്കൾ അ വിടെ ഇല്ലാ. പൊന്ന ഒക്കെ പൊയല്ലൊ എന്ന കുരിക്കളുടെ വീട ര പറഞ്ഞു. എന്തെല്ലാമാണ പൊയ്ത എന്ന ഞാൻ അറിയില്ലാ അ വര പറഞ്ഞിട്ടും ഇല്ലാ കുരിക്കൾക്ക എന്തെല്ലാം മുതൽ ഉണ്ടെന്നും അറിയില്ലാ ഇങ്ങിനെ പറഞ്ഞ നില്ക്കുമ്പൊഴെക്ക നെരം നാലഞ്ച നാഴിക പുലൎന്നിരിക്കുന്നു അപ്പൊഴക്ക കുരിക്കുളും എത്തി കുരിക്ക ളൊട വീടരും മക്കളും ൟ വസ്തുത പറഞ്ഞു. ഞങ്ങൾ ഉന്മറത്ത കി ടക്കുന്നവരെ ഒക്കെ ശൊധന നൊക്കി അതിന്റെ ശെഷം ഞ ങ്ങൾ പൊകയും ചെയ്തു ഇത്രെ ഞാൻ അറിയു.
പെട്ടിക്കകത്ത വെച്ച കണ്ട
കുരിക്കളുടെ പെണ്ണങ്ങളെതാ
കല്ല മാല ആരുടെതാണെന്ന
ണെന്ന പറഞ്ഞിരിക്കുന്നു.
അറിഞ്ഞിട്ടുണ്ടൊ.
കള്ളന്മാര അകത്ത കടന്നത ഏ
വാതിൽ കുത്തി തുറന്ന കടന്നു
ത പ്രകാരം എന്നറിയൊ.
എന്നാണ പറഞ്ഞകെട്ടത.
തുറന്നു എന്റെ പറയുന്ന വാ
തുറന്നു എന്ന പറയുന്ന വാതി
തിലിന്റെ എത്ര അടുത്താണ
ലിന്റെ അടുക്കെ ഒരു പായ
നിങ്ങൾ കിടന്നിരുന്നത
ക്ക സ്ഥലം വിട്ട വാതിലിന്ന
നെരെ ആയിട്ടാണ കിടന്നിരുന്നത രണ്ട പായ ഇട്ട എല്ലാവരും ഒരുമിച്ചാണ കിടന്നിരുന്നത.
കുരിക്കൾ പുറത്ത കിടക്കാൻസം
ഉഷ്ണം കൊണ്ട പുറത്ത ഞങ്ങ
ഗതി എന്ത.
ടെ ഒരുമിച്ച കിടന്നതാണ.
നിങ്ങൾ എണീച്ച സമയം
വാതിൽ തുറന്നിട്ടുണ്ടൊ ഇല്ല
വാതിൽ തുറന്നിട്ടുണ്ടായിരുന്നു
യൊ എന്ന ഞാൻ നൊക്കീട്ടി
വൊ.
ല്ലാ.
നിങ്ങടെ വക്കൽ ഏതെങ്കി
കാട്ടിലങ്ങാടി തൊൎത്ത മു
ലും സാമാനങ്ങൾ ഉണ്ടായിരു
ണ്ട വില്ക്കാനായിട്ട വന്നവരാ
ന്നുവൊ ഉണ്ടെങ്കിൽ എവിടെ
ണ വിറ്റത കഴിച്ച ൩ാള വ
സൂക്ഷിച്ചിരുന്നു.
ക്കൽ തുണിത്തരം ഉണ്ടായിരു
ന്നു. ആയ്ത ഞങ്ങൾ കിടക്കുന്നതിന്റെ അടുക്കെ വെച്ചിരുന്നു. എന്റെ വക രണ്ട മുറി കച്ചയുണ്ട. ശെഷം ഉള്ളവരെ വക്കൽ എ ത്രശ്ശയാണെന്ന ഇനിക്ക വിവരം ഇല്ലാ. ഞങ്ങടെ വക ഒന്നും പൊയിട്ടില്ലാ.