താൾ:CiXIV136.pdf/44

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

34. THE MALAYALAM READER

പറഞ്ഞ പ്രകാരം എല്പിച്ച ബന്തൊവസ്ത ചെയ്തിരുന്നത ബ
ലമായി കൊണ്ടുപൊയ്തും കലശൽക്ക ഭാവിച്ചതും പ്രതിക്കാരെ പ
ക്കൽ തെറ്റാകുന്നു.

൧ാം പ്രതി വക നെല്ല തന്റെ ആയ്ത എന്നവരികിലും അതി
ലെക്ക ക്രമപ്രകാരമുള്ള വഴിക്ക പ്രവെശിച്ച നിവൃത്തി വരുത്തെ
ണ്ടത ചെയ്യാതെ ജപ്തികാൎയ്യത്തിൽ വിരൊധം ചെയ്തതും ഒട്ടും ശെ
രിയായിട്ടില്ലാ ഇപ്രകാരമായാൽ മെലാൽ ൟ വക കാൎയ്യത്തിൽ
കൊടത്തി കല്പന നടത്താൻ പ്രയാസമായി വരുന്നതാകുന്നു.
അതുകൊണ്ട ൟ കുറ്റത്തിന്ന പിടി കിട്ടിയ ൧ാം പ്രതി ൧൮൧൬
ലെ ൯ാം റിഗുലെഷൻ ൩൨ാം വകുപ്പ പ്രകാരം ൪ ഉറുപ്പിക പി
ഴ കൊടുക്കുന്നില്ലെങ്കിൽ ൫ ദിവസം തടവിൽ വെച്ച വിടെണ്ട
ത എന്ന ഹെഡ പൊലീസാപ്സൎക്ക അഭിപ്രായമായിരിക്ക കൊ
ണ്ട ൩൭ൽ ൩൩ാം നമ്പ്ര അക്ട പ്രകാരം അധികം ശിക്ഷക്ക
വെണ്ടി ദസ്താപെജകൾ ൟ ഹരജി ഒന്നിച്ചയച്ചിരിക്കുന്നു.

൧ാം പ്രതി വിചാരിച്ചാൽ പിഴ കൊടുപ്പാൻ കഴിയുന്നവനെ
ന്നും മുമ്പെ കുറ്റം ചെയ്ത ശിക്ഷ അനുഭവിച്ചവനല്ലെന്നും കാ
ണുന്ന വിവരവും ബൊധിപ്പിച്ചിരിക്കുന്നു എന്ന ൧൦൨൯ തു
ലാം ൮൹ക്ക ൧൮൫൩ അക്ടൊബർ ൨൩൹

അന്ന്യായം വക ൧ാം സാക്ഷി

കൊട്ടയം താലൂക്ക തലജെരി അംശം ദെശത്തിരിക്കും ഹിന്തു
തിയ്യൻ കണ്ണന്റെ അനന്തിരവൻ ഏകദെശം ൨൫ വയസ്സ ത
ലജെരി ജില്ലാ സീവിൽ കൊടത്തി അങ്കാമി ആമീൽ ബാപ്പുട്ടി
യൊട ൧൦൨൯മത തുലാമാസം ൫൹ക്ക ൧൮൫൩ അക്ടൊബർ
൨൦൹ ചിറക്ക താലൂക്ക

ഹെഡ പൊലീസാപ്സര മുമ്പാകെ ഉമെദവാരൻ രാമുണ്ണി എ
ഴുതിയ കയ്പീത്ത.

ചൊദ്യം, ഉത്തരം.
൫൦ൽ ആദ്യം ൨ാം നമ്പ്രവി ജപ്തി ചെയ്വാനായി പാപ്പിനി
ധിക്ക കൊടത്തി കല്പന പ്രകാ ജെരി അംശം അധികാരി മുഖ്യ
രം പ്രതിവാച്ചിയുടെ സൊന്തം സ്ഥന്മാരൊട കൂടി പ്രതി വാച്ചി
വക നെല്ല ജപ്തി ചെയ്വാനാ യുടെ വക നെല്ല കൊയ്ത സൂ
യി ബന്തൊവസ്തിൽ നിൎത്തി ക്ഷിച്ചിട്ടുള്ള മൊയ്തിൻ കുട്ടിന്റെ
രുന്നത ബലമായി കൊണ്ടു കളത്തിൽ ഞങ്ങൾ ചെ
പൊയ പ്രകാരവും മറ്റും താ ല്ലുമ്പൊൾ കളം പൂട്ടിരിക്കുന്നു ആ
നും പാപ്പിനിജെരി അംശംഅ കളത്തിൽ എകദെശം ആയിരം
"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/44&oldid=179607" എന്ന താളിൽനിന്ന് ശേഖരിച്ചത്