താൾ:CiXIV136.pdf/45

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

PART II. 35

ധികാരിയും റപ്പൊടത്ത ബൊ എടങ്ങഴി നെല്ല മെതിച്ച കൂട്ടി
ധിപ്പിച്ചിട്ടുണ്ടെല്ലൊ ആ കാൎയ്യ യും ആയിരം എടങ്ങഴി നെല്ലി
ത്തിൽ ഉണ്ടായ വിവരം ഒക്കെ ന്റെ മെതിക്കാത്ത കറ്റയും ക
യും സത്യമായി കെൾക്കട്ടെ. ണ്ടു അത പ്രതിക്കാരനുള്ളതാകു

ന്നു എന്ന വിധി ഉടമക്കാരൻ കണ്ണൻ ചെട്ട്യാൻ പറഞ്ഞു അ
ന്ന ജപ്തിക്ക നെരം അകാലമായി പൊകകൊണ്ട ആ നെല്ല പു
റത്ത പൊയി പൊകാതിരിപ്പാൻ കളം ഉടമസ്തനും ആ ദെശത്ത
മുഖ്യസ്തനുമായ മെൽ പറഞ്ഞ മുയ്തിൻ കുട്ടിയുടെ വശം വാക്കാ
ൽ എല്പിച്ച മുമ്പെ ഉള്ള പൂട്ടൊടു കൂടി വെറെ ഒരു പൂട്ട ഞങ്ങൾആ
കളത്തിന്ന പൂട്ടിച്ച പൊയി പിറ്റെ ദിവസം കന്നി ൨൫൹ അ
ധികാരി മുടിപ്പ അടക്കാനായി താലൂക്കിലെക്ക പൊന്നതിനാൽ
അന്നും ൨൬— ൨൭— ൨൮— ൟ ൹ കളിൽ മൊയ്തിൻ കുട്ടിയെ അ
ന്ന്യെഷിച്ചതിൽ കണ്ട കിട്ടായ്കകൊണ്ട ആ ദിവസങ്ങളിലും ജ
പ്തി ചെയ്യാൻ സംഗതി വന്നിട്ടില്ലാ ൨൯൹ എകദെശം ഉച്ചസ
മയം ഞാനും അധികാരിയും കൊടത്തി ശിപായിമാരും വിധി ഉ
ടമക്കാരനും മറ്റും കൂടി മെപ്പടി കളത്തിലെക്ക ചെല്ലുമ്പൊൾ പ്ര
തി ൧ മെപ്പടി മുയ്തീൻ കുട്ടി ൨ വാച്ചി ൩ വലിയ മുയ്തിൻ കുട്ടി
൪ അന്മൊട്ടി ഇവരും മറ്റ പെര അറിയാത്ത പുലയര മാപ്പിള
മാര കൂടി എകദെശം മുപ്പത്തഞ്ച നാല്പത ആളുകളൊട കൂടി എ
ണി വെച്ച കളത്തിന്റെ അകത്ത കടന്ന നെല്ല കൊരിയും ക
റ്റ വാരിയും അതിനകത്തുള്ള കളപ്പരയിൽ ഇടുന്നത കണ്ട ഞ
ങ്ങൾ അടുത്ത ചെന്ന വിരൊധിച്ചാറെ മെൽ പറഞ്ഞ പ്രതിക്കാ
ര ഞങ്ങളെ വാക്കെറ്റം പറഞ്ഞ ൧-ം ൨-ം പ്രതികൾ പിശ്ശാംക
ത്തി കയ്യിൽ പിടിച്ച ഏണിയുടെ അടുക്കെ നിൽക്കുകയും ആരെ
ങ്കിലും ഇങ്ങൊട്ട കടന്നാൽ കുത്തി ജീവനാശം വരുത്തി കളയുമെ
ന്നും മറ്റും പറകയും ചെയ്തതിനാൽ തൽക്കാലം കഠിനമായ കല
ശൽ ഉണ്ടാകുമെന്ന കണ്ട ഞങ്ങൾ ഒഴിഞ്ഞ പൊന്നിരിക്കുന്നു.
കല്പനക്ക വിരൊധമായി മെൽ പ്രകാരം പ്രതിക്കാര നെല്ല ബ
ലമായി കൊണ്ടുപൊയ്തിനാൽ ജപ്തി ചെയ്യാൻ സംഗതി വന്നി
ട്ടില്ലാ.

പ്രതിക്കാര കല്പനക്ക വിരൊധ ആദ്യം ഞങ്ങൾ കാണുമ്പൊൾ
മായി കൊണ്ടുപൊയ നെല്ല ഇ നെല്ല കളപുരയുടെ പുറത്ത മു
പ്പൊൾ എവിടെ ഉണ്ടെന്ന അ റ്റത്താണ സൂക്ഷിച്ചിരുന്ന
റിയുമൊ ത അവിടെനിന്നാകുന്നു പ്ര

തിക്കാര ബലമായി നെല്ല കൊരി ഒന്നാംപ്രതി കൈവശമുള്ള ക
ളപ്പുരക്കകത്ത ഇട്ടത ഇപ്പൊൾ ആനെല്ല കളപ്പുരക്കകത്ത തന്നെ
ഉണ്ടൊ അതല്ല അവിടുന്ന വെറെ വല്ല ദിക്കിലും കടത്തി കൊണ്ട
പൊയൊ ഏത പ്രകാരമെന്ന നിശ്ചയിപ്പാൻ പാടില്ല ഒരു സമ
യം ഇപ്പൊൾ ആ കളപ്പുരക്കകത്ത ശൊധന ചെയ്താൽ നെല്ല കാ
ണുമെന്ന ഇനിക്ക തൊന്നുന്നു.

F2

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/45&oldid=179608" എന്ന താളിൽനിന്ന് ശേഖരിച്ചത്