Jump to content

താൾ:CiXIV133.pdf/547

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

WHE 535 WHI

Wheezing, s. കിതെപ്പ, കുറുകുറുപ്പ, എ
ങ്ങൽ.

Whelk, s. മുഴ, കുരു, ഉണില; ഒടുള്ളമീൻ.

To Whelm, v. a. മൂടുന്നു, മറിച്ചിടുന്നു,
കുഴിച്ചിടുന്നു.

Whelp, s. നായ്ക്കുട്ടി, നരിക്കുട്ടി, സിംഹ
ക്കുട്ടി, കുട്ടി.

To Whelp, v. a. കുട്ടിയിടുന്നു, കുട്ടിയെ
പെറുന്നു.

When, ad. എപ്പൊൾ, ഇന്നപ്പൊൾ, എത
സമയത്ത, എന്ന.

Whence, ad. എവിടെനിന്ന, എങ്ങുനി
ന്ന, ഇന്നെടത്തുനിന്ന.

Whencesoever, ad. എവിടെനിന്ന എങ്കി
ലും, എങ്ങു നിന്ന എങ്കിലും.

Whenever, Whensoever, ad. എപ്പൊൾ
എങ്കിലും.

Where, ad. എവിടെ, എവിടത്തിൽ, എ
വിടെക്ക, ഇന്നെടത്ത, എങ്ങ.

Whereabouts, ad. എവിടത്തിൽ, എവി
ടെ, ഏതസ്ഥലത്ത.

Whereas, ad. ഇന്നയിടത്തിൽ, അവിട
ത്തിൽ, ഇന്നതിൽ, എന്തെന്നാൽ, അത
കൊണ്ട.

Whereat, ad, അതിങ്കൽ, എതിങ്കൽ, ഇന്ന
തിങ്കൽ.

Whereby, ad. അതിനാൽ, എതിനാൽ,
ഇന്നതിനാൽ.

Wherefore, ad. അതുകൊണ്ട, എതുകൊ
ണ്ട, എന്തകൊണ്ട, ഇന്നതുകൊണ്ട.

Wherein, ad. അതിൽ, എതിൽ, ഇന്ന
തിൽ.

Whereinto, ad. അതിലെക്ക, എതിലെക്ക,
ഇന്നതിലെക്ക.

Whereof, ad. അതിന്റെ, അതിനെ കു
റിച്ച.

Whereon, Whereupon, ad. അതിന്മെൽ,
അതിനാൽ.

Wheresoever, ad. എവിടെ എങ്കിലും.

Whereto, Whereunto, ad. അതിന, എ
തിന, എവിടെ, അതിലെക്ക.

Wherever, ad. എവിടെ എങ്കിലും.

Wherewith, Wherewithal, ad. അതു
കൊണ്ട, അതിനാൽ, എതകൊണ്ട, എതി
നാൽ.

To Wherret, v. a. ബദ്ധപ്പെടുത്തുന്നു.
അസഹ്യപ്പെടുത്തുന്നു; മുഷിപ്പിക്കുന്നു; കി
ഴുക്കുന്നു.

Wherry, s. ഒടം, ചെറിയ കടവുതൊണി.

To Wherry, a. a. ചെറിയ കടവ തൊ
ണിയിൽ കൊണ്ടുപൊകുന്നു.

To Whet, v. a. മൂൎച്ചകൂട്ടുന്നു , മൂൎച്ചയാക്കുന്നു,
കത്തിതെക്കുന്നു, തെച്ച മൂൎച്ചകൂട്ടുന്നു.

Whet, s. തെപ്പ, കത്തിതെപ്പ, മൂൎച്ചകൂട്ടൽ; വി
ശപ്പുണ്ടാക്കുന്ന സാധനം.

Whether, pron. അതൊ, ഇതൊ.

Whetstone, s. തെപ്പുകല്ല, കത്തിതെക്കുന്ന
കല്ല.

Whetter, s. കത്തി മൂൎച്ചയാക്കുന്നവൻ, ക
ത്തിതെപ്പുകാരൻ.

Whey, s. പാൽനീര, തൈർവെള്ളം.

Wheyey, Wheyish, a. പാൽ നീർ പൊ
ലെയുള്ള, പാൽപ്രായമായുള്ള, തൈർവെ
ള്ളം പൊലെയുള്ള.

Which, pron. ആര, എത, അത, എവൻ,
എവൾ.

Whichever, Whichsoever, pron. ആ
രെങ്കിലും, എതെങ്കിലും.

Whiff, s. (കാറ്റിന്റെയും മറ്റും) വീച്ച,
ഊത്ത, ശ്വാസം.

To Whiffle, v. a. കുഴൽ ഊതുന്നു; തട്ടി
ക്കുന്നു, കൃത്രിമം ചെയ്യുന്നു; ചൂതാടുന്നു.

Whiffle, s. തട്ടിക്കുന്നവൻ; കുഴൽകാരൻ.

Whig, s. പാൎശ്വക്കാരൻ, പക്ഷക്കാരൻ.

Whiggish, a. പാൎശ്വമായുള്ള, പക്ഷമാ
യുള്ള.

While, s. കാലം, നെരം; സമയം, ഇട, മു
ഹുൎത്തം.

While, Whilst, ad. ഒളം, വരെ, പൎയ്യ
ന്തം.

To While, v. a. താമസിക്കുന്നു, മടിക്കുന്നു.

To while away time, വ്യൎത്ഥമായി കാ
ലംപൊക്കുന്നു.

Whim, Whimsey, s. വ്യാമൊഹം, മ
നൊരാജ്യം; ഭാവം, വീൺതൊന്നൽ, മാ
യാമൊഹം; ദ്രുതഗതി: ചാഞ്ചല്യം.

To Whimper, v. n. പതുക്കെ കരയുന്നു,
കരയുന്നു, കുഞ്ഞപൊലെ കരയുന്നു.

Wimpered, a. കരഞ്ഞുചീൎത്തിട്ടുള്ള.

Whimsical, a. വ്യാമൊഹമുള്ള, മനൊരാ
ജ്യമുള്ള, ദ്രുതഗതിയുള്ള.

Whimwham, s. കളിക്കൊപ്പ, അല്പവസ്തു.

Whine, s. മുള്ളുള്ള ചെടി, മുൾക്കാട.

To Whine, v. n. പിറുപിറുപ്പൊടെ കര
യുന്നു, മുറവിളിക്കുന്നു.

Whine, s. ദുഃഖശബ്ദം, കരച്ചിൽ.

To Whinny, v. n. കുതിരപൊലെ കര
യുന്നു, ശബ്ദിക്കുന്നു.

Whinyard, s. വലിയ ചായ്പൻ വാൾ.

Whip, s. ചമ്മട്ടി, കുതിരച്ചമ്മട്ടി, ചവുക്ക.

To Whip, v. a. & n. ചമ്മട്ടികൊണ്ട അ
ടിക്കുന്നു; അടിച്ചൊടിക്കുന്നു; ശിക്ഷിക്കു
ന്നു; പെരുമ്പടിയായിതുന്നുന്നു; കുടുക്കിലാ
ക്കുന്നു; വെഗത്തിൽ എടുത്തുകൊണ്ടുപൊ
കുന്നു; വെഗത്തിൽ കെറുന്നു: വെഗത്തിൽ
പൊകുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/547&oldid=178432" എന്ന താളിൽനിന്ന് ശേഖരിച്ചത്