താൾ:CiXIV133.pdf/546

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

WET 534 WHE

wellbred, a. നന്നായിവളൎത്തിയ, നന്നാ
യവളൎക്കപ്പെട്ട; നല്ല ആചാരമുള, ഉപചാ
രമുള്ള.

Welldoing, s. സൽകൎമ്മം, സൽപ്രവൃത്തി.

Welldone, interj. ഹാ കൊള്ളാം, നന്നാ
യി.

Wellfavoured, a. ചന്തമുള്ള, ഭംഗിയുള്ള,
അഴകുള്ള, സുലക്ഷണമുള്ള.

Wellmet, interj. കുശലം; ആവു കണ്ടെ
ത്തിയെ.

Wellnigh, ad, മിക്കവാറും, എകദെശം.

Wellset, a. നല്ല ആകൃതിയുള്ള, നല്ല പു
ഷ്ടിയുള്ള, ഉറപ്പുള്ള.

Wellspent, a. നല്ലവണ്ണം കഴിച്ച, നല്ലവ
ണ്ണം കഴിഞ്ഞ.

Wellspring, s. കിണറ്റുറവ, ഉറവണ്ണ,
ഊറ്റ, കണ്ണ.

Wellwiller, s. സുഹൃത്ത.

Wellwish, s. ശുഭ, ആശി, അനുഗ്ര
ഹം, ശുഭാത്മിക.

Wellwisher, s. ശുഭെഛക്കാരൻ, മറ്റൊ
രുത്തന ഗുണം വരണമെന്ന ആഗ്രഹി
ക്കുന്നവൻ.

Welt, s. ഒരം, വക്ക.

To Welter, v. a. ഉരുളുന്നു, പിരളുന്നു,
പുളയുന്നു.

Wen, s. മുഴ.

Wench, s. യൌവനക്കാരി; ബാല്യക്കാരി;
വെശ്യ, വിലമകൾ.

Wencher, s. വെശ്യാസംഗക്കാരൻ, സ്ത്രീ
ലൊലൻ.

Wenching, s. വെശ്യാസംഗം,സ്ത്രീലൊലം.

To Wend, v. n. പൊകുന്നു, ഉഴലുന്നു, ച
റ്റുന്നു.

Wenny, a. മുഴപൊലെയുള്ള, മുഴയുള്ള.

Wept, pret. & part. of To Weep, ക
രഞ്ഞു, കരഞ്ഞ.

Were, plu. of Was; pret. of the verb
To Be, ആയിരുന്നു, ആയി, ഉണ്ടായി
രുന്നു.

West, s. പടിഞ്ഞാറ, പശ്ചിമം, പശ്ചിമ
ദിക്ക, പ്രതീചി.

West, a. പടിഞ്ഞാറെ, പശ്ചിമം.

West, ad. പടിഞ്ഞാറൊട്ട.

Westering, a. പടിഞ്ഞാറൊട്ടുപൊകുന്ന,
പടിഞ്ഞാറൊട്ടുള്ള.

Westerly, a. പടിഞ്ഞാട്ടെക്കുള്ള.

Western, a. പടിഞ്ഞാറെ, പടിഞ്ഞാറൊ
ട്ടുള്ള.

Westward, Westwardly, ad. പടിഞ്ഞാ
റൊട്ട, പടിഞ്ഞാറെ, പശ്ചാൽ.

Wet, a. നനെഞ്ഞ, നനവുള്ള, ൟറമുള്ള;
തിമിതമായുള്ള, ആൎദ്രമായുള്ള; മഴയുള്ള.

Wet, s. വെള്ളം, നനവ, ൟറം.

To Wet, v. a. & n. നനെക്കുന്നു, കുതി
ൎക്കുന്നു, ൟറമാക്കുന്നു: മഴപെയ്യുന്നു.

Wether, s. ഉടകഴിഞ്ഞ ആട.

Wetness, s. നനച്ചിൽ, മഴ; നനവ, ൟ
റം; കുതിൎമ്മ, കുതിൎച്ച.

Wettish, a. കുറെ നനഞ്ഞ, അല്പം നന
വുള്ള.

To Wex, v. n. വളരുന്നു, വലിയതാകുന്നു,
എറുന്നു, വധിക്കുന്നു.

Whale, s. തിമിംഗിലം, സമുദ്രത്തിൽ എല്ലാ
റ്റിലും വലിയ മത്സ്യം.

Whalebone, s. തിമിംഗില അസ്ഥി.

Whaly, a. വരിപ്പുള്ളിയുള്ള, നാനാവൎണ്ണ
മായി വരച്ച.

Wharf, s. കപ്പലിൽ ചരക്ക കെറ്റുകയും
ഇറക്കുകയും ചെയ്യുന്ന സ്ഥലം, തുറ.

Wharfage, s. തുറയിൽ ചരക്ക ഇറക്കുവാൻ
കൊടുക്കുന്ന കൂലി, തുറകൂലി.

Warfinger, s. തുറവിചാരകാരൻ.

What, pron, എത, ഇന്നത, എന്ത.

What though, എന്തൊ, എന്തെങ്കിലും.

What time, എതകാലം, എതസമയം,
എപ്പൊൾ.

What day, ഏതദിവസം. എതനാൾ,
എന്ന.

What for, എന്തിന, എന്തിനായിട്ട.

Whatever, Watsoever, pron, എതെങ്കി
ലും, എന്തെങ്കിലും, എന്തതന്നെ എങ്കിലും.

Wheal, s. പൊള്ളം, പൊളുകം; ചിലന്നി.

Wheat, s. കൊതമ്പം.

Wheatear, s. ഒരു വക ചെറിയ പക്ഷി.

Wheaten, a. കൊതമ്പു കൊണ്ട ഉണ്ടാക്ക
പ്പെട്ട.

To Wheedle, v. a. പറഞ്ഞു രസിപ്പിക്കു
ന്നു, സരസംപറയുന്നു; മുഖസ്തുതി പറയു
ന്നു; പടാച്ചിപറയുന്നു, പറഞ്ഞുപാട്ടിലാ
ക്കുന്നു.

Wheedler, s. പറഞ്ഞു രസിപ്പിക്കുന്നവൻ,
ഇഷ്ടം പറയുന്നവൻ, രസകൻ; മുഖസ്തുതി
ക്കാരൻ, പടാച്ചിക്കാരൻ.

Wheel, s. ചക്രം, വണ്ടിയുടെ ഉരുൾ, വ
ണ്ടി; ഉരുൾച.

To Wheel, v. a. & n. ഉരുട്ടുന്നു, ഉരുളു
ന്നു, ചക്രംതിരിക്കുന്നു.

Wheelbarrow, s. ഒറ്റ ഉരുളുള്ള കൈവ
ണ്ടി.

Wheeler, Wheelwright, s. ഉരുളുണ്ടാക്കു
ന്നവൻ, ചക്രം ഉണ്ടാക്കുന്നവൻ, വണ്ടിയു
ണ്ടാക്കുന്നവൻ.

Wheely, a. ചക്രം പൊലെയുള്ള, ഉരുണ്ട.

To Wheeze, v. n. കിതെക്കുന്നു, കുറുകുറു
ക്കുന്നു, കുറുകുറ വലിക്കുന്നു, എങ്ങുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/546&oldid=178431" എന്ന താളിൽനിന്ന് ശേഖരിച്ചത്