Jump to content

താൾ:CiXIV133.pdf/545

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

WEI 533 WEL

ല്യാണം കഴിയുന്നു, വിവാഹം ചെയ്യുന്നു.

Wedding, s. കല്യാണം, വിവാഹം, പെ
ൺങ്കെട്ട, കെട്ട, വെളി.

Wedge, s. ആപ്പ, പെണ, പൂള, ലൊഹാ
ദികളുടെ കട്ടി.

To Wedge, v. a. ആപ്പടിക്കുന്നു, പെണ
അടിക്കുന്നു; ആപ്പുകൊണ്ട കീറുന്നു.

Wedlock, s. വിവാഹം, വിവാഹാവസ്ഥ.

Wednesday, s. ബുധനാഴ്ച; ബുധവാരം,
ബുധൻ.

Wee, a. ചെറിയ, അല്പമായുള്ള, അല്പവൃ
ത്തിയായുള്ള.

Weed, s. കള; പുൽ.

To Weed, v. a. കളപറിക്കുന്നു; ദൊഷ
മായുള്ളതിനെ വെരൊടു പറിച്ചുകളയു
ന്നു, വെടിപ്പാക്കുന്നു.

Weeder, s. കളപറിക്കുന്നവൻ.

Weedhook, s. കളത്തൂമ്പാ.

Weedless, a. കളയില്ലാത്ത, വെടിപ്പുള്ള.

Weedy, a. കളകളുള്ള.

Week, s. ആഴ്ചവട്ടം, വാരം, എഴദിവ
സംകൂടിയത.

Weekday, s. ഞായറാഴ്ച ഒഴികെയുള്ള
നാൾ.

Weekly, a. ആഴ്ചതൊറുമുള്ള, ആഴ്ചവട്ട
ത്തിൽ ഒരിക്കലുണ്ടാകുന്ന.

Weekly, ad. ആഴ്ചതൊറും, ആഴ്ചവട്ട
ത്തിൽ ഒരിക്കൽ.

Weel, s. നീർച്ചുഴിവ; മീൻപിടിക്കുന്നതി
നുള്ള ഒരു വക യന്ത്രം.

To Ween, v. n. നിരൂപിക്കുന്നു, തൊന്നു
ന്നു, ഊഹിക്കുന്നു.

To Weep, v. n. കരയുന്നു, കെഴുന്നു, രൊ
ദിക്കുന്നു, വിലാപിക്കുന്നു, ദുഃഖിക്കുന്നു.

Weeper, s. കരയുന്നവൻ, ദുഃഖവസ്ത്രത്തി
ന്റെ കയ്യിൽ ഇടുന്ന വെള്ളശ്ശീല.

Weeping, s. കരച്ചിൽ, കെഴ്ച; വിലാപം.

Weevil, s. ചെള്ള, പുഴു.

Weft, s, ഊട, നൈത്തിൽ വിലങ്ങനൂൽ.

Weftage, s. നൈത്ത.

To Weigh, v. a. തുക്കുന്നു, തുക്കിനൊക്കു
ന്നു, ഇടനൊക്കുന്നു; ശരിനിൎത്തുന്നു; ന
ങ്കൂരം തൂക്കിയെടുക്കുന്നു; ശൊധന ചെയ്യു
ന്നു, വിചാരിക്കുന്നു; പ്രമാണിക്കുന്നു.

To weigh down, അധികം തുക്കാ നി
ല്ക്കുന്നു; അതിഭാരം ചുമത്തുന്നു.

To Weigh, v. n. ഭാരമായിരിക്കുന്നു; കാ
ൎയ്യമാകുന്നു, സാരമായിരിക്കുന്നു; ഘനമാ
യിരിക്കുന്നു; കനംകൊണ്ടു താഴുന്നു, ഞെ
രുങ്ങുന്നു.

Weigh, s. അളവ, തുക്കം.

Weighed, a. തൂക്കിയ, തൂക്കപ്പെട്ട; വിചാ
രിച്ച, പരിചയിച്ച.

Weight, s. നിറം, തുക്കം, ഇട, കട്ടി, തുക്കുക
ട്ടി; പടി; ഘനം; ഭാരം; കാൎയ്യം, സാരകാ
ൎയ്യം; ശക്തി, ബലം; മുറുക്കം, ഞെരുക്കം.

Weightily, ad. ഭാരമായി, കട്ടിയായി,
ഘനമായി; സാരമായി, അതി ബലമായി.

Weightiness, s. ഭാരം, ഘനം, കട്ടി; കാ
ൎയ്യസാരം.

Weighty, a. ഭാരമുള്ള, ഘനമുള്ള, കട്ടിയു
ള്ള, സാരമുള്ള; അതിബലമുള്ള, ശക്തിയു
ള്ള, കടുപ്പമുള്ള, മുറുക്കമുള്ള.

Welcome, a. സന്തൊഷത്തൊടെ കൈ
ക്കൊള്ളുന്ന, സൽകാരമായുള്ള, സൽക്രിയ
യായുള്ള.

Welcome, s. സന്തൊഷത്തൊടുള്ള പരി
ഗ്രഹണം, കുശലപ്രശ്നം; സൽകാരം, സൽ
ക്രിയ.

To Welcome, v. a. സൽകരിക്കുന്നു, സ
ന്തൊഷത്തൊടെ കൈക്കൊള്ളുന്നു.

Welcome, interj. സൽകാരവചനം, കു
ശലം; വന്നെ.

Welcomer, s. സൽകരിക്കുന്നവൻ.

To Weld, v. a. കട്ടികളെ തമ്മിൽ അടി
ച്ചു കൂട്ടുന്നു, അടിച്ചുപറ്റിക്കുന്നു; കൂട്ടിപ
റ്റിക്കുന്നു.

Weld, on Would, s. ചായവെർ.

Welfare, s. ക്ഷെമം, യൊഗക്ഷെമം, സു
ഖം, ആരൊഗ്യം, കുശലം, വാഴ്ച.

Welk, s. ചുളുക്കം, ചുളുക്ക.

Welked, a. ചുളുങ്ങിയ, ചുളുക്കമുള്ള, ചുളു
ക്കുള്ള.

Welkin, s. ആകാശം, അന്തരിക്ഷം.

Welking, a. മൂടുന്നു; മൂടലുള്ള, ക്ഷീണമു
ള്ള, തളൎച്ചയുള്ള.

Well, s, കിണറ, ഉറവ; ഗഹ്വരം; കുഴി,
കൂപം.

Well, a. നല്ല, നന്നായുള്ള, കൊള്ളാകുന്ന,
ഉചിതമായുള്ള, സൌഖ്യമുള്ള, ക്ഷെമമു
ള്ള; ഭാഗ്യമുള്ള, ശുഭമുള്ള; ആരൊഗ്യമുള്ള.

Well, ad. നന്ന, നന്നായി; നല്ലവണ്ണം;
വെണ്ടുംവണ്ണം, കണക്കിൽ, കൊള്ളാം; യു
ക്തമായി; മിടുക്കായി; അനുകൂലമായി, ത
ക്കവണ്ണം.

As well as, അതും, കൂടെ, അതിൻവ
ണ്ണം തന്നെ.

Well is he, അവൻ ഭാഗ്യവാൻ.

Well nigh, മിക്കവാറും, മിക്കതും, എക
ദെശം.

Welladay, interj. അയ്യൊ, ഹാ കഷ്ടം.

Wellbeing, s. ക്ഷെമം, ശുഭം, ഭാഗ്യം, മം
ഗലം, കുശലം, വാഴ്ച; സുഖവാസം,
സൌഖ്യസ്ഥിതി; തുഷ്ടി, ശൊഭനം.

Wellborn, a. സൽകുലത്തിൽ ജനിച്ച, ഉ
ത്തമജാതമായുള്ള.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/545&oldid=178429" എന്ന താളിൽനിന്ന് ശേഖരിച്ചത്