Jump to content

താൾ:CiXIV133.pdf/548

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

WHI 536 WHO

Whipcord, s. ചമ്മട്ടിച്ചരട, ചമ്മട്ടിവാറ,
കുരടാവുവാറ, ചാട്ട.

Whiphand, a. മെങ്കയ്യ; കൈകരെറ്റം.

Whiplash, s. ചമ്മട്ടിയുടെ നെൎത്തചരട.

Whipper, s. ചമ്മട്ടികൊണ്ട അടിക്കുന്ന
വൻ.

Whippingpost, s. കെട്ടി അടിപ്പാനുള്ള
മുക്കാലി.

Whipsaw, s. വലിയ ൟൎച്ചവാൾ.

Whipster, s. മൂൎച്ചക്കാരൻ, വെഗി.

Whip, part. & pret. of To Whip, ച
മ്മട്ടികൊണ്ട അടിച്ച; ചമ്മട്ടികൊണ്ടു അ
ടിച്ചു.

To Whirl, v. a. & n. ചുഴറ്റുന്നു, ചുറ്റി
ക്കുന്നു; ചുഴിക്കുന്നു; വട്ടംതിരിക്കുന്നു; ചുഴ
ലുന്നു, ചുറ്റുന്നു; ചക്രംതിരിക്കുന്നു; ചക്രം
തിരിയുന്നു.

Whirl, Whirling, s. ചുഴല്ച, ചുറ്റൽ, ചു
ഴി, ചുഴലി, ചക്രംതിരിച്ചിൽ; ചുറ്റിതിരി
ച്ചിൽ, വട്ടംതിരിച്ചിൽ.

Whirlbat, s. അടിപ്പാനായിട്ട ചുഴറ്റുന്ന
സാധനം.

Whirligig, s. ചുഴറ്റുന്ന ഒരു വക കളി
ക്കൊപ്പ.

Whirlpool, s. നീൎച്ചുഴി, ചുഴി, ചുഴലി;
ആവൎത്തം.

Whirlwind, s. ചുഴൽകാറ്റ, ചുഴലി.

Whirring, s. പക്ഷിയുടെ ചിറകിന്റെ
ഇരച്ചിൽ.

Whisk, s. കുറ്റിച്ചൂൽ, ചെറുചൂൽ.

To Whisk, v. a. കുറ്റിച്ചൂലുകൊണ്ട അടി
ക്കുന്നു, വെടിപ്പാക്കുന്നു, തുടെക്കുന്നു; വെ
ഗത്തിൽ നടക്കുന്നു; വെഗത്തിൽ വിശുന്നു.

Whisker, s. മെമ്മീശ, താടിരൊമം.

To Whisper, v. a. & n. മന്ത്രിക്കുന്നു, കു
ശുകുശുക്കുന്നു, കുശുകുശപ്പറയുന്നു, പതു
ക്കെ പറയുന്നു, അഭിമന്ത്രിക്കുന്നു; ചെവി
യിൽ പറയുന്നു.

Whisper, s. മന്ത്രം, കുശുകുശുപ്പ, പതുക്കെ
പറയുക.

Whisperer, s. കുശുകുശ പറയുന്നവൻ,
മന്ത്രക്കാരൻ, പതുക്കെ പറയുന്നവൻ.

Whist, s. ഒരു കളി.

Whist, a. ഉരിയാടാതുള്ള, മൌനമായുള്ള.

interj. ഉരിയാടാതിരി.

To Whistle, v. n. ചൂളപാടുന്നു, ചൂളകു
ത്തുന്നു, സ്വീൽകാരം ചെയ്യുന്നു.

To Whistle, v. a. ചൂളം കുത്തിവിളിക്കുന്നു.

Whistle, Whistling, s. ചൂള, സ്വീൽകാ
രം; ചൂളകുഴൽ; കാറ്റിന്റെ ശബ്ദം, ചൂ
ളവിളി.

Wlistler, s. ചൂളകുത്തുന്നവൻ, ചൂളപാടു
ന്നവൻ.

Whit, s. പുള്ളി, കുത്ത, വിസൎഗ്ഗം.

Not a whit, ഒട്ടുമില്ല.

Every whit, അശെഷം, ആസകലവും.

White, a. വെളുത്ത, വെള്ള, ധവളമായു
ള്ള, സ്വഛമായുള്ള.

White, s. വെള്ള, വെളുപ്പ, വെണ്മ, ധവ
ളം; വെള്ളക്കരു, വെള്ളമിഴി; കുറിച്ചലാ
ക്ക.

White-ants, s. plu. ചിതൽ.

Whitelead, s, വെളുത്ത ചായപ്പൊടി.

Whiteleather, s. വെള്ളത്തൊൽ, വെളു
പ്പിച്ച തൊൽ.

Whitelivered, a. ൟൎഷ്യയുള്ള, ദൊഷമു
ള്ള; ഭീരുത്വമുള്ള.

Whitemeat, s. പാൽകൊണ്ടു ഉണ്ടാക്കിയ
ഭക്ഷണം; കൊഴി, മുയൽ, മീൻ, ഇവയു
ടെ ഇറച്ചി.

To Whiten, White, v. a. & n. വെളു
പ്പിക്കുന്നു, വെണ്മയാക്കുന്നു: വെളുകുന്നു,
അലക്കുന്നു.

Whitener, s. വെളുപ്പിക്കുന്നവൻ.

Waiteness, s. വെളുപ്പ, വെണ്മ, ധവളം.

Whitepot, s. പാൽ, മുട്ട, പഞ്ചസാര, മ
സാല ഇവകൂട്ടിയുണ്ടാക്കിയ ആഹാരം.

Whitethorn, s. വെള്ളമുൾ.

To Whitewash, v. a. വെള്ള തെക്കുന്നു,
വെള്ള പൂശുന്നു; വെളുപ്പിക്കുന്നു.

Whitewash, s. വെള്ള തെപ്പ, വെള്ളപൂ
ച്ച.

Whitewine, s. ഒരു വക വീഞ്ഞ.

Whithear, ad. എവിടെക്ക, എങ്ങൊട്ട, എ
ങ്ങൊട്ടെക്ക.

Whithersoever, ad. എവിടെയെങ്കിലും.

Whiting, s. മത്തി, കടൽ മത്തി; ഒരു വക
ചുണ്ണാമ്പ.

Whitish, a. അല്പം വെള്ളയായുള്ള, ഒട്ട
വെളുത്ത.

Whitlow, s. കുഴിനഖം.

Whitster, s. അലക്കുകാരൻ, തുണിവെളു
പ്പിക്കുന്നവൻ.

Whitsuntide, s. പെന്തികൊസ്ത എന്ന
പെരുനാൾ.

Whittle, s. കത്തി, പിച്ചാങ്കത്തി; സ്ത്രീകൾ
ക്കുള്ള ഒരു വെള്ള ഉടുപ്പ.

To Whittle, v. a. പിച്ചാങ്കത്തികൊണ്ട ചീ
കുന്നു, കണ്ടിക്കുന്നു.

To Whiz, v. a. മൂളുന്നു.

Whizzing, s. മൂളൽ.

Who, pron. ആര, എവൻ, എവൾ.

Whoever, pron. ആരെങ്കിലും, എവനെ
ങ്കിലും, എവളെങ്കിലും.

Whole, s. അടങ്കൽ, എല്ലാം, സമൂലത; മു
ട്ടടക്കം,ആകമാനം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/548&oldid=178433" എന്ന താളിൽനിന്ന് ശേഖരിച്ചത്