Jump to content

താൾ:CiXIV133.pdf/533

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

VER 521 VES

Verdurous, a. പച്ചയായുള്ള, പച്ചനിറ
മായുള്ള.

Verecund, a. അടക്കമുള്ള, നാണമുള്ള, ല
ജ്ജാശീലമുള്ള, കൂശലുള്ള.

Verge, s. കൊൽ, വടി; ഗദ; ഒരം, വക്ക.

To Verge, v. n. ഞാലുന്നു, തുങ്ങുന്നു, ചാ
യുന്നു.

Verger, s. പ്രധാനപള്ളിയിൽ ഗദക്കാ
രൻ.

Verification, s. സാക്ഷി തെളിച്ചിൽ, സാ
ക്ഷീകരണം, നെരുതെളിച്ചിൽ, തെളിയി
പ്പ; ഉറപ്പ.

To Verify, v. a. നെരുതെളിയിക്കുന്നു,
തെളിയിക്കുന്നു, സത്യബൊധം വരുത്തു
ന്നു; ഉറപ്പിക്കുന്നു.

Verily, ad. നരൊടെ, നെരായി, സത്യ
മായി, നിശ്ചയമായി, സാക്ഷാൽ.

Verisimilar, a. സത്യപ്രകാരമുള്ള, സന്ദി
ഗ്ദ്ധഭാവമുള്ള.

Veritable, a. സത്യപ്രകാരമുള്ള, നെരാ
യുള്ള, നെരിന അനുരൂപമായുള്ള; ഉത്ത
മമായുള്ള.

Verity, s. നെര, സത്യം; നിശ്ചയം, സ
ത്യവാക്ക, പരമാൎത്ഥം.

Verjuice, s. പുളിയുള്ള ഒരു പഴത്തിന്റെ
ചാറ.

Vermicelli, s. ഞാൺപൊലെ വലിച്ചമാ
വപിട്ട.

Vermicular, a. പുഴു പൊലെ ചെയ്യുന്ന,
പുഴുപൊലെയുള്ള, പുളച്ചിലുള്ള.

To Veirmiculate, v. a. പലനിറമുള്ള മ
രക്കഷണങ്ങളെ അഴുത്തി പതിക്കുന്നു.

Vermicule, s. ചെറുപുഴ, പുഴു, കൃമി.

Vermiculous, a. പുഴുപിടിച്ച, പുഴുക്കൾ
നിറഞ്ഞ; പുഴപൊലെയുള്ള.

Vermifuge, s. കൃമികളെ കളയുന്നതിനുള്ള
ഔഷധം.

Vermilion, s. ചായില്യം, ജാതിലിംഗം;
കടുംചുവപ്പ.

Vermination, s. പുഴുപ്പ.

Vermine, s. പെൻ, മൂട്ട, ഇങ്ങിനെയുള്ള
ജന്തുക്കൾ.

Verminous, a. പെനുംമറ്റും ഉണ്ടാകുന്ന.

Vermiparous, a. പുഴുക്കളെ ഉണ്ടാക്കുന്ന.

Vernacular, a. സ്വദെശത്തൊടുചെൎന്ന,
ദെശാചാരമുള്ള.

Vernacular language, സ്വദെശഭാഷ.

Vernal, a. തളിൎക്കുന്ന കാലത്തൊടെ ചെൎന്ന,
വസന്തത്തൊടുചെൎന്ന.

Vernility, s. ദാസ്യവൃത്തിയായുള്ള നടപ്പ,
ഹീനത.

Versal, a. എല്ലാം, ആസകലം; അശെ
ഷം, മുഴുവനും.

Versatile, a. ചുരുളുന്ന, ചുറ്റിതിരിയുന്ന,
മാറുന്ന, ഭെദംവരുന്ന, എളുപ്പത്തിൽ തി
രിക്കാകുന്ന.

Versatility, s. ചുരുൾച്ച, തിരിച്ചിൽ; മാ
റ്റം, ഭെദം.

Verse, s. ശ്ലൊകം, വാക്യം, പദ്യം, ശീൽ;
പൺ്ക്തി, വക.

Versed, a. പടുത്വമുള്ള, നന്നായ്പടിച്ച, ന
ന്നായിശീലിച്ച, നല്ലശീലമുള്ള, തഴക്കമുള്ള.

Versification, s. ശ്ലൊകനിൎമ്മാണം, ശ്ലൊ
കസ്രഷ്ടി, കവിതവാസന, കവികെട്ട.

Versifier, s. ശ്ലൊകനിൎമ്മാതാവ, കവിത
ക്കാരൻ.

To Versify, v. a. ശ്ലൊകം ഉണ്ടാക്കുന്നു,
ശ്ലൊകംകല്പിക്കുന്നു, കവിതയുണ്ടാക്കുന്നു.

Version, s. പരിഭാഷ, മറുഭാഷ, മാറ്റം.

Vert, s. കാട്ടിൽ പച്ചയുള്ള ചുള്ളിക്കൊമ്പ.

Vertebral, a. തണ്ടെല്ലിനൊട ചെൎന്ന.

Vertebre, s. തണ്ടെല്ലിന്റെ ഒറ്റ എപ്പ,
തണ്ടെല്ലിന്റെ സന്ധി, തണ്ടെല്ലുമുറി.

Vertex, a. നെരെ ഉച്ചം, മലയുടെ അഗ്രം;
കൊടുമുടി, മെലെ അറ്റം, മെൽഭാഗം.

Vertible, a. ചുറ്റും തിരിക്കാകുന്ന, ചുറ്റും
ചുഴറ്റാകുന്ന.

Vertical, a. ഉച്ചമായുള്ള; നെരെ ഉച്ചത്തി
ലുള്ള.

Vertically, ad. ഉച്ചത്തിൽ.

Verticity, s. ചുറ്റൽ, തിരിച്ചിൽ.

Vertiginous, a. തിരിയുന്ന, ചുറ്റുന്ന, ക
റങ്ങുന്ന, തലതിരിയുന്ന.

Vertigo, s. തലതിരിച്ചിൽ; ചുറ്റൽ, ചുഴല്ച.

Very, a. നെരുള്ള, സത്യമുള്ള; മഹാ, സ
മൂലമായുള്ള, മുഴുവനുള്ള; തന്നെ, അതി.

This very person, ഇയാൾ തന്നെ.

Very, ad. ഏറ്റവും, മഹാ, വളരെ,മാത്രം.

Very lately, കുറെ മുമ്പെ.

Very little, അല്പം മാത്രം.

Very well, നല്ലത, എറ്റവും നല്ലത, മ
ഹാ നല്ലത, കൊള്ളാം; സുഖംതന്നെ.

To Vesicate, v. a. പൊള്ളിക്കുന്നു; കുമ
ളെപ്പിക്കുന്നു.

Vesication, s. പൊള്ളപ്പ, കുമളെപ്പ.

Vesicatory, s. പൊള്ളെപ്പിക്കാനുള്ള ഔ
ഷധം.

Vesicle, s. ചെറിയ പൊള്ളൽ, ചെറുകു
മള.

Vesicular, a. പൊള്ളിച്ചിട്ടുള്ള, കുമളച്ചി
ട്ടുള്ള.

Vesper, s. വൈകുന്നെരം, വൈകുന്നെ
രത്തെ നക്ഷത്രം.

Vespers, s. plu. സന്ധ്യയ്ക്കുള്ള പ്രാൎത്ഥന;
വൈകുന്നെരത്തെ ഉപാസനം.

Vessel, s. പാത്രം, മരവി; മരക്കലം; യാ


2 X

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/533&oldid=178416" എന്ന താളിൽനിന്ന് ശേഖരിച്ചത്