Jump to content

താൾ:CiXIV133.pdf/534

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

VIC 522 VIC

നപാത്രം, കപ്പൽ, ഉരു; ശരീരത്തിലെ
നാഡിഞരമ്പ മുതലായവ.

Vest, s. പുറംകുപ്പായം, പുറമെ ഇടുന്ന
വസ്ത്രം.

To Vest, v. a. ഉടുപ്പിക്കുന്നു; ധരിപ്പിക്കു
ന്നു; അലങ്കരിപ്പിക്കുന്നു; പട്ടുവസ്ത്രംധരി
പ്പിക്കുന്നു; പട്ടം കെട്ടുന്നു; വരം നൽകുന്നു;
അനുഭവിപ്പിക്കുന്നു, പണമിടുന്നു.

Vestal, s. നിൎമ്മലകന്യക, ശുദ്ധകന്യക.

Vestal, a. ശുദ്ധമുള്ള കന്യകാവ്രതത്തൊട
ചെൎന്ന.

Vestibule, s. നടമുഖം, പൂമുഖം.

Vestige, s. ചവിട്ടടി, കാലടി; ചുവട,
അsയാളം.

Vestment, s. ഉടുപ്പ, വസ്ത്രം.

Vestry, s. പള്ളിയൊട ചെൎന്ന മുറി, അ
തിൽ കൂടുന്ന ജനം.

Vesture, s. ഉടുപ്പ, വസൂം, നിലയങ്കി;
പുറവെഷം.

Vetch, s. മൊച്ചക്കൊട്ടപ്പയറ, ഉഴുന്ന, കാ
ട്ടുഴുന്ന.

Veteran. s. പഴയയുദ്ധഭടൻ, എറനാൾ
പരിചയിച്ചവൻ.

Veteran, a. യുദ്ധത്തിൽ ഏറനാൾ പരിച
യിച്ച, എറനാൾ ശീലിച്ച, പഴകിയ.

Veterinarian, s. കന്നുകാലിവൈദ്യൻ, കു
തിരവൈദ്യൻ.

To Vex, v. a. അലട്ടുന്നു, അസഹ്യപ്പെടു
ത്തുന്നു, മുഷിപ്പിക്കുന്നു, മുരച്ചിൽ വരുത്തു
ന്നു; ഉപദ്രവിക്കുന്നു, പീഡിപ്പിക്കുന്നു.

Vexer, s. അലട്ടുകാരൻ, അസഹ്യപ്പെടു
ത്തുന്നവൻ, ഉപദ്രവി.

Vexation, s. അലട്ട, അസഹ്യത, മുഷി
ച്ചിൽ, മുരച്ചിൽ, തൊദനം; ഉപദ്രവം,
പീഡ; ദുഃഖം.

Vexatious, a. അലട്ടുള്ള, അസഹ്യമായു
ള്ള, മുഷിച്ചിലുള്ള, മുരച്ചിലുള്ള, ഉപദ്രവ
മുള്ള, വികടമുള്ള, പ്രതികൂലമായുള്ള.

Vial, s. ഒരു ചെറിയ കുപ്പി.

Viands, s. plu. വെച്ച ചൊറ, ആഹാരം,
അന്നം.

Viaticum, s. വഴിക്കരി, പൊതിചൊറ,
പാഥെയം.

To Vibrate, v. a. വീശുന്നു, അങ്ങും ഇങ്ങും
അടിക്കുന്നു; കുലുക്കുന്നു, തുളുമ്പിക്കുന്നു.

To Vibrate, v. n. അങ്ങും ഇങ്ങും ആടു
ന്നു, കുലുങ്ങുന്നു, തുളുമ്പുന്നു.

Vibration, s. വീശൽ, അങ്ങും ഇങ്ങുമുള്ള
ആടൽ, കുലുക്കം, തുളുമ്പൽ.

Vicar, s. വികാരി; കാൎയ്യസ്ഥൻ; ആൾ
പെർ, പകരക്കാരൻ.

Vicarage, s, വികാരിസ്ഥാനത്തിലുള്ള പ
ള്ളിവരവ.

Vicarial, a. വികാരിയൊടു ചെൎന്ന.

Vicarious, a. പകരമായുള്ള, മറ്റൊരു
ത്തന്റെ പക കാൎയ്യം നടത്തുന്ന, ആൾ
പെരായുള്ള.

Vice, s. ദുൎഗ്ഗുണം, ദുഷ്ക്രതം, ദുഷ്ടത, ദുൎമ്മാൎഗ്ഗം;
കുറ്റം, പാപം; പിടിച്ചുരാക്ക; പിടിത്തം.

Vice, s. (സമാസത്തിൽ, ) വലിയ ആളിനു
പകരം കാൎയ്യം നടത്തുന്നവൻ; രണ്ടാം
അധിപതി.

Viceadmiral, s. പടക്കപ്പലിൽ രണ്ടാം
സെനാപതി.

Viceadmiralty, s. പടക്കപ്പലിൽ രണ്ടാം
സെനാപതിസ്ഥാനം.

Viceagent, s. ഒരാളിന പകരമുള്ള ഉദ്യൊ
ഗസ്ഥൻ, ആൾപെർ; കാൎയ്യസ്ഥൻ, കാൎയ്യ
ക്കാരൻ.

Vicegerent, s. പകരമുള്ള കാൎയ്യസ്ഥൻ,
പകരമായി കാൎയ്യം വിചാരിക്കുന്നവൻ.

Vicechancellor, s. വലിയ ശാസ്ത്രപാഠക
ശാലയിൽ രണ്ടാം അധികാരി; മെൽന്യാ
യസ്ഥലത്തിൽ രണ്ടാം ന്യായാധിപതി.

Viceroy, s. രാജാവിന പകരം രാജാധി
കാരത്തൊട വാഴുന്നവൻ, രാജാവിന ര
ണ്ടാമൻ.

Viceroyalty, s. രണ്ടാം രാജവാഴ്ചസ്ഥാ
നം.

Vicinage, s. അയൽ, സമീപസ്ഥാനം.

Vicinal, Vicine, a. അയലുത്തുള്ള, അടു
ത്തുള്ള, സമീപമായുള്ള.

Vicinity, s. അയൽ സ്ഥലം, അന്തികം,
സമീപസ്ഥലം.

Vicious, a. ദുൎമ്മാൎഗ്ഗമുള്ള, ദുഷ്ടതയുള്ള, ദു
ശ്ശീലമുള്ള; കുറ്റമുള്ള.

Vicissitude, s. മാറ്റം, കൂടക്കൂടെയുള്ള മാ
റ്റം, യഥാക്രമമുള്ള മാറ്റം; കാലചക്രം;
ഭെദഗതി.

Victim, s. ബലി, ഉപാകൃതം, വധിച്ചത.

Victor, s. ജയിച്ചവൻ, ജയി, ജെതാവ,
ജൈത്രൻ.

Victorious, a. ജയമുള്ള, ജിത്വപരമായുള്ള,
അരിന്ദമമായുള്ള.

Victoriously, ad. ജയമായി, വിജയമാ
യി, ബഹുമാനമായി.

Victory, s. ജയം, വിജയം, വെല്ലൽ.

Victress, s. ജയിച്ചവൾ, ജയക്കാരി.

Victual, Victuals, s. അകത്തഴി, തീൻ
പണ്ടങ്ങൾ, അന്നം, ഊണ, ഭക്ഷണം.

To Victual, v. a. അകത്തഴി നടത്തുന്നു,
തീൻപണ്ടങ്ങൾ ഉണ്ടാക്കികൊടുക്കുന്നു; ഊ
ട്ടുകഴിക്കുന്നു, ഊട്ടുന്നു.

Victualler, s. അകത്തഴിക്കാരൻ, തീൻപ
ണ്ടങ്ങളെ ഉണ്ടാക്കികൊടുക്കുന്നവൻ; ഊ
ട്ടുകാരൻ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/534&oldid=178417" എന്ന താളിൽനിന്ന് ശേഖരിച്ചത്