Jump to content

താൾ:CiXIV133.pdf/529

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

VAI 517 VAL

ഞ്ഞ, വെറു, വെറുതെയുള്ള, വെറുമയുള്ള;
ഇടയുള്ള; അവസരമുള്ള, സ്വസ്ഥമായി
രിക്കുന്ന, വെലയില്ലാത്ത; ഉദാസീനതയു
ള്ള, ശൂന്യബുദ്ധിയുള്ള.

To Vacate, v. a. തള്ളിക്കളയുന്നു, ഇല്ലാ
യ്മചെയ്യുന്നു, കഴിക്കുന്നു, ഒഴിവാക്കുന്നു; വി
ട്ടൊഴിയുന്നു; ഇടവരുത്തുന്നു; ശൂന്യമാ
ക്കുന്നു, വെറുതെയാക്കുന്നു; ഒഴിപ്പിക്കുന്നു.

Vacation, s. ഒഴിപ്പ, ഒഴിവ; ഇളവ, അ
വസരം; മിനക്കെട.

To Vaccinate, v. a. ഗൊവസൂരികുത്തിവെ
ക്കുന്നു, കുത്തിവെക്കുന്നു, കീറിവെക്കുന്നു.

Vaccination, s. കുത്തിവെപ്പ, പഴുപ്പ എ
ടുത്ത കീറിവെക്കുക.

Aaccine, a. ഗൊവസൂരിപ്പഴുപ്പുള്ള.

Vacillancy, Vacillation, s. ആട്ടം, ചാ
ഞ്ചാട്ടം, വെപ്പൽ.

To Vacillate, v. a. ആടുന്നു, ചാഞ്ചാടു
ന്നു, വെക്കുന്നു.

Vacuation, s. ഒഴിപ്പിക്കുക, ഒഴിച്ചിൽ; ഒ
ഴിവ; വയറിളക്കം, മലശൊധന, വിരെ
ചനം.

Vacuity, s. വെറുമ, ഒഴിഞ്ഞസ്ഥലം, വെ
റുംഇടം, ശുന്യസ്ഥലം; അവടം, രിക്ത
ത; ശൂന്യബുദ്ധി, സാക്ഷാലുള്ളതല്ലായ്മ.

Vacuum, s. വെറുമ, അവടം, പൊത; ഒ
ഴിവ, ഒഴിഞ്ഞ സ്ഥലം.

Vade—mecum, s. ഒരു ചെറുപുസ്തകം.

Vagabond, s. വെറ്റൻ, ഉഴന്നുനടക്കുന്ന
വൻ; ദുൎമ്മാൎഗ്ഗക്കാരൻ, നിലകെട്ടവൻ, തെ
മ്മാടി.

Vagary, s. ഉല്ലാസം, ഉന്മെഷം, ദുബുദ്ധി.

Vagarancy, s. ഉഴന്നുനടപ്പ, വൃഥാസഞ്ചാ
രശീലം, തിരിഞ്ഞ നടപ്പ.

Vagrant, s. വൃഥാസഞ്ചാരി, ഉഴന്നുനട
ക്കുന്നവൻ, തെണ്ടി, നിലകെട്ടവൻ, തി
രുവാളി.

Vagrant, a. ഉഴന്നുനടക്കുന്ന, വൃഥാസഞ്ച
രിക്കുന്ന, തെണ്ടിനടക്കുന്ന.

Vague, a. ഉഴന്നുനടക്കുന്ന, വെറുതെ സ
ഞ്ചരിക്കുന്ന; നിരൎത്ഥമായുള്ള, തിട്ടമില്ലാ
ത്ത, നിശ്ചയമില്ലാത്ത, തീൎച്ചയില്ലാത്ത.

Vail, s. മൂടൽ, മൂടുപടം, മൂടാക്ക; മറ.

To Vail, v. a. മൂടുന്നു, മറെക്കുന്നു; ഇറ
ക്കുന്നു; വീഴിക്കുന്നു, താഴ്ത്തുന്നു.

To Vail, v. n. ഇടകൊടുക്കുന്നു, മാറുന്നു.

Vain, a. നിഷ്ഫലമായുള്ള, വ്യൎത്ഥമായുള്ള,
ഫലമില്ലാത്ത; നിരൎത്ഥകമായുള്ള; വെറുമ
യുള്ള, വെറുതെയുള്ള; വീൺമൊടിയായു
ള്ള; അഹംഭാവമുള്ള, പൊങ്ങലുള്ള; വ്യ
ൎത്ഥവിചാരമുള്ള; ഹീനമായുള്ള, നിസ്സാര
മായുള്ള; വീണത്തരമുള്ള; അബദ്ധമായു
ള്ള, കള്ളമായുള്ള.

In vain, വൃഥാ, വ്യൎത്ഥമായി, വെറുതെ.

A vain person, വീണൻ.

Vainglorious, a. വൃഥാ ഡംഭമുള, ദുഷ്പ്രാ
ഭവമുള്ള, ദുൎമ്മതമുള്ള.

Vainglory, s. വൃഥാഡംഭം, ദുഷ്പ്രാഭവം,
അഹംഭാവം, ബുദ്ധി, ഭൊഷത്വം.

Vainly, ad. വെറുതെ, വൃഥാ; അഹമ്മതി
യായി; ദുൎബുദ്ധിയൊടെ, ഗൎവ്വത്തൊടെ.

Valance, s. മെലാപ്പുതൊങ്ങൽ, തൊങ്ങൽ.

To Valance, v. a. തൊങ്ങൽ തുക്കുന്നു,
തൊങ്ങലിടുന്നു.

Vale, s. അകമല, മലംപള്ളം, മലയിടുക്ക,
താഴ്വര; ഭൂത്യന്മാൎക്ക കൊടുക്കുന്ന പണം.

Valediction, s. യാത്രയയക്കുന്ന കുശല
വാക്ക, നന്നായിരിക്ക എന്നുള്ള കുശലവാ
ക്ക, ആശി.

Valedictory, a. കുശലവാക്കുള്ള, ആശി
യുള്ള.

Valerian, s. ജടാമാംസി, ചടാമാഞ്ചി.

Valet, s. കാത്തിരിക്കുന്ന ഭൂതൻ.

Valetudinarian, s. രൊഗി, ശരീരസൌ
ഖ്യത്തെ നന്നായി വിചാരിക്കുന്നവൻ.

Valetudinary, a. രൊഗമുള്ള, ദീനമുള്ള,
ക്ഷീണമുള്ള.

Valiant, a. പരാക്രമമുള്ള, ശൌൎയ്യമുള്ള,
ധൈൎയ്യമുള്ള.

Valiantly, ad. പരാക്രമത്തൊടെ, ബല
ത്തൊടെ.

Valiantness, s. പരാക്രമം, ശൗൎയ്യം, ശൂ
രത, ധീരത, വീൎയ്യം.

Valid, a. ബലമുള്ള, ശക്തിയുള്ള; തിട്ടമു
ള്ള, ഖണ്ഡിതമുള്ള; നടപ്പായുള്ള; കൊളു
ള്ള: നല്ല, യൊഗ്യതയുള്ള: ഘനമുള്ള, ക
നമുള്ള.

Validity, s. ബലം, ശക്തി; തിട്ടം, ഖണ്ഡി
തം, നിശ്ചയം; സാരം; നടപ്പ, സ്ഥിരത.

Valley, s. താഴ്വര, മലയിടുക്ക, മലയടി
വാരം, കമല, മലംപള്ളം.

Valorous, a. പരാക്രമമുള്ള, ശൂരതയുള്ള,
ധീരതയുള്ള.

Valour, s. പരാക്രമം, വിക്രമം, ശൂരത,
ശൗൎയ്യം, ധീരത, ധൈൎയ്യം; വീൎയ്യം.

Valuable, a. വിലയുള്ള, വിലയെറുന്ന,
വിലപിടിപ്പുള്ള, സാരമായുള്ള; യൊഗ്യ
തയുള്ള, അഭിമാനമുള്ള, പ്രമാണപ്പെട്ട.

Valuation, s. മതിപ്പ, വിലമതിപ്പ, വില.

Valuator, Valuer, s. വിലമതിക്കുന്നവൻ,
വിലനിശ്ചയിക്കുന്നവൻ.

Value, s. വില, മതിപ്പ; നിരക്ക; സാരം,
യൊഗ്യത.

To Value, v. a. വിലമതിക്കുന്നു, വിലനി
ശ്ചയിക്കുന്നു, വിലകെറ്റുന്നു, വിലവെക്കു
ന്നു; മതിക്കുന്നു, പ്രമാണിക്കുന്നു, അനുമാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/529&oldid=178411" എന്ന താളിൽനിന്ന് ശേഖരിച്ചത്