Jump to content

താൾ:CiXIV133.pdf/528

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

USU 516 VAC

അഭ്യസിക്കുന്നു; ശീലിപ്പിക്കുന്നു, ശീലിക്കു
ന്നു; ഉപകരിക്കുന്നു, ഉതകുന്നു, പ്രയൊജ
നമാകുന്നു; പഴക്കുന്നു; നടപ്പാകുന്നു, പ
തിവാകുന്നു.

Useful, a. ഉതകുന്ന, ഉപയൊഗമുള്ള, ഉ
പകാരമുള്ള, പ്രയൊജനമുള്ള, ഉചിതമു
ള്ള; സഹായമുള്ള, സാരമുള്ള.

Usefully, ad. ഉപകാരമായി, ഉപയൊ
ഗമായി.

Usefulness, s. ഉതവി, പ്രയൊജനം, സ
ഹായം, തുണ; ഉപയൊഗം, ഉപയുക്തി,
ഫലസിദ്ധി.

Useless, a. ഉതകാത്ത, പ്രയൊജനമില്ലാ
ത്ത, ഉപകാരമില്ലാത്ത, സഹായമില്ലാത്ത,
ഉപയൊഗമില്ലാത്ത, സഹായമില്ലാത്ത;
നിരൎത്ഥകമായുള്ള, വ്യൎത്ഥമായുള്ള, നടപ്പി
ല്ലാത്ത.

Uselessly, a. ഉപകാരമില്ലാതെ, വ്യൎത്ഥമാ
യി, നിരൎത്ഥകമായി.

Uselessness, s. ഉപകാരമില്ലായ്മ, അപ്ര
യൊജനം.

User, s. പ്രയൊഗക്കാരൻ; അനുഭവിക്കു
ന്നവൻ; കയ്യാളുന്നവൻ, കൈകാൎയ്യംചെ
യുന്നവൻ.

Usher, s. ചെറിയവാധ്യാൻ, കീഴാശാൻ;
ഉൾപ്രവെശിപ്പിക്കുന്നവൻ, കൂട്ടികൊണ്ടു
ചെല്ലുന്നവൻ; അകമ്പടിക്കാരൻ, മുന്നൊ
ടി; വാതിൽക്കാരൻ.

To Usher, v. a. ഉൾപ്രവെശിപ്പിക്കുന്നു,
കൂട്ടിക്കൊണ്ടുപൊകുന്നു; മുമ്പെ ഒടുന്നു.

Usquebaugh, s. കൂട്ടുകൂട്ടിവാറ്റിയെടുക്കു
ന്ന ഒരുവിധം കടുത്തമദ്യം.

Ustorious, a. കത്തുന്ന, ചൂടുള്ള.

Usual, a. നടപ്പായുള്ള, പതിവുള്ള, തഴ
ക്കമുള്ള, മൎയ്യാദയുള്ള; സാമാന്യമായുള്ള,
പൊതുവായുള്ള.

Usually, ad. നടപ്പായി, മൎയ്യാദയായി,
പഴക്കമായി.

Usualness, s. നടപ്പ, മൎയ്യാദ, പഴക്കം,
തഴക്കം.

Usufruct, s. ഫലപ്രാപ്തി, ഫലാനുഭവം.

Usurer, s. അന്യായപ്പലിശകൊടുക്കുന്ന
വൻ.

Usurious, a. അത്യാഗ്രഹമുള്ള, ആദായ
ത്തിന അത്യാശയുള്ള.

Usuriousness, s. അത്യാഗ്രഹം.

To Usurp, v. a. അപഹരിക്കുന്നു, ആക്ര
മിച്ചെടുക്കുന്നു, പിടിച്ചുപറിക്കുന്നു.

Usurpation, s .അപഹാരം, പിടിച്ചുപറി.

Usurper, s. അപഹാരി, ആക്രമിച്ചെടുക്കു
ന്നവൻ.

Usury, s. അന്യാായപലിശ, അന്യായവ
ട്ടി, മെൽലാഭം.

Utensil, s. തട്ടുമുട്ട, ആയുധം, പണിയാ
യുധം, കൊപ്പ, ഉപകരണം.

Uterine, a. ഗൎഭപാത്രത്തൊടുചെൎന്ന.

Uterus, s. ഗൎഭപാത്രം.

Utility, s. പ്രയൊജനം, ഉപയൊഗം, ഉ
പകാരം; തക്കം, തരം, ലാഭം.

Utis, s. ഇരച്ചിൽ, അമളി, നിലവിളി.

Utmost, a. മഹാ അധികമായുള്ള, അത്യ
ന്തമായുള്ള, പൎയ്യന്തമായുള്ള, അറ്റത്തുള്ള,
അതി, മഹാ, എറിയ.

To the utmost of a power, എന്നാ
ലാകുന്നിടത്തൊളം.

I will do my utmost, എന്നാൽ കഴിയു
ന്നിടത്തൊളം ചെയ്യും.

Utmost, s. അത്യന്തം, പൎയ്യന്തഭാഗം; ക
ഴിയുന്നത, ആവത, അതിശക്തി.

Utopian, a. ഊഹമുള്ള, മനൊരാജ്യമുള്ള,
മായയുള്ള

Utter, a. എല്ലാറ്റിനും പുറമെയുള്ള; മഹാ
അധികമായുള്ള, അശെഷം, മുഴുവൻ,
തീരെ; എത്രയും, മഹാ.

To Utter, v. a. ഉച്ചരിക്കുന്നു, ചൊല്ലുന്നു,
പറയുന്നു, ഉരിയാടുന്നു, മിണ്ടുന്നു; വെളി
പ്പെടുത്തുന്നു; വില്ക്കുന്നു; ചിതറിക്കുന്നു.

Utterable, a. ഉച്ചരിക്കാകുന്ന, ചൊല്ലാകു
ന്ന, പറയാകുന്നു.

Utterance, s. ഉച്ചരണം; ചൊല്ല, ഉരി
യാട്ടം, മിണ്ടാട്ടം; അതിര, അവധി, അ
തത്യന്തഭാഗം.

Utterer, s. ഉച്ചരിക്കുന്നവൻ; പരസ്യമാ
ക്കുന്നവൻ; വില്ക്കുന്നവൻ, വിക്രയികൻ.

Utterly, ad. അശെഷം, മുഴുവനും, തീ
രെ, തികവായി, സമൂലമായി.

Uttermost, a. അറ്റത്തെ, തുലൊം അറ്റ
ത്തെ, അത്യന്തമായുള്ള, തുലൊം.

Uttermost, s. അത്യന്തഭാഗം, തുലൊം അ
റ്റം, മെലെ അറ്റം.

Uvula, s. ചെറുനാക്ക, അണ്ണാക്ക, ഉണ്ണാക്ക.

Uxorious, a. ഭാൎയ്യാസക്തിയുള്ള, സ്ത്രീജന
പ്രിയമുള്ള.

Uxoriousness, s. ഭാൎയ്യാസക്തി, സ്ത്രീജന
പ്രിയം.

V

Vacancy, s. ഒഴിവുസ്ഥലം, ശൂന്യസ്ഥലം;
വെറുമ, ഒഴിവ, ഒഴിച്ചിൽ; അവടം,
പൊത; ഉദ്യൊഗഒഴിവ; വെലയില്ലാത്ത
ഇട; ഇളവ, സ്വസ്ഥത; മിനക്കെട്ട, ഇട;
ശൂന്യബുദ്ധി; ഉദാസീനത.

Vacant, a. ഒഴിവുള്ള, ശൂന്യമായുള്ള, ഒഴി

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/528&oldid=178410" എന്ന താളിൽനിന്ന് ശേഖരിച്ചത്