Jump to content

താൾ:CiXIV133.pdf/519

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

UNR 507 UNR

Unprovided, a. ഉറപ്പുവരുത്തീട്ടില്ലാത്ത,
ശെഖരിച്ചിട്ടില്ലാത്ത, ചട്ടംകെട്ടീട്ടില്ലാത്ത.

Unprovoked, a. കൊപിപ്പിക്കപ്പെടാത്ത,
കൊപപ്പെടാത്ത, മുറിച്ചിൽ പെടാത്ത, ഉ
ദ്യൊഗിപ്പിക്കപ്പെടാത്ത.

Unpulblished, a. പ്രസിദ്ധപ്പെടുത്താത്ത.

Unpunished, a. ശിക്ഷിക്കപ്പെടാത്ത, ദ
ണ്ഡിക്കപ്പെടാത്ത.

Unpurchased, a. വിലെക്കു മടിക്കാത്ത,
കൊണ്ടിട്ടില്ലാത്ത.

Unpurified, a. ശുദ്ധമാക്കപ്പെടാത്ത, ശു
ചിയാക്കീട്ടില്ലാത്ത, വെടിപ്പാക്കിട്ടില്ലാത്ത;
പുടം വെക്കപ്പെടാത്ത.

Unpursued, a. പിന്തുടൎന്നിട്ടില്ലാത്ത, പി
ഞ്ചെന്നിട്ടില്ലാത്ത.

Unqualified, a. പ്രാപ്തിയില്ലാത്ത, ശെഷി
യല്ലാത്ത, വശമില്ലാത്ത, ത്രാണിയില്ലാ
ത്ത, യൊഗ്യമില്ലാത്ത.

To Unqualify, v. a. പ്രാപ്തികെട വരു
ത്തുന്നു, കൊള്ളരുതാതാക്കുന്നു, ശെഷികെ
ടവരുത്തുന്നു; യൊഗ്യതകെടാക്കുന്നു.

Unquelled, a. അമൎച്ചവരുത്തിട്ടില്ലാത്ത,
അടക്കീട്ടില്ലാത്ത.

Unquenchable, a. കെട്ടുപൊകാത്ത, കെ
ടുത്തിക്കൂടാത്ത.

Unquenched, a. കെടുത്തീട്ടില്ലാത്ത, കെ
ട്ടിട്ടില്ലാത്ത.

Unquestionable, a. സംശയിച്ചുകൂടാത്ത,
സംശയമില്ലാത്ത, തൎക്കമില്ലാത്ത, അസന്ദി
ഗ്ദ്ധമായുള്ള.

Unquestionably, ad. സംശയം കൂടാതെ,
നിസ്സംശയം.

Unquestioned, a. ചൊദിച്ചിട്ടില്ലാത്ത,
സംശയിച്ചിട്ടില്ലാത്ത.

Unquiet, a. അശാന്തമായുള്ള, അമൎച്ചയി
ല്ലാത്ത, അടക്കമില്ലാത്ത, സുഖകെടുക്കൂ.

Unracked, a. ഊറൽ തുവിക്കളഞ്ഞിട്ടില്ലാ
ത്ത, മട്ടുനീക്കീട്ടില്ലാത്ത.

Unraked, a. വരണ്ടിട്ടില്ലാത്ത.

Unransacked, a. കവൎച്ചചെയ്തിട്ടില്ലാത്ത,
കൊള്ളയിടപ്പെടാത്ത.

Unravel, v. a. കുഴക്ക തീൎക്കുന്നു, പി
ണക്കം തീൎക്കുന്നു; തെളിയിക്കുന്നു.

Unreached, a. എത്തീട്ടില്ലാത്ത, പ്രാപി
ച്ചിട്ടില്ലാത്ത.

Unread, a. വായിച്ചിട്ടില്ലാത്ത, പഠിച്ചിട്ടി
ല്ലാത്ത.

Unready, a. ഒരുങ്ങീട്ടില്ലാത്ത, കൈപ്പാ
ങ്ങില്ലാത്ത; രൊക്കമില്ലാത്ത; അകൌശല
മായുള്ള; ചുറുക്കില്ലാത്ത, മിടുക്കില്ലാത്ത.

Unreal, a. നെരല്ലാത്ത, പരമാൎത്ഥമല്ലാ
ത്ത, സാക്ഷാലുള്ളതല്ലാത്ത, അസത്തായു
ള്ള.

Unreasonable, a. അകാൎയ്യമായുള്ള, ന്യാ
യത്തിനവിരൊധമുള്ള; അമിതമായുള്ള;
യുക്തമല്ലാത്ത.

Unreasonableness, s. അകാൎയ്യം, ന്യായ
ക്കെട, അയുക്തി; അമിതം.

Unreasonably, ad. അകാൎയ്യമായി, ന്യായ
ക്കെടായി, ന്യായത്തിന വിരൊധമായി.

To Unreave, v. a. കുടുക്കുതീൎക്കുന്നു, അഴി
ക്കുന്നു.

Unrebated, a. മൂൎച്ചപൊയിട്ടില്ലാത്ത, ഉറ
പ്പുള്ള.

Unrebukeable, a. ആക്ഷെപിച്ചുകൂടാത്ത,
ശാസനചെയ്തുകൂടാത്ത.

Unreceived, a. കൈക്കൊള്ളപ്പെടാത്ത,
പരിഗ്രഹിക്കപ്പെടാത്ത.

Unreclaimed, a. നന്നാക്കീട്ടില്ലാത്ത, ഗു
ണപ്പെടാത്ത, തിരിക്കപ്പെടാത്ത; മാറ്റീ
ട്ടില്ലാത്ത, ഇണക്കിട്ടില്ലാത്ത.

Unrecompensed, a. പ്രതിഫലമില്ലാത്ത,
സമ്മാനിക്കപ്പെടാത്ത.

Unreconcileable, a. യൊജിപ്പിക്കാവത
ല്ലാത്ത, ഇണങ്ങികൂടാത്ത.

Unreconciled, a. യൊജിപ്പിക്കപ്പെടാത്ത,
യൊജ്യതപ്പെടാത്ത, ഇണങ്ങാത്ത.

Unrecorded, a. പുസ്തകത്തിൽ പതിക്കപ്പെ
ടാത്ത, എഴുതപ്പെടാത്ത, ചാൎത്തപ്പെടാത്ത.

Unrecounted, a. വിവരം പറയാത്ത, വ
ൎണ്ണിക്കപ്പെടാത്ത, അറിയിക്കപ്പെടാത്ത.

Unrecruitable, a. ഊനംതീൎത്തുകൂടാത്ത,
നന്നാക്കി കൂടാത്ത, സുഖം വരുത്തികൂടാ
ത്ത.

Unredeemed, a. വീണ്ടുകൊള്ളപ്പെടാത്ത,
വീണ്ടെടുത്തിട്ടില്ലാത്ത.

Unreduced, a. കുറെക്കപ്പെടാത്ത, കുറ
ച്ചിട്ടില്ലാത്ത.

Unreformed, a. നന്നാക്കീട്ടില്ലാത്ത, സം
സ്കരിക്കപ്പെടാത്ത.

Unrefracted, a. ഭംഗംവരുത്തീട്ടില്ലാത്ത.

Unrefreshed, a. ആശ്വാസപ്പെടാത്ത, ത
ളൎച്ചതീൎത്തിട്ടില്ലാത്ത, തുളച്ചിട്ടില്ലാത്ത.

Unregarded, a. വിചാരിക്കപ്പെടാത്ത,
പ്രമാണിക്കപ്പെടാത്ത, അഭിമാനിക്കപ്പെ
ടാത്ത, ശ്രദ്ധിക്കപ്പെടാത്ത.

Unregenerate, a. വീണ്ടും ജനിക്കപ്പെടാ
ത്ത, പുതുതായി ജനിച്ചിട്ടില്ലാത്ത.

Unreined, a. കടിവാളത്താൽ അടക്കപ്പെ
ടാത്ത.

Unrelenting, a. കരുണതൊന്നാത്ത, ആ
ൎദ്രതയില്ലാത്ത, നിൎദ്ദയമായുള്ള.

Umrelieved, a. സഹായിക്കപ്പെടാത്ത, ആ
ശ്വസപ്പെടാത്ത; ഒഴിയാത്ത.

Unremarkable,a. വിശെഷതയില്ലാത്ത.

Unremediable, a. നിൎവ്വാഹമില്ലാത്ത, പ


2 T 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/519&oldid=178399" എന്ന താളിൽനിന്ന് ശേഖരിച്ചത്