താൾ:CiXIV133.pdf/520

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

UNR 508 UNR

രിഹരിക്കാകുന്നതല്ലാത്ത, അസാദ്ധ്യമായു
ള്ള, കഴിവില്ലാത്ത.

Unremmitted, a. കൊടുത്തയച്ചിട്ടില്ലാത്ത,
ഇളെച്ചിട്ടില്ലാത്ത, കുറച്ചിട്ടില്ലാത്ത, ഇട
വിടാത്ത.

Unremittingly, ad. ഇടവിടാതെ, അ
നിശം.

Unremoveable, a. നീക്കിക്കൂടാത്ത, മാ
റ്റിക്കൂടാത്ത.

Unremoved, a. നീക്കപ്പെടാത്ത, മാറ്റി
യിട്ടില്ലാത്ത.

Unreplealed, a. നിൎത്തൽചെയ്യപ്പെടാത്ത.

Unrepented, a. അനുതപിച്ചിട്ടില്ലാത്ത.

Unrepenting, a. അനുതാപമില്ലാത്ത.

Unreplenished, a. രണ്ടാമത നിറച്ചിട്ടി
ല്ലാത്ത.

Unreproached, a. അപവാദപ്പെടാത്ത,
നിന്ദിക്കപ്പെടാത്ത, വാകപാരുഷ്യംപറഞ്ഞി
ട്ടില്ലാത്ത, എകീട്ടില്ലാത്ത, ശാസിച്ചിട്ടില്ലാ
ത്ത.

Unreprovable, a. ആക്ഷെപിക്കപ്പെട്ടു കൂ
ടാത്ത, കുറ്റം ചുമത്താവതല്ലാത്ത, പഴി
പറയാവതല്ലാത്ത.

Unreproved, a. ശാസിക്കപ്പെടാത്ത, ആ
ക്ഷെപിക്കപ്പെടാത്ത, ദുഷിക്കപ്പെടാത്ത,
കുറ്റപ്പെടുത്താത്ത.

Unrequested, a. ചൊദിച്ചിട്ടില്ലാത്ത, ചൊ
ദിക്കപ്പെടാത്ത, അപെക്ഷിക്കാത്ത, യാചി
ച്ചിട്ടില്ലാത്ത.

Unrequitable, a. പ്രതിക്രിയചെയ്യാവത
ല്ലാത്തെ.

Unresented, a. വൈരം വെച്ചിട്ടില്ലാത്ത,
ക്ഷമിക്കപ്പെട്ട.

Unreserved, a. അടക്കമില്ലാത്ത, മറച്ചു
വെക്കാത്ത, പരമാൎത്ഥമുള്ള, സ്പഷ്ടമായുള്ള,
കപടമില്ലാത്ത.

Unreservedly, ad. അടക്കംകൂടാതെ, സ്പ
ഷ്ടമായി,ഔദാൎയ്യമായി.

Unreservedness, s. മനസ്സിൽ അടക്കമില്ലാ
യ്മ, പരമാൎത്ഥം, കപടമില്ലായ്മ, സ്പഷ്ടത.

Unresisted, a. ഏതിൎക്കപ്പെടാത്ത, മറുക്ക
പ്പെടാത്ത, ചെറുക്കപ്പെടാത്ത; അനുസരി
ക്കപ്പെട്ടു.

Unresistible, a. എതിൎത്തുകൂടാത്ത, മറുത്തു
കൂടാത്ത.

Unresisting, a. എതിൎക്കാത്ത, ചെറുക്കാത്ത,
മറുകാത്ത; അനുസരിക്കുന്ന.

Unresolved, a. നിശ്ചയിക്കപ്പെടാത്ത, തെ
ളിയിച്ചിട്ടില്ലാത്ത.

Unrespective, a. വിചാരമില്ലാത്ത, ശ്രദ്ധ
യില്ലാത്ത.

Unrest, s. അസൌഖ്യം, സുഖക്കെട.

Unrestored, a. യഥാസ്ഥാനപ്പെടാത്ത,

തിരിച്ച കൊടുത്തിട്ടില്ലാത്ത, വെച്ചിരിക്കു
ന്ന; പൊറുക്കാത്ത.

Unrestrained, a. നിരൊധിക്കപ്പെടാത്ത,
മട്ടിടപ്പെടാത്ത; കീഴടക്കമില്ലാത്ത, ബ
ന്ധനമില്ലാത്ത, വിടുതലയുള്ള.

Unretracted, a. തിരിച്ച വരുത്താത്ത, നി
ഷെധിക്കാത്ത, വാക്കുമാറിപറയാത്ത, വെ
ണ്ടാ എന്ന വെച്ചിട്ടില്ലാത്ത; ഉള്ള.

Unrevealed, a. അറിയിക്കപ്പെടാത്ത, വെ
ളിപ്പെടാത്ത, പറയാത്ത, ഗുപ്തമായുള്ള.

Unrevenged, a. പ്രതിക്രിയ ചെയ്തിട്ടില്ലാ
ത്ത, പകവീട്ടീട്ടില്ലാത്ത.

Unreverend, a. വന്ദനമില്ലാത്ത, വണക്ക
മില്ലാത്ത, ഭക്തികെടുള്ള.

Unreversed, a. തള്ളിക്കളഞ്ഞിട്ടില്ലാത്ത,
മറിച്ചുകളഞ്ഞിട്ടില്ലാത്ത.

Unrevoked, a. തള്ളിക്കളഞ്ഞിട്ടില്ലാത്ത, നി
ൎത്തൽ ചെയ്തിട്ടില്ലാത്ത, വെണ്ടാ എന്നവെ
ച്ചിട്ടില്ലാത്ത.

Unrewarded, a. പ്രതിഫലം നൽകപ്പെ
ടാത്ത, സമ്മാനിക്കപ്പെടാത്ത; പ്രതിഫ
ലം ലഭിക്കാത്ത.

To Unriddle, v. a. വിടുകഥ തെളിയിച്ചു
പറയുന്നു.

To Unrig, v. a. കൊപ്പഴിക്കുന്നു, കപ്പൽ
കൊപ്പുകളഴിച്ചുകളയുന്നു.

Unrighteous, a. നീതികെടുള്ള, അധൎമ്മ
മായുള്ള, പുണ്യമില്ലാത്ത; ദുഷ്ടതയുള്ള.

Unrighteousness, s. നീതികെട, അനീ
തി, അധൎമ്മം, ദുഷ്ടത.

To Unrip, v. a. അറുത്തുപിളൎക്കുന്നു, കീറി
പ്പൊളിക്കുന്നു.

Unripe, a. മൂക്കാത്ത, പഴുക്കാത്ത, അപക്വ
മായുള്ള, പുളിയുള്ള, പിഞ്ചായുള്ള.

Unripened, a. പഴുപ്പിക്കാത്ത, മൂപ്പിക്കാത്ത,
പാകംവരുത്താത്ത.

Unrivalled, a. കിടമത്സരക്കാരനില്ലാത്ത;
തുല്യതയില്ലാത്ത, അപ്രതിമയായുള്ള.

To Unrivet, v. a. തറച്ച മലര അഴിക്കുന്നു.

To Unrol, v. a. ചുരുൾ നിവിൎക്കുന്നു, നി
വിൎക്കുന്നു.

Unromantic, a. കബന്ധമില്ലാത്ത, മൊടി
ഭാവമില്ലാത്ത.

To Unroof, v. a. മെല്പുര കളയുന്നു, മെ
ല്പുരപൊളിക്കുന്നു.

To Unroot, v. a. വെർ എടുക്കുന്നു, വെ
രൊടെ പറിക്കുന്നു; നിൎമ്മൂലമാക്കുന്നു, മൂ
ലനാശം ചെയ്യുന്നു.

Unrounded, a. ഉരുട്ടീട്ടില്ലാത്ത, സമമല്ലാ
ത്ത.

To Unruffle, v. n. അമളിതീരുന്നു, ശാ
ന്തതപ്പെടുന്നു, അലങ്കൊലമില്ലാതാകുന്നു.

Unruliness, s. അടങ്ങായ്മ, താന്തൊന്നി

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/520&oldid=178400" എന്ന താളിൽനിന്ന് ശേഖരിച്ചത്