Jump to content

താൾ:CiXIV133.pdf/518

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

UNP 506 UNP

Unpitying, a. കാരുമില്ലാത്ത, കനി
വില്ലാത്ത, ആൎദ്രതയില്ലാത്ത, ദയയില്ലാത്ത.

Unpleasant, a. അനിഷ്ടമായുള്ള, ഇൻപ
മില്ലാത്ത, സുഖക്കെട്ടുള്ള.

Unpleasantly, ad. അനിഷ്ടമായി, അനാ
ചാരമായി; സുഖക്കെടായി.

Unpleasantness, s. അനിഷ്ടം, അപ്രി
യം, അകൗതുകം; സുഖക്കട.

Unpleased, a. അപ്രസാദമായുള്ള, സ
ന്തൊഷമില്ലാത്ത, മാടമില്ലാത്ത, സന്തു
ഷ്ടിപ്പെടാത്ത.

Unpleasing, a. പ്രസാദിപ്പിക്കാത്ത, സ
ന്തൊഷകരമല്ലാത്ത, വെറുപ്പുള്ള.

Unpliant, a. വളയാത്ത, വണങ്ങാത്ത,
വഴങ്ങാത്ത; ചെരാത്ത.

Unploughed, a. ഉഴുതിട്ടില്ലാത്ത, ശിക്ഷ
വരുത്തിട്ടില്ലാത്ത.

Unpoetical, a. കാവ്യരീതിക ചെരാത്ത,
കവിക്ക ചെരാത്ത.

Unpolished, a. മിനുക്കീട്ടില്ലാത്ത, നിറം
വരുത്തിട്ടില്ലാത്ത, നാഗരികമില്ലാത്ത, ഭ
ടാചാരമുള്ള.

Unpolite, a. ഉപചാരമില്ലാത്ത, അനാചാ
രമായുള്ള; നാഗരികമില്ലാത്ത.

Unpolluted, a. അശുദ്ധപ്പെടാത്ത, വഷ
ളാക്കീട്ടില്ലാത്ത, തീണ്ടപ്പെടാത്തെ.

Unpopular, a. ജനസമ്മതമില്ലാത്ത, ജ
നസ്വാധീനമില്ലാത്ത, ജനപ്രസാദമില്ലാ
ത്ത ; പ്രഖ്യാതിയില്ലാത്ത.

Unportable, a. ചുമപ്പാൻ വഹിയാത്ത,
വഹിപ്പാൻ കഴിയാത്ത.

Unpossessed, a. അനുഭവിച്ചിട്ടില്ലാത്ത
ലഭിച്ചിട്ടില്ലാത്ത,വശത്തിലായിട്ടില്ലാത്ത.

Unpractised, a. ശീലിച്ചിട്ടില്ലാത്ത, പരി
ചയിച്ചിട്ടില്ലാത്ത, പുഴക്കമാക്കിട്ടില്ലാത്ത,
തഴക്കിട്ടില്ലാത്ത.

Unpraised, a. സ്തുതിക്കപ്പെടാത്ത, കീൎത്തി
ക്കപ്പെടാത്ത.

Unprecedented, a. മുമ്പുള്ള ദൃഷ്ടാന്തമില്ലാ
ത്ത, പ്രമാണമില്ലാത്ത.

Unpreferred, a. വിശെഷതപ്പെടുത്തീട്ടി
ല്ലാത്ത, മുമ്പാക്കപ്പെടാത്ത തെറീട്ടില്ലാത്ത.

Unprejudicate, s. പക്ഷപാതമായി വി
ധിക്കാത്തെ.

Unpaejudiced, a. പക്ഷപാതമില്ലാത്ത,
മുൻവിധിയില്ലാത്ത.

Unprelatical, a. ബിഷപ്പിനചെരാത്ത.

Unpremeditated, a. മുമ്പിൽ കൂട്ടിവിചാരി
ക്കാത്ത, മുൻചിന്തിച്ചിട്ടില്ലാത്ത, പൂൎവ്വനി
ൎണ്ണയമില്ലാത്ത.

Unprepared, a. ഒരുക്കപ്പെടാത്ത, യത്ന
പ്പെടാത്ത ചട്ടമാക്കപ്പെടാത്ത; തയ്യാറാ
കിട്ടില്ലാത്ത, ശിക്ഷവരുത്തീട്ടില്ലാത്ത.

Unprepossessed, a. പക്ഷഭേദവിധിയി
ല്ലാത്ത, സ്ഥായിസമില്ലാത്ത.

Unpressed, a. നിൎബന്ധിക്കപ്പെടാത്ത,
ഞെരുക്കപ്പെടാത്ത.

Unpretending, a. നടിക്കാത്ത, നടിപ്പി
ല്ലാത്ത, ഭള്ളു കാട്ടാത്ത, ആവഴിക്കില്ലാത്ത.

Unprevented, a. വിരൊധിക്കപ്പെടാത്ത,
തടുക്കപ്പെടാത്ത.

Unprincely, a. രാജസമമല്ലാത്ത, പ്രഭു
വിന ചെരാത്ത.

Unprincipled, a. അപ്രമാണമായുള്ള, ന
ന്നായി ഉപദെശിക്കപ്പെടാത്ത, ദുഷ്ടതയു
ള്ള, ദുശ്ശീലമുള്ള.

Unprinted, a. അച്ചടിക്കപ്പെടാത്ത, പ്ര
സിദ്ധമാകിട്ടില്ലാത്ത.

Unproclaimed, a. പരസ്യമാക്കിട്ടില്ലാത്ത,
അറിയിച്ചിട്ടില്ലാത്ത.

Unprofaned, a. അശുദ്ധമാകിട്ടില്ലാത്ത,
വഷളാക്കീട്ടില്ലാത്ത നിന്ദ്യമാക്കീട്ടില്ലാത്ത,
ദുഷിച്ചിട്ടില്ലാത്ത.

Unprofitable, a. അപ്രയൊജനമായുള്ള,
ഉപകാരമില്ലാത്ത, നിഷ്കലമായുള്ള, നി
രൎത്ഥകമായുള്ള, വ്യൎത്ഥമായുള്ള.

Unprofitableness, s. അപ്രയൊജനം,
ഉപകാരമില്ലായ്മ; അഭിവൃദ്ധിയില്ലായ്മ.

Unprofitably, ad. അപ്രയൊജനമായി,
നിഷ്കലമായി, വതമായി.

Unprohibited, a. വിരൊധിക്കപ്പെടാത്ത,
വിലക്കീട്ടില്ലാത്ത, ന്യായമുള്ള.

Unprolific, a. ഫലം തരാത്ത, സന്തതിവ
ൎദ്ധനയില്ലാത്ത, മച്ചിയായുള്ള, വൎദ്ധനയി
ല്ലാത്ത; വിളയാത്ത.

Unpromising, a. ഗുണലക്ഷണമില്ലാത്ത,
നന്നായിവരുമെന്നുള്ള ഭാവമില്ലാത്ത.

Unpronounced, a. ഉച്ചരിക്കപ്പെടാത്ത,
ചൊല്ലീട്ടില്ലാത്ത, ശബ്ദിക്കാത്ത.

Unpropitious, a. പ്രതികൂലമായുള്ള, കൃ
പയില്ലാത്ത, ദുൎന്നിമിത്തമായുള്ള, നിൎഭാ
ഗ്യമായുള്ള; കാൎയ്യസിദ്ധിയില്ലാത്ത.

Unproportioned, a. തിട്ടപ്പെടുത്താത്ത,
ശരിപ്പെടാത്ത, സമഭാഗമില്ലാത്ത, ഒത്ത
വീതമില്ലാത്ത; ഒന്നൊടൊന്ന ഒപ്പമില്ലാ
ത്ത, എറ്റക്കുറച്ചിലുള്ള.

Upproposed, a. ഗുണദൊഷവിചാരം
ചെയ്തിട്ടില്ലാത്ത, പറഞ്ഞിട്ടില്ലാത്ത.

Unpropped, a. ഊ ഇന്നുകൊടുത്തീട്ടില്ലാത്ത,
മുട്ടിട്ടിട്ടില്ലാത്ത, താങ്ങീട്ടില്ലാത്ത.

Unprosperous, a. അശുഭമായുള്ള, ഭാഗ
മില്ലാത്ത, വായ്പാത്ത, സാധിക്കാത്ത.

Unprotected, a. രക്ഷയില്ലാത്ത, ആദര
വില്ലാത്ത.

Unproved, a. തെളിഞ്ഞിട്ടില്ലാത്ത, സാ
ക്ഷിതെളിഞ്ഞിട്ടില്ലാത്ത.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/518&oldid=178398" എന്ന താളിൽനിന്ന് ശേഖരിച്ചത്