Jump to content

താൾ:CiXIV133.pdf/513

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

UNH 501 UNI

Unhappy, a. നിൎഭാഗ്യമായുള്ള , അരിഷ്ട
തയുള്ള, അനൎത്ഥമായുള്ള, ആപൽപ്രാപ്ത
മായുള്ള; വിഷാദമുള്ള, ദുഃഖമുള്ള, സുഖ
ക്കെടുള്ള.

Unharmed, a. നിൎദ്ദൊഷമായുള്ള, ഉപദ്ര
വപ്പെടാത്ത, നഷ്ടപ്പെടാത്ത, രക്ഷപെട്ട.

Unharmonious, a. സ്വരച്ചെൎച്ചയില്ലാത്ത,
സ്വരവാസനയില്ലാത്ത, കൎണ്ണാമൃതമില്ലാ
ത്ത; ലക്ഷണക്കെടുള്ള; തരഭെദമുള്ള, യൊ
ജ്യതകെടുള്ള.

To Unharness, v. a. കൊപ്പുകൾ അഴി
ക്കുന്നു, ആയുധവൎഗ്ഗം അഴിച്ചുനീക്കുന്നു.

Unhatched, a. കൊത്തിവിരിയാത്ത, ഉ
ണ്ടാകാത്ത.

Unhealthful, Unhealthy, a. ശരീരസൌ
ഖ്യമില്ലാത്ത, സുഖമില്ലാത്ത, സുഖക്കെടു
ള്ള; പിടിക്കാത്ത.

Unheard, a. കെട്ടിട്ടില്ലാത്ത, കെൾക്കപ്പെ
ടാത്ത, അറിയപ്പെടാത്ത, നടപ്പില്ലാത്ത;
അപൂൎവ്വമായുള്ള.

Unheated, a. അനത്തീട്ടില്ലാത്ത, ചൂടുപി
ടിപ്പിച്ചിട്ടില്ലാത്ത.

Unheeded, a. വിചാരിക്കപ്പെടാത്ത, പ്ര
മാണിക്കപ്പെടാത്ത.

Unheedful, Unheeding, a. വിചാരമി
ല്ലാത്ത, ഉദാസീനതയുള്ള, ശ്രദ്ധയില്ലാ
ത്ത, അജാഗ്രതയുള്ള.

Unhelped, a. സഹായിക്കപ്പെടാത്ത, തു
ണയില്ലാത്ത.

Unhelpful, a. സഹായിക്കാത്ത, ഉപകാ
രം ചെയ്യാത്ത.

Unhewn, a വെട്ടപ്പെടാത്ത, ചെത്തിയൊ
രുക്കീട്ടില്ലാത്ത.

To Unhinge, v. a. കതകിന്റെ കെട്ടുക
ളെ അഴിക്കുന്നു: മറിച്ചുകളയുന്നു; കുഴക്കു
ന്നു, തുമ്പില്ലാതാക്കുന്നു.

Unholiness, s. അശുദ്ധി, അശുചി; ദുഷ്ടത.

Unholy, a. അശുദ്ധിയുള്ള, അശുചിയായു
ള്ള; ദൊഷമായുള്ള, ദുഷ്ടതയുള്ള.

Unhonoured, a. മാനിക്കപ്പെടാത്ത, ബ
ഹുമാനപ്പെടാത്ത.

To Unhop, v. a. ചുറ്റ നീക്കുന്നു, വൃത്തം
മാറ്റുന്നു.

Unhopeful, a. ആശെക്ക ഇടയില്ലാത്ത;
ഗുണലക്ഷണമില്ലാത്ത.

To Unhorse, v. a. കുതിരപ്പുറത്തുനിന്ന
വീഴിക്കുന്നു.

Unhospitable, a. അതിഥിസല്ക്കാരമില്ലാ
ത്ത, ധൎമ്മശീലമില്ലാത്ത.

Unhostile, a. വിപരീതമില്ലാത്ത, ശത്രുത
യില്ലാത്ത.

To Unhouse, v. a. കുടിപുറപ്പെടുവിക്കു
ന്നു, വീട്ടിൽനിന്ന ആട്ടിക്കളയുന്നു.

Unhoused, a. വീടില്ലാത്ത, വാസസ്ഥല
മില്ലാത്ത.

Unhumbled, a. വിനയപ്പെടാത്ത, വണ
ങ്ങാത്ത; അഹങ്കാരമുള്ള.

Unhurt, a. ഉപദ്രവിക്കപ്പെടാത്ത, നിൎദ്ദൊ
ഷമായുള്ള, ദൊഷം ഭവിക്കാത്ത, ഫലി
ക്കാത്ത.

Unhurtful, a. ഉപദ്രവമില്ലാത്ത, ദൊഷ
മില്ലാത്ത, ദൊഷം വരുത്താത്ത, നിൎദ്ദൊ
ഷമായുള്ള; ചെതം വരുത്താത്ത.

Unhurtfully, ad. ദൊഷം കൂടാതെ, ഉപ
ദ്രവം കൂടാതെ.

To Unhusk, v. a. ഉമികളയുന്നു, തൊലി
ലിക്കുന്നു, തൊടുകളയുന്നു.

Unicorn, s. കാണ്ഡാമൃഗം, ഒറ്റകൊമ്പുള്ള
ഒരു മൃഗം.

Uniform, a. എകാകൃതിയായുള്ള, എകരീ
തിയുള്ള, ഒരുപൊലെയുള്ള, ശരാശരിയാ
യുള്ള.

Uniformity, s. എകാകൃതി, എകരീതി, ഒ
രുമ്പാട; തുല്യത, ശരാശരി.

Uniformly, ad. എകാകൃതിയായി, ശരാ
ശരിയായി, എകരീതിയായി.

Unimaginable, a. നിരൂപിച്ചുകൂടാത്ത,
അചിന്ത്യമായുള്ള.

Unimitable, a. അനുകരിച്ചുകൂടാത്ത, പി
ന്തുടൎന്നുകൂടാത്ത, അതുല്യമായുള്ള.

Unimmortal, a. അമൎത്യത്വമില്ലാത്ത, മര
ണമുള്ള.

Unimpairable, a. ചെതം വരുത്തികൂടാ
ത്ത, നഷ്ടപ്പെടുത്താത്ത.

Unimpeached, a. ആക്ഷെപിക്കപ്പെടാ
ത്ത, കുറ്റംചുമത്തപ്പെടാത്ത.

Unimportant, a. സാരമില്ലാത്ത, നിസ്സാ
രമായുള്ള, കാൎയ്യമില്ലാത്ത, അല്പവൃത്തിയാ
യുള്ള.

Unimportaned, a. അലട്ടിചൊദിക്കാത്ത,
ഊനചൂടായി പറയാത്ത, കിഞ്ചാത്ത, മു
ട്ടിക്കാത്ത.

Unimprovable, a. നന്നാക്കിക്കൂടാത്ത, ഗു
ണം വരുത്തിക്കൂടാത്ത.

Unimproved, a. നന്നായ്പരാത്ത, ഗുണ
പ്പെടാത്ത, ഉപദെശം കൊണ്ട വിശെഷ
തപ്പെടാത്ത.

Uninflamed, a. ജ്വലിക്കപ്പെടാത്ത, ക
ത്തീട്ടില്ലാത്ത; അഴലാത്ത, അഴല്ചയില്ലാ
ത്ത; വെന്തുപൊകാത്ത.

Uninflammable, a. എളുപ്പത്തിൽ തീ പ
റ്റാവതല്ലാത്ത, കത്തുന്ന ഗുണമില്ലാത്ത.

Uninformed, a. അറിവില്ലാത്ത, പഠിത്വ
മില്ലാത്ത, തുൻപില്ലാത്ത.

Uningenuous, a.ഔദാൎയ്യമില്ലാത്ത, പര
മാൎത്ഥമല്ലാത്ത, കപടമുള്ള, നെരില്ലാത്ത.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/513&oldid=178392" എന്ന താളിൽനിന്ന് ശേഖരിച്ചത്