താൾ:CiXIV133.pdf/512

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

UNG 500 UNH

ൎവമായുള്ള, നടമൊട്ടമില്ലാത്ത, കൂടക്കൂടെ
ഉണ്ടാകാത്ത.

Unfrequented, a. പൊക്കുവരത്തില്ലാത്ത,
സഞ്ചാരമില്ലാത്ത, സംഗമമില്ലാത്ത, നി
ൎജ്ജനമായുള്ള.

Unfriended, a. ബന്ധുവില്ലാത്ത, നിരാശ്ര
യമായുള്ള.

Unfriendliness, s. സ്നെഹക്കെട, നിൎദ്ദയ
ഭാവം, പക്ഷക്കെട; ശത്രുത.

Unfriendly, a. സ്നെഹമില്ലാത്ത, ഭയയി
ല്ലാത്ത, അപ്രിയമായുള്ള, ശത്രുതയുള്ള.

Unfruitful, a. ഫലമില്ലാത്ത, അഫലമായു
ള്ള, ഫലംതരാത്ത, കായ്ക്കാത്ത, നിഷ്ഫലമാ
യുള്ള; തരിശായുള്ള; സന്തതിയില്ലാത്ത.

Unfulfilled, a. നിവൃത്തിയാകാത്ത, തിക
യാത്ത.

To Unfurl, v. a. നിവിൎക്കുന്നു, വിടൎക്കുന്നു;
തുറക്കുന്നു.

Unfurnished, a. ഉപകരണങ്ങളില്ലാത്ത,
കൊപ്പിട്ടിട്ടില്ലാത്ത, തട്ടുമുട്ടുകൾ അടുപ്പി
ക്കാത്ത; വിതാനിക്കപ്പെടാത്ത, അനലംകൃ
തമായുള്ള.

Ungain, Ungainly, s. ഭടത്വമായുള്ള, ക
ന്നവെലയായുള്ള; കൈപ്പാങ്ങില്ലാത്ത, എ
ളുപ്പമില്ലാത്ത.

Ungalled, a. ഉപദ്രവിക്കപ്പെടാത്ത, മുറി
വെല്ക്കാത്ത.

Ungarnished, a. അലംകൃതമല്ലാത്ത, അല
ങ്കരിക്കപ്പെടാത്ത, ശൃംഗാരിക്കപ്പെടാത്ത.

Ungathered, a. പെറുക്കിട്ടില്ലാത്ത, പറി
ച്ചിട്ടില്ലാത്ത.

Ungenerated, a. ജനിച്ചിട്ടില്ലാത്ത, ജനി
ക്കപ്പെടാത്ത, ഉത്ഭവിക്കാത്ത.

Ungenerative, a. ജനിപ്പിക്കാത്ത, ഉത്ഭ
വിപ്പിക്കാത്ത, അഫലമായുള്ള.

Ungenerous, a. ഔദാൎയ്യമില്ലാത്ത; ഉദാര
തശീലമില്ലാത്ത, ലുബ്ധുള്ള, പിശക്കുള്ള; ക
പടമുള്ള.

Ungenial, a. പ്രകൃതമല്ലാത്ത, അപ്രകൃത
മായുള്ള, സ്വഭാവത്തൊടുചെരാത്ത, സ
ഹജമല്ലാത്ത, വിലക്ഷണമായുള്ള.

Ungenteel, a. അനാചാരമായുള്ള, നാഗ
രികമല്ലാത്ത, അപമൎയ്യദയുള്ള.

Ungentle, a. നയശീലമില്ലാത്ത, സൌമ്യ
തയില്ലാത്ത, മാൎദ്ദവമല്ലാത്ത, രൂക്ഷതയുള്ള;
മരിക്കമില്ലാത്ത.

Ungentlemanlike, Ungentlemanly, a.
ശ്രീമാനെ പൊലെയല്ലാത്ത.

Ungentleness, s. അനാചാരം; രൂക്ഷ
ത, കടുപ്പം, മൂൎക്ക്വത, നിൎദ്ദയ.

Ungently, ad. രൂക്ഷതയൊടെ, നിൎദ്ദയമാ
യി, കടുപ്പമായി, ക്രൂരതയൊടെ.

Ungeometrical, a. അളവുശാസ്ത്രത്തൊട
ചെരാത്ത.

Ungilded, a. പൊൻപൂശാത്ത, നീരാളി
ക്കപ്പെടാത്ത.

To Ungird, v. a. ചുറ്റികെട്ട അഴിക്കു
ന്നു, നടുക്കെട്ട അഴിക്കുന്നു, അരക്കച്ച അ
ഴിക്കുന്നു.

Ungirt, a. ചുറ്റികെട്ടപ്പെടാത്ത, ചുറ്റിട്ട
മുറുക്കാത്ത, അഴിഞ്ഞ, അഴിക്കപ്പെട്ട.

Unglorified, a. മഹത്വപ്പെടാത്ത, ബഹു
മാനപ്പെടാത്ത.

Ungodlily, ad. അവഭക്തിയായി, ഭക്തി
കെടായി, ദുഷ്ടതയായി.

Ungodliness, a. ദൈവഭക്തിയില്ലായ്മ, ഭ
ക്തികെട, ഭക്തിഹീനത; ഖലത്വം, ദുഷ്ട
ത, ദുൎമ്മാൎഗ്ഗം.

Ungodly, a. ദൈവഭക്തിയില്ലാത്ത, ൟ
ശ്വരഭക്തിയില്ലാത്ത.

Ungorged, a. നിറഞ്ഞിട്ടില്ലാത്ത, തൃപ്തിപ്പെ
ടാത്ത.

Ungovernable, a. അടക്കികൂടാത്ത; കീഴ
ടങ്ങാത്ത, അമരാത്ത; ഇണങ്ങാത്ത, ത
ന്നിഷ്ടമുള്ള.

Ungoverned, a. അടക്കപ്പെടാത്ത, അഴിമ
തിയുള്ള, താന്തൊന്നിത്വമുള്ള, ദുൎമ്മാൎഗ്ഗമുള്ള.

Ungraceful, a. ചന്തമില്ലാത്ത, ചാരുത്വ
മില്ലാത്ത, കമനീയമല്ലാത്ത, ഭംഗികെടു
ള്ള, ചീത്ത.

Ungracefulness, s. ചന്തക്കെട, ചാരുത്വ
മില്ലായ്മ, ഭംഗികെട, വാസനകെട.

Ungracious, a. കൃപകെടുള്ള, നിൎദ്ദയമായു
ള്ള, അപ്രിയമായുള്ള; പരിഗ്രഹിക്കാത്ത.

Ungrammatical, a. അവശബ്ദമുള്ള, വ്യാ
കരണത്തൊടെ ചെരാത്ത.

Ungrateful, a. നന്ദികെടുള്ള, കൃതഘ്നത
യുള്ള, സ്ഥായിയില്ലാത്ത.

Ungratefully, ad. നന്ദികെടൊടെ, കൃ
തഘ്നതയൊടെ.

Ungratefulness, s. നന്ദികെട, കൃതഘ്നത,
ഉപകാരസ്മരണയില്ലായ്മ.

Ungrounded, a. കാരണമില്ലാത്ത, അടി
സ്ഥാനമില്ലാത്ത, കുറ്റിയില്ലാത്ത, ആധാ
രമില്ലാത്ത.

Unguarded, a. സൂക്ഷകെടുള്ള, അജാഗ്ര
തയുള്ള, ശുഷ്കാന്തിയില്ലാത്ത, അശ്രദ്ധയു
ള്ള; കാവലില്ലാത്ത.

Unguent, s. തൈലം, കുഴമ്പ.

Unhandiness, s. അകൌശലം, കൈപ്പാ
ങ്ങില്ലായ്മ, വശക്കെട.

Unhandsome, a. ചന്തക്കെടുള്ള, ഭംഗികെ
ടുള്ള, ചാരുത്വമില്ലാത്ത, വിലക്ഷണമായു
ള്ള; ഒൗദാൎയ്യമില്ലാത്ത, മൎയ്യാദയല്ലാത്ത.

Unhandy, a. കൈമിടുക്കില്ലാത്ത, തിറമി
ല്ലാത്ത, പടുത്വമില്ലാത്ത, കൈപ്പാങ്ങില്ലാ
ത്ത.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/512&oldid=178391" എന്ന താളിൽനിന്ന് ശേഖരിച്ചത്