Jump to content

താൾ:CiXIV133.pdf/514

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

UNI 502 UNK

Uninhabitable, a. കുടിയിരിപ്പാൻ യൊ
ഗ്യമല്ലാത്ത, വാസൊചിതമല്ലാത്ത; പാൎക്ക
തക്കതല്ലാത്ത.

Uninhabited, a. കുടിയിരിക്കാത്ത, ആ
രും പാൎക്കാത്ത, വെറുതെ കിടക്കുന്ന; പാ
ഴായുള്ള; ഒഴിവുള്ള.

Uninjured, a. ഉപദ്രവപ്പെടാത്ത, ദൊ
ഷംഭവിക്കാത്ത, കുഴക്കുവന്നിട്ടില്ലാത്ത.

Uninscribed, a. മെൽവാചകം എഴുതീട്ടി
ല്ലാത്ത, മെൽവിലാസമില്ലാത്ത.

Uninspired, a. ദൈവാത്മാവിനാലുണ്ടാ
കാത്ത, ആവെശിക്കപ്പെടാത്ത; ചൊടി
പ്പില്ലാത്ത.

Uninstructed, a. പഠിപ്പിക്കപ്പെടാത്ത,
ഉപദെശിക്കപ്പെടാത്ത; കല്പനകിട്ടാത്ത.

Uninstructive, a. ബുദ്ധിയുപദെശിക്കാ
ത്ത, അറിവുണ്ടാക്കാത്ത.

Unintelligent, a. അറിവില്ലാത്ത, തിരിയാ
ത്ത, ബുദ്ധിയില്ലാത്ത, സാമൎത്ഥ്യമില്ലാത്ത.

Unintelligible, a. തിരിച്ചറിഞ്ഞുകൂടാത്ത,
അറിഞ്ഞുകൂടാത്ത, തെളിവില്ലാത്ത.

Unintentional, a. ഭാവിച്ചിട്ടില്ലാത്ത, വി
ചാരിച്ചിട്ടില്ലാത്ത, കരുതിക്കൂട്ടിയീട്ടില്ലാ
ത്ത.

Uninterested, a. കാൎയ്യമില്ലാത്ത, സംബ
ന്ധമില്ലാത്ത, ഉൾപ്പെടാത്ത.

Unintermitted, a. ഇടവിടാത്ത.

Unintermixed, a. കൂടിക്കലൎന്നിട്ടില്ലാത്ത,
ഇടകലരാത്തെ.

Uninterrupted, a. വിഘ്നപ്പെടാത്ത, തട
വുകൂടാത്ത, മുടക്കം കൂടാത്ത, വിരൊധം
കൂടാത്ത, കുഴങ്ങാത്ത.

Unintrenched, a. വാടയിടപ്പെടാത്ത,
കിടങ്ങില്ലാത്ത, തുറന്ന.

Uninvestigable, a. തെടാവതല്ലാത്ത, ശൊ
ധന ചെയ്തുകൂടാത്ത, വിചാരണചെയ്തു
കൂടാത്ത.

Uninvited, a. ക്ഷണിക്കപ്പെടാത്ത, വിളി
ക്കപ്പെടാത്ത.

Unjointed, a. സന്ധിബന്ധം പിരിഞ്ഞ, ഉ
ളുക്കിയ; സന്ധിബന്ധമില്ലാത്ത, വെൎപെ
ട്ട, ഇണക്ക തെറ്റിയ.

Union, s. ഐക്യത, ഐകമത്യം, ഒരുമ,
യൊജിപ്പ, യൊജ്യത, ചെൎച്ച; ഇണക്കം;
സംസൎഗ്ഗം; യൊഗം; സംഗതം; സംഗമം;
സന്ധി.

Umiparous, a. ഒറ്റയായി പ്രസവിക്കുന്ന.

Unison, a. താനെ ശബ്ദിക്കുന്ന, ഏക ശ
ബ്ദമുള്ള.

Unison, s. ഏകതാളം, മറ്റൊരു കമ്പി
പൊലെ ശബ്ദിക്കുന്ന കമ്പി.

Unit, s. ഒന്ന; എകസ്ഥാനം; സംഖ്യയിൽ
എറ്റവും ചെറിയത.

To Unite, v. a. ഒന്നാക്കുന്നു, ഒരുമിക്കു
ന്നു, കൂട്ടിച്ചെൎക്കുന്നു, കൂട്ടുന്നു; ഐക്യമാക്കു
ന്നു, ഘടിപ്പിക്കുന്നു; യൊജിപ്പിക്കുന്നു: ഇ
ണക്കുന്നു; പറ്റിക്കുന്നു.

To Unite, v. n. ഒന്നിക്കുന്നു, കൂടുന്നു, ചെ
രുന്നു, ഐക്യമാകുന്നു, ഘടിക്കുന്നു, യൊ
ജിക്കുന്നു.

United, a. ഒന്നിച്ച, യൊജിതമായുള്ള,
ഒരു കയ്യായുള്ള.

Unitedly, ad. ഒന്നായി, ഒന്നിച്ച, ഒരുമി
ച്ച, എകമായി, ഏകമനസ്സൊടെ, സമ്മ
തത്തൊടെ.

Unition, s. ചെൎച്ച, ഐക്യത.

Unity, s. എകത്വം, ഒരുമ, ഐക്യത,
യൊജ്യത, സംബന്ധം, ചെൎച്ച; ഇണക്കം;
ഘടനം.

Unjudged, a. വിധിക്കപ്പെടാത്ത, നിശ്ച
യിക്കപ്പെടാത്ത.

Universal, a. പൊതുവിലുള്ള, എല്ലാവൎക്കു
മുള്ള, സാധാരണമായുള്ള, സാമാന്യമാ
യുള്ള, അശെഷമുള്ള, എല്ലാം, സൎവ്വം, സ
ൎവ്വസ്വം.

Universal, s. ആസകലത, ആകപ്പാട.

Universality, s. ആസകലത, സാധാര
ണം, പൊതുവ; സൎവ്വസ്വസംബന്ധം.

Universally, ad. എങ്ങും, എല്ലാടവും, സ
ൎവ്വത്ര, സൎവ്വസ്വം.

Universe, s. വിശ്വം, ജഗതീ, ജഗൽ, അ
ഖിലാണ്ഡം, ലൊകം, പ്രപഞ്ചം.

University, s. സകല ശാസ്ത്രവും പഠിപ്പി
ക്കുന്ന ശാല, പാഠകശാല.

Unjust, a. അന്യായമായുള്ള, ന്യായക്കെ
ടുള്ള, അധൎമ്മികമായുള്ള, നെരുകെടുള്ള,
നീതികെട്ടുള്ള.

Unjustifiable, a. ന്യായമാക്കി കൂടാത്ത;
അന്യായമുള്ള; നീതീകരിച്ചുകൂടാത്ത.

Unjustly, ad. അന്യായമായി, നീതികെ
ടായി, അധൎമ്മമായി.

Unkept, a. ആചരിക്കപ്പെടാത്ത, പ്രമാ
ണിക്കപ്പെടാത്ത; കാക്കപ്പെടാത്ത; പാൎപ്പി
ക്കപ്പെടാത്ത; സൂക്ഷിച്ചിട്ടില്ലാത്ത; സൂക്ഷി
ച്ചവെക്കാത്ത.

Unkind, a. നിൎദ്ദയമായുള്ള, അപ്രിയമാ
യുള്ള, പരുഷമുള്ള, പക്ഷമില്ലാത്ത.

Unkindly, ad. നിൎദ്ദയമായി, അപ്രിയമാ
യി, പ്രീതികെടൊടെ.

Unkindly, a. പ്രകൃതമല്ലാത്ത, ദയയില്ലാ
ത്ത, മുറകെടുള്ള.

Unkindness, s. അപ്രിയം, പ്രീതികെട,
ദൃശ്ചിന്ത; നിരുപകാരം, സ്നെഹക്കെട, മു
റകെട.

To Unknot, v. a. അഴിക്കുന്നു, കമ്പുകള
യുന്നു, കെട്ടഴിക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/514&oldid=178393" എന്ന താളിൽനിന്ന് ശേഖരിച്ചത്