താൾ:CiXIV133.pdf/510

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

UNE 498 UNF

ത്ത, പ്രകാശിക്കപ്പെടാത്ത; ഉപദെശിക്ക
പ്പെടാത്ത ബുദ്ധിമന്ദതയുള്ള.

Unenslaved, a. അടിമപ്പെട്ടിട്ടില്ലാത്ത,
സ്വാതന്ത്യമായുള്ള.

Unentertaining, a. സന്തൊഷിപ്പിക്കാത്ത,
മൊദിപ്പിക്കാത്ത, രസിപ്പിക്കാത്ത.

Unenvied, a. അസൂയപ്പെടാത്ത, അസൂയ
യില്ലാത്ത.

Unequable, a. വ്യത്യാസമുള്ള, ഒരുപൊലെ
യല്ലാത്ത.

Unequal, a. തുല്യമില്ലാത്ത, സമമല്ലാത്ത നി
രപ്പില്ലാത്ത, ഒപ്പമില്ലാത്ത; ശരിയല്ലാത്ത.

Unequalled, a. തുല്യമില്ലാത്ത, അതുല്യമാ
യുള്ള, അപ്രതിമയായുള്ള.

Unequitable, a. നെരല്ലാത്ത, നീതികെ
ടുള്ള, പക്ഷപാതമുള്ള.

Unequivocal, a. സംശയമില്ലാത്ത, അസം
ശയമായുള്ള, തൎക്കമില്ലാത്ത; തെളിവുള്ള,
നെരായുള്ള.

Unerring, a. പിഴെക്കാത്ത, തെറ്റിപ്പൊ
കാത്ത, നിശ്ചയമുള്ള.

Unessential, a. സാരമില്ലാത്ത, സത്തില്ലാ
ത്ത; ജീവനില്ലാത്ത, കാൎയ്യമല്ലാത്ത.

Unestablished, a. സ്ഥിരപ്പെട്ടിട്ടില്ലാത്ത;
നിശ്ചയമില്ലാത്ത, ഉറപ്പില്ലാത്ത.

Uneven, a. നിരപ്പില്ലാത്ത, ഒപ്പുനിരപ്പി
ല്ലാത്ത, സമമല്ലാത്ത, കുണ്ടുംകുഴിയുമായു
ള്ള, ഉന്നതാനതമായുള്ള.

Unevenness, s. സമമല്ലായ്മ, നിരപ്പുകെ
ട, ചൊവ്വുകെട, ശരിയല്ലായ്മ.

Unexacted, a. നെരുങ്ങിചൊദിക്കപ്പെടാ
ത്ത, ഖണ്ഡിച്ചചൊദിക്കാത്ത; ഹെമമില്ലാ
ത്ത; അപഹരിക്കപ്പെടാത്ത.

Unexamined, a. ശൊധനചെയ്യപ്പെടാ
ത്ത, പരിശൊധിക്കപ്പെടാത്ത ഒത്തുനൊ
ക്കീട്ടില്ലാത്ത.

Unexampled, a. ദൃഷ്ടാന്തപ്പെടാത്ത, ഉ
ദാഹരണമില്ലാത്ത, മാതിരിയില്ലാത്ത.

Unexceptionable, a. വിരൊധംപറഞ്ഞു
കൂടാത്ത, തള്ളിക്കളഞ്ഞുകൂടാത്ത, നീക്കികൂ
ടാത്ത, വൎജ്ജ്യനീയമല്ലാത്ത.

Unexecuted, a. ചെയ്തിട്ടില്ലാത്ത, നിവൃ
ത്തിക്കാത്ത, നടത്തിക്കാത്ത, തീൎപ്പനടത്തി
ക്കാത്ത.

Unexemplified, a. ദൃഷ്ടാന്തം കൊണ്ട കാ
ണിക്കപ്പെടാത്ത, ദൃഷ്ടാന്തമില്ലാത്ത; അനു
കരിക്കപ്പെടാത്ത, ഉദാഹരിക്കപ്പെടാത്ത
സാക്ഷി രൂപം തെളിഞ്ഞിട്ടില്ലാത്ത.

Unexercised, a. ശീലിച്ചിട്ടില്ലാത്ത, പഴ
ക്കീട്ടില്ലാത്ത, പ്രയൊഗിച്ചിട്ടില്ലാത്ത.

Unexempt, a. ഒഴിവില്ലാത്ത, ഒഴിഞ്ഞിട്ടി
ല്ലാത്ത.

Unexhausted, a. വറ്റാത്ത, ഒടുങ്ങാത്ത,

എത്തിപ്പൊകാത്ത; ക്ഷീണിക്കാത്ത, തള
രാത്ത.

Unexorcised, a. പുറത്താക്കപ്പെടാത്ത,
ആട്ടിക്കളയാത്ത.

Umexpanded, a. വിരിയാത്ത, വിടരാത്ത;
കലങ്ങിയ.

Unexpected, a. കാത്തിരിക്കാത്ത, നൊ
ക്കാത്ത, നിരൂപികാത്ത, ഇഛിക്കാത്ത, നി
നച്ചിരിയാതുള്ള.

Unexpectedly, ad. നിനച്ചിരിയാതെ,
അകസ്മാൽ, അസംഗതിയായി.

Unexpedient, a. യൊഗ്യമല്ലാത്ത, ഉചിത
മല്ലാത്ത, തരക്കെടുള്ള, സമയക്കെടുള്ള.

Unexperienced, a. പരിചയമില്ലാത്ത,
പഴക്കമില്ലാത്ത, പരിജ്ഞാനമില്ലാത്ത,
ശീലമില്ലാത്ത, വശക്കെടുള്ള.

Unexpert, a. കൈമിടുക്കില്ലാത്ത, അകൌ
ശലമായുള്ള, വശക്കെടുള്ള.

Unexplored, a. ശൊധനചെയ്യപ്പെടാ
ത്ത, അപരീക്ഷമായുള്ള, പരീക്ഷകഴിക്കാ
ത്ത; ഊടുപാടില്ലാത്ത, ഇടപൊക്കില്ലാത്ത.

Unexposed, a. വെളിപ്പെടാത്ത, അപക
ടത്തിൽ ആകാത്ത.

Unexpressible, a. ചൊല്ലാകുന്നതല്ലാത്ത,
പറഞ്ഞുതീരാത്ത, ഉച്ചരിച്ചുകൂടാത്ത.

Unextended, a. വിശാലതപ്പെടാത്ത; വി
രിക്കപ്പെടാത്ത, നീട്ടപ്പെടാത്ത.

Unextinguishable, a. കെടുത്തുകൂടാത്ത,
കെട്ടുപൊകാത്ത.

Unextinguished, a. കെടുത്തീട്ടില്ലാത്ത,
കെട്ടുപൊയിട്ടില്ലാത്ത.

Unextirpated, a. നിൎമ്മൂലമാക്കപ്പെടാത്ത.

Unfaded, a. വാടിയിട്ടില്ലാത്ത.

Unfading, a. വാടാത്ത, വാടിപ്പൊകാത്ത;
നിറം മങ്ങാത്ത.

Unfailing, a. കുറയാത്ത തെറ്റാത്ത, പി
ഴെക്കാത്ത, നിശ്ചയമുള്ള.

Unfair, a. ചെൎച്ചയില്ലാത്ത, നെരല്ലാത്ത,
ന്യായമല്ലാത്ത; കൂടകമായുള്ള.

Unfairness, s. നെരല്ലാത്ത പ്രവൃത്തി, നെ
രല്ലാത്ത നടപ്പ; കൂടകകാൎയ്യം.

Unfaithful, a. അവിശ്വാസമുള്ള, വിശ്വാ
സപാതകമുള്ള; ദ്രൊഹമുള്ള, നെരുകെടു
ള്ള, ഭക്തികെടുള്ള.

Unfaithfulness, s. അവിശ്വാസം, വി
ശ്വാസപാതകം, ദ്രൊഹം, നെരുകെട,
വഞ്ചന.

Unfallowed, a. ഉഴുതിട്ടില്ലാത്ത, കൃഷി
ചെയ്യാത്ത, തരിശായി കിടക്കുന്ന.

Unfamiliar, a, പഴക്കമില്ലാത്ത, പരിച
യമില്ലാത്ത, ഉടുപൊക്കില്ലാത്ത.

Unfashionable, a. താക്കാലനടപ്പില്ലാത്ത;
നടക്കുന്നമൎയ്യാദയല്ലാത്ത.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/510&oldid=178387" എന്ന താളിൽനിന്ന് ശേഖരിച്ചത്