Jump to content

താൾ:CiXIV133.pdf/509

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

UND 497 UNE

Undiaphanous, a. തെളിവില്ലാത്ത, അ
പ്രസന്നമായുള്ള.

Undid, pret. of To Undo, നശിപ്പിച്ചു.

Undigested, a. ദഹിക്കാത്ത, ജീൎണ്ണമാകാ
ത്ത, അജീൎണ്ണമായുള്ള, നന്നായി ക്രമപ്പെ
ടാത്തെ.

Undiminished, a. കുറയാത്ത, കുറെക്കപ്പെ
ടാത്ത, കുറഞ്ഞിട്ടില്ലാത്ത, മുഴുവനായുള്ള.

Undipped, a. മുങ്ങാത്ത, മുഴുകാത്ത, മുക്കീ
ട്ടില്ലാത്ത; ഉണങ്ങിയ.

Undirected, a. ചൊവ്വാക്കീട്ടില്ലാത്ത, നെ
രെവെക്കപ്പെടാത്ത; നടത്തിക്കപ്പെടാത്ത;
കല്പിക്കപ്പെടാത്ത.

Undiscerned, a. കാണപ്പെടാത്ത, തിരി
ച്ചറിയാത്ത, സൂക്ഷിച്ച കണ്ടിട്ടില്ലാത്ത.

Undiscernable, a. കണ്ടുകൂടാത്ത, തിരിച്ച
റിഞ്ഞുകൂടാത്ത; അപ്രത്യക്ഷമായുള്ള, കാ
ണാവതല്ലാത്ത, അവിവെചനമായുള്ള.

Undiscerning, a. അവിവെകമായുള്ള, തി
രിച്ചറിവില്ലാത്ത, വകതിരിവില്ലാത്ത.

Undisciplined, a. അഭ്യസിക്കപ്പെടാത്ത,
പഠിപ്പിക്കപ്പെടാത്ത, ശിക്ഷിക്കപ്പെടാത്ത.

Undiscoverable, a. കണ്ടെത്തപ്പെട്ടുകൂടാ
ത്ത, കണ്ടുപിടിച്ചുകൂടാത്ത; അസ്പഷ്ടമായു
ള്ള.

Undiscovered, a. കണ്ടെത്തപ്പെടാത്ത,
കാണപ്പെടാത്ത, കണ്ടറിഞ്ഞിട്ടില്ലാത്ത.

Undisguised, a. തുറന്നുള്ള, മായമില്ലാ
ത്ത, വെഷം ധരിക്കാത്ത, പരമാൎത്ഥമായു
ള്ള, നെരുള്ള.

Undismayed, a. ഭയപ്പെടാത്ത, പെടി
ക്കാത്ത, വിഷാദിക്കാത്ത, കൂസലില്ലാത്ത,
അധൈൎയ്യപ്പെടാത്ത.

Undispersed, a. ചിതറപ്പെടാത്ത, ഭിന്നി
ക്കാത്ത.

Undisposed, a. ഇനി കൊടുക്കപ്പെടാത്ത;
തിട്ടപ്പെടാത്ത.

Undisputed, a. തൎക്കമില്ലാത്ത, തെളിഞ്ഞി
രിക്കുന്ന, സ്പഷ്ടമായുള്ള.

Undissembled, a. വെളിപ്പെട്ട; മായമി
ല്ലാത്ത, കപടമില്ലാത്ത, പരമാൎത്ഥമുള്ള.

Undissolving, a. ഒരിക്കലും അലിയാത്ത,
ഉരുകാത്ത.

Undistinguishable, a. വെവ്വെറായി അ
റിയാവതല്ലാത്ത, തിരിച്ചറിയാവതല്ലാത്ത;
വിശെഷ്യമല്ലാത്ത.

Undistinguished, s. വിശെഷതപ്പെടാ
ത്ത, തിരിച്ചറിയപ്പെടാത്ത, വിവെചനം
ചെയ്യപ്പെടാത്ത, ലക്ഷണം കൊണ്ടറിയ
പ്പെടാത്ത, വ്യത്യാസപ്പെടാത്ത.

Undisturbed, a. ചാഞ്ചല്യപ്പെടാത്ത, അ
ചഞ്ചലമായുള്ള, ഇളക്കപ്പെടാത്ത, അസ
ഹ്യപ്പെടാത്ത.

Undivided, a. വിഭാഗിക്കപ്പെടാത്ത, മുഴു
വനായുളള.

Undivulged, a. വെളിപ്പെടാത്ത, രഹ
സ്യമായുള്ള; പ്രസിദ്ധപ്പെടാത്ത, ഗൊപ്യ
മായുള്ള.

To Undo, v. a. ഇല്ലായ്മചെയ്യുന്നു, നശി
പ്പിക്കുന്നു; അഴിക്കുന്നു, അഴിച്ചുകളയുന്നു.

Undone, a. നശിച്ച, നശിപ്പിക്കപ്പെട്ടു; അ
ഴിഞ്ഞ; അകൃതമായുള്ള; ഇനിചെയ്യപ്പെ
ടാത്ത.

Undoubted, a. സംശയമില്ലാത്ത, തൎക്കം
കൂടാത്ത.

Undoubtedly, ad. സംശയം കൂടാതെ, നി
സ്സംശയം, അസംശയമായി.

To Undress, v. a. ഉടുപ്പ അഴിക്കുന്നു, വ
സ്ത്രംനീക്കുന്നു.

Undress, s. അയഞ്ഞ അഴിഞ്ഞുകിടക്കുന്ന
ഉടുപ്പ.

To Udulate, v. n. ഉന്നതാനതമാകുന്നു,
ബന്ധുരമാകുന്നു; അലയുന്നു, തിരമറിയു
ന്നു, ഒളംതല്ലുന്നു.

Undulation, s. ഉന്നതാനതകം, ബന്ധുര
ത; ഒളംമറിച്ചിൽ, പൊക്കവുംതാഴ്ചയുമുള്ള
ത.

Undue, a. ന്യായമില്ലാത്ത, ന്യായത്തൊടു
ചെരാത്ത.

Unduly, ad. അന്യായമായി.

Undutiful, a. അനുസരണക്കെടുള്ള, വ
ണക്കമില്ലാത്ത, അനുസരിക്കാത്ത, കീഴട
ങ്ങാത്ത; മുറകെടുള്ള.

Uneasiness, s. അസഹ്യത, സുഖക്കെട,
സൌഖ്യമില്ലായ്മ, വ്യഥ, വ്യസനം, ആകു
ലം.

Uneasy, a. അസഹ്യമായുള്ള, സുഖക്കെടു
ള്ള; വ്യസനമുള്ള; ചെലില്ലാത്ത.

Uneaten, a. തിന്നിട്ടില്ലാത്ത, ഭക്ഷിക്കപ്പെ
ടാത്ത, അഭക്ഷിതമായുള്ള.

Unedifying, a. നന്നാക്കാത്ത, ഉപദെശി
ക്കാത്ത, ഉറപ്പിക്കാത്ത.

Unelected, a. തെരിഞ്ഞെടുക്കപ്പെടാത്ത.

Uneligible, a. തെരിഞ്ഞെടുക്കപ്പെടുവാൻ
യൊഗ്യതയില്ലാത്ത.

Unemployed, a. സ്വസ്ഥമായിരിക്കുന്ന,
വെലകൂടാതിരിക്കുന്ന, മിനക്കെടുള്ള.

Unendowed, a. വരം ലഭിക്കാത്ത, വക
വെക്കപ്പെടാത്ത.

Unengaged, a. എൎപ്പെടാത്ത, ഉൾപെടാ
ത്ത, പക്ഷത്തിൽ കൂടാത്ത, എൎപ്പാടില്ലാത്ത.

Unenjoyed, a. അനുഭവിക്കപ്പെടാത്ത,
അനനുഭൂതമായുള്ള.

Unenlarged, a. വലുതാക്കീട്ടില്ലാത്ത, ചുരു
ങ്ങീട്ടുള്ള, വിസ്താരം കുറവുള്ള.

Unenlightened, a. വെളിച്ചമാക്കപ്പെടാ


2 S

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/509&oldid=178386" എന്ന താളിൽനിന്ന് ശേഖരിച്ചത്