താൾ:CiXIV133.pdf/511

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

UNF 499 UNF

Unfashioned, a. ഭാഷയാക്കീട്ടില്ലാത്ത, ആ
കൃതിപ്പെടാത്ത.

To Unfasten, v. a. അഴിക്കുന്നു, അഴിച്ച
കളയുന്നു; തുറക്കുന്നു: ഉറപ്പില്ലാതാക്കുന്നു.

Unfathomable, a. ആഴംകാണാവതല്ലാ
ത്ത; അറുതികണ്ടുകൂടാത്ത, അഗാധമായു
ള്ള.

Unfathomed, a. അടിയിൽ എത്തീട്ടില്ലാ
ത്ത.

Unfatigued, a. തളരാത്ത, തളൎന്നുപൊ
കാത്ത, ക്ഷീണിച്ചിട്ടില്ലാത്ത.

Unfavourable, a. നിൎദ്ദയമായുള്ള, അപ്രി
യമായുള്ള; അനുകൂലക്കെടുള്ള, പ്രതികൂല
മായുള്ള, തക്കക്കെടുള്ള, തരക്കെടുള്ള.

Unfavourableness, s. നിൎദ്ദയശീലം, അ
നാദരവ; അനുകൂലക്കെട; തക്കക്കെട, ത
രക്കെട.

Unfeared, a. ഭയപ്പെടാത്ത, പെടിക്കാത്ത;
ശങ്കിക്കപ്പെടാത്ത, പ്രമാണിക്കപ്പെടാത്ത;
ധിക്കരിക്കപ്പെട്ട.

Unfeasible, a, അസാദ്ധ്യമായുള്ള, സാധി
ക്കാകുന്നതല്ലാത്ത; ചെയ്യരുതാത്ത.

Unfeathered, a. തുവലുകളില്ലാത്ത, ചിറ
കവരാത്ത.

Unfeatured, a. വികൃതിയായുള്ള, രൂപല
ക്ഷണമില്ലാത്ത.

Unfed, a. തീറ്റീട്ടില്ലാത്ത, തീറ്റപ്പെടാ
ത്ത, പൊറ്റിയിട്ടില്ലാത്ത, പട്ടിണിയുള്ള.

Unfeeling, a. ഉണൎച്ചയില്ലാത്ത, കരുണ
യില്ലാത്ത, സ്നെഹമില്ലാത്ത.

Unfeigned, a. വ്യാജമില്ലാത്ത, കപടമി
ല്ലാത്ത, അകൃത്രിമമായുള്ള, പരമാൎത്ഥമാ
യുള്ള.

Unfeignedly, ad. നിൎവ്വ്യാജമായി, പര
മാൎത്ഥതയൊടെ.

Unfelt, a. തൊന്നിട്ടില്ലാത്ത, അറിഞ്ഞിട്ടി
ല്ലാത്ത; തൊടാത്ത, തൊട്ടറിയാത്ത.

Unfenced, a. വെലികെട്ടീട്ടില്ലാത്ത, തുറ
ന്നുവിട്ടിട്ടുള്ള; കാവലില്ലാത്ത.

Unfermented, a. പുളിച്ചിട്ടില്ലാത്ത, പുളി
ക്കാത്ത.

Unfertile, a. വിളയാത്ത, കായിക്കാത്ത,
അഫലമായുള്ള.

To Unfetter, v. a. ചങ്ങലയിൽനിന്നവി
ടുന്നു, വിലങ്ങഴിക്കുന്നു, തടവൊഴിക്കുന്നു.

Unfilial, a. പുത്രന അടുത്തതല്ലാത്ത, അ
നുസരണമില്ലാത്ത.

Unfilled, a. നിറച്ചിട്ടില്ലാത്ത, നിറയാത്ത.

Unfinished, a. മുഴുവനും തീരാത്ത, അറ്റ
കുറ്റമുള്ള, ഊനമുള്ള.

Unfirm, a. ഉറപ്പില്ലാത്ത, സ്ഥിരമില്ലാത്ത.

Unfirmness, s. ഉറപ്പുകെട, അസ്ഥിരത.

Unfit, a. കൊള്ളരുതാത്ത, ഉചിതമല്ലാത്ത,

ചെൎച്ചയില്ലാത്ത, യൊഗ്യതയില്ലാത്ത, ത്രാ
ണിയില്ലാത്ത.

Unfitness, s. കൊള്ളരുതായ്മ, അയൊഗ്യത,
ത്രാണികെട, പ്രാപ്തികെട, ഉചിതക്കെ
ട, യുക്തികെട; പാങ്ങുകെട, തക്കക്കെട.

To Unfix, v. a. ഉറപ്പില്ലാതാക്കുന്നു; ഇള
ക്കിക്കളയുന്നു, അഴിക്കുന്നു, അലിക്കുന്നു.

Unfixed, a. അലഞ്ഞുനടക്കുന്ന, ഉഴന്നു
നടക്കുന്ന, സ്ഥിരമില്ലാത്ത.

Unfledged, a. ചിറകുണ്ടാകാത്ത, തുവലു
കൾവന്ന മൂടിയിട്ടില്ലാത്ത.

Unfoiled, a. അടക്കീട്ടില്ലാത്ത, ജയിക്കപ്പെ
ടാത്ത.

To Unfold, v. a. നിവിൎത്തുന്നു, വിടൎത്തു
ന്നു, പ്രകടിക്കുന്നു; തെളിയിക്കുന്നു; തുറ
ക്കുന്നു, അഴിക്കുന്നു.

Unforbidden, a. പറഞ്ഞുവിലക്കീട്ടില്ലാ
ത്ത, വിലക്കപ്പെടാത്ത; വിരൊധിക്കപ്പെ
ടാത്ത; അനുവദിക്കപ്പെട്ട.

Unforced, a. ഹെമിക്കപ്പെടാത്ത, നിൎബ
ന്ധിക്കപ്പെടാത്ത.

Unforeboding, a. ശകുനം കാണിക്കാത്ത,
അടയാളം കാട്ടാത്ത, നിമിത്തം കാണാ
ത്ത.

Unforeknown, a. മുമ്പിൽകൂട്ടി അറിയ
പ്പെടാത്ത.

Unforeseen, a. മുമ്പിൽ കൂട്ടി കാണാത്ത,
മുമ്പെകണ്ടറിയാത്ത.

Unforfeited, a. ബലമുള്ള, നഷ്ടപ്പെടാ
ത്ത, രക്ഷിക്കപ്പെട്ട.

Unforgiving, a. ക്ഷമിക്കാത്ത, മൊചിക്കാ
ത്ത; നിൎദ്ദയമായുള്ള, കഠിനമായുള്ള.

Unforgot, Unforgotten, a. മറക്കപ്പെടാ
ത്ത.

Unformed, a. ഉരുവാക്കപ്പെടാത്ത, ആക്ര
തിപ്പെടാത്ത.

Unforsaken, a. കൈവിടപ്പെടാത്ത, ഉ
പെക്ഷിക്കപ്പെടാത്ത.

Unfortified, a. ഉറപ്പിക്കപ്പെടാത്ത, കൊ
ട്ടകെട്ടപ്പെടാത്ത, രക്ഷയില്ലാത്ത.

Unfortunate, a. നിൎഭാഗ്യമായുള്ള, ആപൽ
പ്രാപ്തമായുള്ള, ആപന്നമായുള്ള, യൊ
ഗ്യഭാഗ്യമില്ലാത്ത.

Unfortunately, ad. അഭാഗ്യമായി, യൊ
ഗ്യഭാഗ്യംകൂടാതെ.

Unfought, a. പടവെട്ടിയിട്ടില്ലാത്ത, യു
ദ്ധം ചെയ്തിട്ടില്ലാത്ത; നിശ്ചയിക്കപ്പെടാ
ത്ത.

Unfound, a. കണ്ടെത്തപ്പെടാത്ത, കണ്ടു
കിട്ടാത്ത, അശെഷം പൊയ്പൊയ.

Unframed, a. ചട്ടപ്പെടാത്ത, ആകൃതിപ്പെ
ടാത്ത, ഭാഷയാക്കീട്ടില്ലാത്ത.

Unfrequent, a. എറനടപ്പില്ലാത്ത, അപൂ


2 S 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/511&oldid=178388" എന്ന താളിൽനിന്ന് ശേഖരിച്ചത്