UND 495 UND
Uncurbed, a. അടങ്ങാത്ത, അടക്കപ്പെടാ ത്ത, അമരാത്ത; അഴിമതിയുള്ള. To Uncurl, v. a. ചുഴി നിറവിൎക്കുന്നു, ചു Uncurtailed, a. ചുരുക്കീട്ടില്ലാത്ത, കുറച്ചി Uncut, a. കണ്ടിച്ചിട്ടില്ലാത്ത, കണ്ടിക്കപ്പെ To Undam, v. a. ചിറ തുറക്കുന്നു, ചീപ്പ Undamaged, a. ചെതപ്പെടാത്ത, കെടു Undaunted, a. ഭയപ്പെടാത്ത, ഭയമില്ലാ Undauntedly, ad. നിൎഭയത്തൊടെ; ധീ Undazzled, a. കണ്ണുകൂച്ചാത്ത, മങ്ങാത്ത, Undebauched, a. ദൊഷപ്പെടാത്ത, വ Undecagon, s. പതിനൊന്ന പട്ടമുള്ള ചി Undecayed, a. ക്ഷയിച്ചിട്ടില്ലാത്ത, കെടു Undecaying, a. അക്ഷയമായുള്ള, അജ To Undeceive, v. a. നെരുകെട തീൎക്കു Undeceivable, a. വഞ്ചിച്ചുകൂടാത്ത, നി Undecided, a. നിശ്ചയിക്കപ്പെടാത്ത, തീ Undecisive, a. നിശ്ചയമില്ലാത്ത, പരി To Undeck, v. a. ഉടുപ്പഴിക്കുന്നു, അല Undeclined, a. അന്തഭെദമില്ലാത്ത, ഭെ Undecorated, a. അലങ്കരിക്കപ്പെടാത്ത, Undefaced, a. മായ്ക്കപ്പെടാത്ത, കുത്തിക്ക Undefeasible, a. തള്ളിക്കളയരുതാത്ത, ഇ Undefended, a. കാത്തരക്ഷിക്കപ്പെടാത്ത, Undefiled, a. അശുദ്ധപ്പെടാത്ത, അകളങ്ക Undefinable, a. അതിരിടപ്പെട്ടുകൂടാത്ത, |
Undefined, a. അതിരിടപ്പെടാത്ത, തിട്ട പ്പെടാത്ത, വിവരപ്പെടുത്തീട്ടില്ലാത്ത, ക്ലി പ്തമില്ലാത്ത, അവധിയില്ലാത്ത. Undeliberated, a. വിചാരിക്കപ്പെടാത്ത, Undelighted, a. ഇഷ്ടപ്പെടാത്ത, പ്രസാ Undemolished, a. ഇടിച്ചുകളയപ്പെടാ Undemonstrable, a. തെളിയിച്ചുകൂടാത്ത. Undeniable, a. ഇല്ലെന്ന പറഞ്ഞുകൂടാ Undeplored, a. സങ്കടപ്പെട്ടിട്ടില്ലാത്ത, പ Undepraved, a. ദൊഷപ്പെടാത്ത, നിര Under, ad. & prep. കീഴെ, താഴെ, കു Underaction, s. കീഴായുള്ള നടപ്പ, കീ To Underbear, v. a. താങ്ങിടുന്നു, ഊ To Underbid, v. a. വിലകുറച്ചു പറയു To Underdo, v. n. കുറച്ചു ചെയ്യുന്നു, ആവ To Undergird, v. a. അടിമുറുക്കുന്നു, അ To Undergo, v. a. അനുഭവിക്കുന്നു, സ Underground, s. പാതാളം, ഭൂമിക്ക കീഴു Undergrowth, s. വലിയ വൃക്ഷത്തിനകീ Underhand, a. കയ്യടക്കമുള്ള, കൺങ്കെട്ടുള്ള; Underived, a. മറ്റൊന്നിൽനിന്ന എടു Underlabourer, s. കീഴാൾ, കയ്യാൾ, കീ To Underlay, v. a. താങ്ങിടുന്നു, മുട്ടിടു To Underline, v. a. കിഴെ വരിയിടു Underline, s. കീഴാൾ, കയ്യാൾ, ദാസൻ. To Undermine, v. a. കീഴെ തുരക്കുന്നു, |