Jump to content

താൾ:CiXIV133.pdf/508

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

UND 496 UND

Underminer, s. തുരങ്കമിടുന്നവൻ, ഗുഢ
ശത്രു.

Undermost, a. മഹാ താണ, എല്ലാറ്റി
ലും കീഴുള്ള, മഹാ ഹീനമായുള്ള.

Underneath, ad. താഴെ, കീഴെ, അടി
യിൽ; കിഴ്പുറത്ത, അധസ്താൽ.

Underofficer, s. കീഴദ്യൊഗസ്ഥൻ, കിഴ്മ
ണിയക്കാരൻ, കീഴാൾ.

Underogatory, a. കുറെക്കാത്ത, കുറവുകൂ
ടാത്ത.

Underpart, s. കിഴ്പുറം, കിഴ്ഭാഗം, കീഴി
ടം, അധൊഭാഗം.

Underplot, s. കള്ളകൌശലം, കള്ള ഉപാ
യം; ഗൂഢയന്ത്രം.

To Underprize, v. a. താഴ്ത്തി വിലമതി
ക്കുന്നു.

To Underprop, v. a. താങ്ങുന്നു, മുട്ടിടു
ന്നു, ഊന്നിടുന്നു.

To Underrate, v. a. താഴ്ത്തിവിലമതിക്കുന്നു.

Underrate, s. താണവില, മുതലിൽ
ചെതമുള്ള വില.

Undersecretary, s. രണ്ടാം രായസക്കാ
രൻ.

To Undersell, v. a. വിലകുറച്ച വില്ക്കുന്നു.

Underservant, s. കീഴുദ്യൊഗസ്ഥൻ, കീ
ഴ്വെലക്കാരൻ, കീഴാൾ.

To Underset, v. a. താങ്ങിടുന്നു, കീഴി
ലാക്കുന്നു.

Undersetter, s. താങ്ങ, മുട്ട, ആധാരം,
ചുവട.

Undersetting, s. താങ്ങ, ശ്രീമൂലസ്ഥാനം,
ആധാരം.

Undersheriff, s. രണ്ടാം നഗരാധികാരി.

Undersong, s. ശിങ്കിടിപാട്ട.


To Understand, v. a. & n. അറിയുന്നു,
തിരിച്ചറിയുന്നു, ഗ്രഹിക്കുന്നു; ബൊധം
വരുന്നു; പറഞ്ഞുകെട്ടിരിക്കുന്നു.

Understanding, s. ബുദ്ധി, ബുദ്ധിശക്തി,
മതി, മെധ; അറിവ, വിവെകം, ജ്ഞാ
പകം.

Understanding, a. അറിവുള്ള, ബുദ്ധിയു
ള്ള, മിടുക്കുള്ള.

Understood, pret. & part. pass, of To
Understand, അറിഞ്ഞു, അറിയപ്പെട്ട.

Understrapper, s. രണ്ടാം കാൎയ്യക്കാരൻ,
രണ്ടാമൻ, കീഴാൾ.

To Undertake, v. a. & n. എല്ക്കുന്നു, ഭര
മെല്ക്കുന്നു, കയ്യെല്ക്കുന്നു, പ്രയത്നം ചെയ്യു
ന്നു; ചെയ്യാൻ നൊക്കുന്നു; ചുമതലപ്പെടു
ന്നു.

Undertaker, s. എല്ക്കുന്നവൻ, കയ്യെല്ക്കു
ന്നവ; ശവപ്പെട്ടിയും മറ്റും ഉണ്ടാക്കു
ന്നവൻ.

Undertaking, s. എറ്റകാൎയ്യം, കാൎയ്യം, യ
ത്നം, പ്രയത്നം, ശ്രമം, തൊഴിൽ, പണി,
വെല.

Undertenant, s. ഇടക്കുടിയാൻ, ഇടക്കൊ
ഴുവൻ.

Undertook, part. pass. of To Under—
take, എറ്റ.

To Undervalue, v. a. വിലകുറച്ച മതി
ക്കുന്നു, കുറച്ചവിലകാണുന്നു.

Undervalue, s. താണവില, കുറച്ചിട്ടുള്ള
വില

Undervaluer, s. വിലകുറച്ച കാണുന്ന
വൻ.

Underwent, pret. of To Undergo, അ
നുഭവിച്ചു.

Underwood, s. വൃക്ഷങ്ങളുടെ ഇടയിലെ
കാട, അടിയിലെ കുറുങ്കാട.

Underwork, s. ദുൎയ്യത്നം, ദുഷ്പ്രയത്നം, ഗൂ
ഢൊപദ്രവം; കീഴ്വെല, ചെറുവെല.

To Underwork, v. a. ഗൂഢൊപദ്രവം
ചെയ്യുന്നു, കുറച്ച വെലയുന്നു.

Underworkman, s. കീഴ്വെലക്കാരൻ, കീ
ഴാൾ.

To Underwrite, v. a. കീഴെ കയ്യെഴുത്തി
ടുന്നു.

Underwriter, s. രക്ഷെക്കുള്ള ഉടമ്പടിക്കാ
രൻ.

Undescribed, a. വൎണ്ണിക്കപ്പെടാത്ത, വി
വരമറിയിച്ചിട്ടില്ലാത്ത, അമാന്തമായുള്ള.

Undeserved, a. അപാത്രമായുള്ള, യൊ
ഗ്യതപ്പെടാത്ത.

Undeservedly, ad. ഒരു യൊഗ്യതയുംകൂ
ടാതെ, സംഗതികൂടാതെ.

Undeserving, a. അയൊഗ്യമായുള്ള, അ
പാത്രമായുള്ള, അനൎഹമായുള്ള, അൎഹത
യില്ലാത്ത.

Undesigned, a. ഭാവിച്ചിട്ടില്ലാത്ത, കരുതി
ക്കൂട്ടിയല്ലാത്ത.

Undesigning, a. വിചാരിക്കാതുള്ള, കരുതി
ക്കൂട്ടിയല്ലാതുള്ള, മുൻവിചാരത്തൊടെചെ
യ്യപ്പെടാത്ത, നെരായുള്ള, കപടംകൂടാ
ത്ത, പരമാൎത്ഥമുള്ള.

Undesiralle, s, ആഗ്രഹിക്കരുതാത്ത, അ
നപെക്ഷ്യമായുള്ള, ഇഛിക്കരുതാത്ത.

Undesirable, a. ആഗ്രഹിക്കപ്പെടാത്ത, നി
രപെക്ഷിതമായുള്ള, ഇഛിക്കാത്ത.

Undestroyed, a. നശിക്കപ്പെടാത്ത, നഷ്ട
പ്പെടാത്ത.

Undetermined, a. നിശ്ചയിക്കപ്പെടാത്ത,
പരിഛെദിക്കപ്പെട്ടിട്ടില്ലാത്ത, തീൎച്ചവരു
ത്താത്ത.

Undevoted, a. നെമിക്കപ്പെടാത്ത, നെ
ൎന്നിട്ടില്ലാത്ത.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/508&oldid=178385" എന്ന താളിൽനിന്ന് ശേഖരിച്ചത്