Jump to content

താൾ:CiXIV133.pdf/502

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ULC 490 UNA

Tympan, s. അച്ചടിക്കുന്ന യന്ത്രത്തിൽ ക
ടലാസ്സ വെക്കുന്ന ചട്ടം; ചെണ്ട.

Tympanum, s. ചെവിക്കല്ല; ഭെരി, തപ്പ.

Tympany, s. ഒരു വക മഹൊദരവ്യാധി,
വയറുവീൎപ്പ.

Type, s. ദൃഷ്ടാന്തം, നിഴൽ, ഛായ; അട
യാളം, മാതിരി, പ്രതിനിധി; അച്ച, അ
ച്ചടിയക്ഷരം.

Typical, a. ദൃഷ്ടാന്തമുള്ള, നിഴലാട്ടമായു
ള്ള, ഛായയായുള്ള ; ജ്ഞാനാൎത്ഥമായുള്ള.

To Typify, v. a. നിഴലാട്ടുന്നു, ദൃഷ്ടാന്ത
പ്പെടുത്തുന്നു, ഉപമിപ്പിക്കുന്നു, പ്രതിനി
ധിയായി കാട്ടുന്നു.

Typographer, s. അച്ചടിക്കുന്നവൻ.

Typographical, a. അച്ചടിക്കുന്ന വിദ്യ
യൊടുചെൎന്ന.

Typography, s. അച്ചടിക്കുന്ന വിദ്യ.

Tyrannic, Tyrannical, a. കടുപ്പമായുള്ള,
കാഠിന്യമായുള്ള, കാഠൊരമായുള്ള, ക്രൂര
തയുള്ള: ദുഷ്ടതയുള്ള.

To Tyrannise, v. a. കടുപ്പം കാട്ടുന്നു,
ഞെരുക്കം ചെയ്യുന്നു, ദുൎന്നീതിയൊടെ ഭ
രിക്കുന്നു, ദുശ്ശാസനം ചെയ്യുന്നു.

Tyrannous, a. കടുപ്പമുള്ള, കാഠിന്യതയു
ള്ള, ഘൊരമായുള്ള, ക്രൂരതയുള്ള.

Tyranny, s. ദുശ്ശാസനം, കടുപ്പം, കാഠി
ന്യത, ദുൎന്നീതി, ക്രൂരത, പ്രഷ്പ്രഭുത്വം; ഞെ
രുക്കം, പീഡ.

Tyrant, s. ദുശ്ശാസനക്കാരൻ, കടുപ്പക്കാ
രൻ, ദുഷ്പ്രഭു, അതിക്രൂരൻ, ഉഗ്രൻ.

Tyro, s. പഠിക്കുന്നവൻ, പുതുവെലക്കാരൻ,
പുതിയവൻ.

U

Uberous, a. പരിപൂൎണ്ണമായുള്ള, സമൃദ്ധി
യായുള്ള.

Ubearty, s. പരിപൂൎണ്ണത, സമൃദ്ധി.

Ubiety, s. സ്ഥലസംബന്ധം.

Ubiquity, s. സൎവ്വവ്യാപനം, സൎവഗത്വം,
സൎവ്വത്രവ്യാപാരം.

Udder, s. അകിട.

Ugliness, s. വിരൂപത, കുരൂപം, ഭാഷ
കെട; അഭംഗി, ഭംഗികെട.

Ugly, a. വിരൂപമായുള്ള, കുരൂപമായു
ള്ള; അവലക്ഷണമായുള്ള, ഭാഷകെടു
ള്ള; വെറുപ്പുള്ള, അറെപ്പുള്ള.

Ulcer, s. വ്രണം, പരു, പുണ്ണ.

To Ulcerate, v. n. വ്രണമായിതീരുന്നു,
പുണ്ണുപിടിക്കുന്നു.

Ulceration, s. പുണ്ണാകുന്നത; വ്രണം,
പുണ്ണ.

Ulcered, a. വ്രണമായിതീൎന്ന.

Ulcerous, a. വ്രണമായുള്ള, പുണ്ണപിടിച്ച,
പരുക്കളുള്ള.

Uliginous, a. ചെറുള്ള, ചെളിയുള്ള.

Ultimate, a. ഒടുക്കത്തെ, അന്തമായുള്ള,
അന്ത്യമായുള്ള; തീൎച്ചയായുള്ള.

Ultimately, ad. ഒടുക്കത്ത, അവസാന
ത്തിങ്കൽ.

Ultimatum, s. തീൎച്ചയുള്ള കല്പന, ഒടുക്ക
ത്തെ ഉത്തരം.

Ultramarine, s. മഹാ വിശെഷമായ നീ
ലം, നറുനീലം.

Ultramarine, a. സമുദ്രത്തിനക്കരെയുള്ള,
പരദെശത്തുള്ള.

Umber, s. മഞ്ഞൾനിറം; ഒരു വക മീൻ.

Umbilical, a. നാഭിയൊടുചെൎന്ന, പൊ
ക്കിളിനൊടുചെൎന്ന.

The umbilicakil cord, നാഭിനാളം, പൊ
ക്കിൾകൊടി.

Umbles, s. plu. മാനിന്റെ കുടലുകൾ.

Umbo, s. പരിചയുടെ മുഴന്ത.

Umbrage, s. വൃക്ഷങ്ങളുടെ നിഴൽ, ത
ണൽ; കുറ്റം, നീരസം, വൈരം.

Umbrageous, Umbrose, a. നിഴലുള്ള,
തണലുള്ള.

Umbrella, s. കുട, ഛത്രം.

Umpirage, s. പഞ്ചായം, പഞ്ചായത്തീൎപ്പ.

Umpire, s. മെൽപഞ്ചായക്കാരൻ, മദ്ധ്യ
സ്ഥൻ.

Unabased, a. താഴാത്ത, വണങ്ങാത്ത;
വിനയമില്ലാത്ത, ഡംഭമുള്ള.

Unabaslhel, a. ലജ്ജിക്കാത്ത, നാണമില്ലാ
ത്ത, ശങ്കയില്ലാത്ത.

Unabashed, a. കുറയാത്ത, താഴാത്ത.

Unable, a. പ്രാപ്തിയില്ലാത്ത, പ്രാപ്തികെ
ടുള്ള, അശക്തമായുള്ള, ക്ഷീണമായുള്ള.

Unabolished, a. തള്ളികളയപ്പെടാത്ത,
നിൎത്തൽ ചെയ്യാത്ത, പൂൎണ്ണബലമുള്ള.

Unacceptable, a. അനിഷ്ടമായുള്ള, കൈ
ക്കൊള്ളപ്പെടാത്ത, അംഗീകരിച്ചുകൂടാത്ത,
അപ്രിയമായുള്ള; ബൊധിക്കാത്ത.

Unacceptableness, s. ഇഷ്ടക്കെട, അംഗീ
കരിച്ചുകൂടായ്മ, അയൊഗ്യത, ഉചിതമി
ല്ലായ്മ.

Unaccepted, a. കൈക്കൊള്ളപ്പെടാത്ത,
സ്വീകരിക്കാത്ത, പരിഗ്രഹിക്കാത്ത, എ
ല്ക്കാത്ത.

Unaccessible, a. അടുത്തുകൂടാത്ത, ചെൎന്നു
കൂടാത്ത, സമീപിച്ചുകൂടാത്ത, അസാദ്ധ്യ
മായുള്ള; ദുൎഗ്ഗമമായുള്ള.

Unaccommodated, a. വാസത്തിനതക്ക
ഉപകരണങ്ങളില്ലാത്ത, വാസൊചിതമ
ല്ലാത്ത.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/502&oldid=178377" എന്ന താളിൽനിന്ന് ശേഖരിച്ചത്