താൾ:CiXIV133.pdf/501

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

TWI 489 TYM

Tutty, s. തുത്തം.

Twain, a. രണ്ട, ഇരു, ഇരുവർ, ad. ര
ണ്ടായി.

To Twang, v. a. & n. സ്ഫുടതയൊടെ ശ
ബ്ദിക്കുന്നു; ഉറക്കെ ശബ്ദിക്കുന്നു; കിണുങ്ങി
സംസാരിക്കുന്നു.

Twang, s. സ്ഫുടശബ്ദം, ഉറച്ചശബ്ദം, കി
ണുക്കം.

Twangling, a. കലമ്പലായുള്ള, അലട്ടും
നിലവിളിയുമായുള്ള.

To Twank, v. n. ശബ്ദിക്കുന്നു, ഒച്ചയിടു
ന്നു, ധ്വനിക്കുന്നു, കിണുങ്ങുന്നു.

To Twattle, v. n. ജല്പിക്കുന്നു, ചിലക്കു
ന്നു, വായാടുന്നു.

To Tweak, v. a. നുള്ളുന്നു, പിച്ചുന്നു; കി
ള്ളുന്നു, ഇറുക്കുന്നു.

Tweak, s. നുള്ളൽ, പിച്ച, കിള്ളൽ, ഇറു
ക്ക, തിരുമ്മ.

To Tweedle, Twidle, v. a. ചൊറുകുന്നു,
തലൊടുന്നു, പതുക്കെ തൊടുന്നു.

Tweezers, s. ചവണ.

Twelfth, a. പന്ത്രണ്ടാമത്തെ, ദ്വാദശ.

Twelfthtide, s. ക്രിസ്തു ജനിച്ച പെരുനാ
ളിന്റെ പന്ത്രണ്ടാം ദിവസം.

Twelve, a. പന്ത്രണ്ട, ദ്വാദശം, ദ്വാദശ.

Twelvemonth, s. പന്ത്രണ്ട മാസം, ഒരു
സംവത്സരം.

Twelvepence, s. ഷില്ലിംഗ എന്ന നാണ
യം, അര രൂപ.

Twelvepenny, a. അര രൂപാ വിലയുള്ള.

Twelvescore, s. പന്ത്രണ്ടിരുപത കൂടിയ
ത, ൨൪൦, പന്ത്രണ്ടകൊടി.

Twentieth, a. ഇരുപതാം, ഇരുപതാമ
ത്തെ, വിംശം.

Twenty, a. ഇരുപത, വിംശതി.

Twice, ad. രണ്ടുപ്രാവശ്യം, ഇരട്ടി, രണ്ടുത
രം, രണ്ടുമടങ്ങ, രണ്ടുതവണ, ദ്വിഗുണം.

Twig, s. ചിനെപ്പ, ചെറുകൊമ്പ; ചുള്ളി
കൊൽ; കിളിച്ചിൽ.

Twilight, s. സന്ധ്യ, അസ്തമനശൊഭ, ച
രമകാലം.

Twilight, a. സന്ധ്യയായുള്ള, അസ്തമന
ശൊഭയുള്ള; ഇരുണ്ട.

Twin, s. ഇരട്ടപ്പിള്ള, ഇരട്ടപ്പിള്ളകളിലൊ
ന്ന; യുഗ്മം; മിഥുനരാശി.

Twinborn, a. കൂടെപിറന്ന, ഇരട്ടയായി
പിറന്ന; യുഗ്മജന്മമായുള്ള.

To Twine, v. a. പിരിപിരിക്കുന്നു, പി
രിക്കുന്നു, കൂട്ടിപ്പിരിക്കുന്നു; ചുറ്റിക്കുന്നു,
ചുളുക്കുന്നു; എച്ചുകൂട്ടുന്നു.

To Twine, v. n. പിരിയുന്നു, ചുളുങ്ങുന്നു,
ചുറ്റുന്നു.

Twine, s. ചരട, വക്കുനൂൽ, കയറ.

To Twinge, v. a. ചുളുചുളപ്പിക്കുന്നു, നു
ള്ളുന്നു, കിള്ളുന്നു, ഇറുക്കുന്നു.

Twinge, s. ചുളുചുളുപ്പ, നുള്ളൽ, ഇറുക്ക.

Twink, s. ഇമ, കണ്ണിമെപ്പ; ഉന്മീലനനി
മീലനം, ഇമെച്ചുമിഴി.

To Twinkle, v. n. മിനുങ്ങുന്നു; ഇമച്ചു
മിഴിക്കുന്നു, കണ്ണിമെക്കുന്നു, മീലനം ചെ
യ്യുന്നു.

Twinkle, Twinkling, s. മിനുമിനുപ്പ;
കണ്ണിമെപ്പ, നിമിഷം, മീലനം; ഉന്മെ
ഷം.

The twinkling of an eye, നിമെഷം,
നിമിഷം.

Twinling, s. ഇരട്ടയായി പിറന്നതിൽ ഒര
ആട്ടിങ്കുട്ടി.

To Twirl, v. a. ചുഴറ്റുന്നു, വെഗത്തിൽ
തിരിക്കുന്നു; വട്ടത്തിൽ തിരിക്കുന്നു.

To Twirl, v. n. ചുഴലുന്നു, വെഗത്തിൽ തി
രിയുന്നു; ചുറ്റുന്നു; പുളയുന്നു, കറങ്ങുന്നു.

Twirl, Twirling, s. ചുഴല്ച, തിരിച്ചിൽ,
വട്ടംതിരിച്ചിൽ, ചക്രം തിരിച്ചിൽ; കറ
ങ്ങൽ; പുളച്ചിൽ.

To Twist, v. a. പിരിക്കുന്നു, പിരിമുറുക്കു
ന്നു; കുത്തിപ്പിരിക്കുന്നു; പിന്നുന്നു; ചുളു
ക്കുന്നു, ചുറ്റിക്കുന്നു; എച്ചുകൂട്ടുന്നു, കൂട്ടി
പ്പിണെക്കുന്നു.

To Twist, v. n. പിരിയുന്നു, ചുരുളുന്നു,
ചുറ്റുന്നു, പിരിമുറുകുന്നു; പുളയുന്നു.

Twist, s. പിരിച്ചനൂൽ, പിരി, ഇഴ; നൂൽ
ചരട, കയറ; പിരിച്ചിൽ, ചുളുക്ക; പുള
ച്ചിൽ; ചുള്ളിക്കൊമ്പ.

To Twit, v. n. നിന്ദിച്ചനൊക്കുന്നു, നി
ന്ദിച്ചപറയുന്നു, ധിക്കരിക്കുന്നു, പുഛിക്കു
ന്നു, പരിഹാസം കാട്ടുന്നു.

To Twitch, v. a. പിടിച്ചുമുറുക്കുന്നു, പിടി
ച്ചുപറിക്കുന്നു, പറിക്കുന്നു, പിഴുന്നു, ഇറു
ക്കുന്നു: പിടിച്ചുവലിക്കുന്നു; കൊളുത്തുന്നു.

Twitch, s. മുറുക്കം, പിടിച്ചുപറി; ഇറുക്ക;
പിടിച്ചുവലി; കൊളുത്ത, വെദന.

To Twitter, v. n. ചിലെക്കുന്നു; പരിഹാ
സമായി ചിരിക്കുന്നു, ഇളിക്കുന്നു.

Twitter, s. ചിലെപ്പ; രാഗത്തിന്റെ ഇള
ക്കം.

Twittletwattle, s. വ്യൎത്ഥസംസാരം, വീ
ൺവാക്ക, ജല്പനം.

Two, a. രണ്ട, ദ്വയം.

Twofold, a. ഇരട്ടിയായുള്ള, ഇരുമടങ്ങ,
ദ്വികം, ദ്വിഗുണം.

Twoedged, a. ഇരുമുനയുള്ള.

Twohanded, a. ഇരുകയ്യും പാടായുള്ള;
വലിപ്പമുള്ള, വണ്ണമുള്ള, അതികെമമായു
ള്ള.

Tymbal, s. ഒരു വക ഭെരി.


2 R

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/501&oldid=178375" എന്ന താളിൽനിന്ന് ശേഖരിച്ചത്