Jump to content

താൾ:CiXIV133.pdf/503

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

UNA 491 UNA

Unaccompanied, a. കൂട്ടില്ലാത്ത, എകാ
കിയായുള്ള; തനിച്ച.

Unaccomplished, a. നിവൃത്തിയാകാത്ത,
ചെയ്തുതീരാത്ത, കൂടാത്ത, സാധിക്കാത്ത;
സമൎത്ഥയില്ലാത്ത, വശക്കെടുള്ള.

Unaccountable, a. കണക്ക ബൊധിപ്പി
ച്ചുകൂടാത്ത, ന്യായം പറഞ്ഞുകൂടാത്ത, വി
വരം തെളിയിച്ചുകൂടാത്ത; കാരണമില്ലാ
ത്ത; അത്ഭുതമായുള്ള; ചുമതലയില്ലാത്ത.

Unaccountably, ad. അത്ഭുതമായി, അ
പൂൎവമായി, സംഗതികൂടാതെ.

Unaccurate, see Inaccuate, a. തിട്ട
മില്ലാത്ത.

Unaccustomed, a. തഴക്കമില്ലാത്ത, പഴ
കാത്ത, പരിചയമില്ലാത്ത, വശമില്ലാത്ത,
പതിവില്ലാത്ത, പുതുമയായുള്ള, അപൂൎവ്വ
മായുള്ള, നടപ്പില്ലാത്ത.

Unacknowledged, a. ബൊധിക്കാത്ത,
അറിയാത്ത, അനുസരിക്കാത്ത, എല്ക്കാത്ത.

Unacquainted, a. പരിചയമില്ലാത്ത, അ
റിമുഖമില്ലാത്ത;ശീലിക്കപ്പെടാത്ത, അറി
യാത്ത, തഴക്കമില്ലാത്ത; നടപ്പില്ലാത്ത.

Unadmired, a. പ്രമാണിക്കപ്പെടാത്ത, മാ
നിക്കപ്പെടാത്ത, സ്നെഹിക്കപ്പെടാത്ത.

Unadored, a. വന്ദിക്കപ്പെടാത്ത, പൂജിക്ക
പ്പെടാത്ത; ഉപെക്ഷിക്കപ്പെട്ട.

Unadvised, a. ഉപദെശിക്കപ്പെടാത്ത, ബു
ദ്ധിക്കുറവുള്ള, അവിവെകമുള്ള.

Unadulterated, a. കലൎപ്പില്ലാത്ത, മായം
കൂടാത്ത; സാക്ഷാലുള്ള, തനി.

Unaffable, a. പ്രീതിസ്വഭാവമില്ലാത്ത;
ഡംഭമുള്ള, അഹമ്മതിയുള്ള.

Unaffected, a. മനസ്സ ഇളക്കപ്പെടാത്ത;
നടിപ്പില്ലാത്ത, കപടമില്ലാത്ത, നെരുള്ള,
പരമാൎത്ഥമുള്ള.

Unaided, a. അസഹായമായുള്ള, തുണ
യില്ലാത്ത, നിരാധാരമുള്ള.

Unalienable, a. അസ്വാധീനമാക്കിക്കൂടാ
ത്ത, പരാധീനമാക്കികൂടാത്ത, അന്യവശ
മാക്കികൂടാത്ത.

Unallied, a. ബന്ധുവില്ലാത്ത, സംബന്ധ
മില്ലാത്ത.

Unalterable, a. മാറരുതാത്ത, ഭെദം വ
ത്തികൂടാത്ത, അഭെദ്യമായുള്ള.

Unambiguous, a. സ്പഷ്ടമായുള്ള, വ്യക്ത
മായുള്ള, അസംശയമായുള്ള.

Unamusing, a. രസിപ്പിക്കാത്ത, സന്തൊ
ഷകരമല്ലാത്ത, മൊദിപ്പിക്കാത്ത.

Unanimity, s. ഐകമത്യം, ഏകമനസ്സ,
എകചിന്ത; ഒരു കൈ.

Unanimous, a. ഐകമത്യമുള്ള, ഏകമന
സ്സായുള്ള, ഒരു കയ്യായുള്ള.

Unanswerable, a. ഉത്തരമില്ലാത്ത, പ്ര

തിവാക്യമില്ലാത്ത,ആക്ഷെപിച്ചുകൂടാത്ത;
യുക്തിമുട്ടായുള്ള.

Unanswered, a. ഉത്തരം പറഞ്ഞിട്ടില്ലാ
ത്ത; ആക്ഷെപിക്കപ്പെടാത്ത, ശരിയിടാ
ത്ത

Unappalled, a. ഭയപ്പെടാത്ത, കൂശാത്ത,
നിൎഭയമായുള്ള, ധൈൎയ്യമുള്ള, ശങ്കയില്ലാ
ത്ത

Unapparent, a. സ്പഷ്ടമല്ലാത്ത, തെളിയാ
ത്ത, അവ്യക്തമായുള്ള.

Unappeasable, a. ശാന്തതപ്പെടുത്തികൂടാ
ത്ത, അശാന്തമായുള്ള, മനസ്സലിവില്ലാത്ത.

Unapproved, a. ബൊധിക്കാത്ത, വിസ
മ്മതമായുള്ള, അംഗീകരിക്കപ്പെടാത്ത.

Unapt, a. ദുസ്സാമൎത്ഥ്യമുള്ള, മന്ദബുദ്ധിയുള്ള,
ചുറുക്കില്ലാത്ത, പ്രാപ്തിയില്ലാത്ത, ചെൎച്ച
യില്ലാത്ത, അനുചിതമായുള്ള , യുക്തമല്ലാ
ത്ത.

Unargued, a. വിസ്തരിക്കപ്പെടാത്ത, തൎക്ക
പ്പെടാത്ത, വ്യവഹരിക്കപ്പെടാത്ത.

Unarmed, a. ആയുധമില്ലാത്ത, നിരായു
ധമായുള്ള.

Unartful, a. കൌശലമില്ലാത്ത, അകൌ
ശലമായുള്ള, തന്ത്രമില്ലാത്ത, നിഷ്കപടമാ
യുള്ള, സാമൎത്ഥ്യമില്ലാത്ത.

Unasked, a. ചൊദിക്കാത്ത, അപെക്ഷി
ക്കപ്പെടാത്ത.

Unaspiring, a. ഉന്നതഭാവമില്ലാത്ത, വ
ണക്കമുള്ള, നിരപെക്ഷയുള്ള.

Unassailable, a. എതിൎത്തുകൂടാത്ത, അതി
ക്രമിച്ചുകൂടാത്ത.

Unassisted, a. സഹായിക്കപ്പെടാത്ത, നി
സ്സഹായമായുള്ള.

Unassisting, a. സഹായിക്കാത്ത, സഹാ
യം ചെയ്യാത്ത.

Unassured, a. നിശ്ചയമില്ലാത്ത, സംശ
യമായുള്ള, വിശ്വസിച്ചുകൂടാത്ത.

Unattainable, a. ലഭിച്ചുകൂടാത്ത, അരി
ത്തിയായുള്ള, ദുൎല്ലഭ്യമായുള്ള, പ്രാപിപ്പാൻ
കഴിയാത്ത, ദുഷ്പ്രാപമായുള്ള, അസാദ്ധ്യ
മായുള്ള.

Unattempted, a. ശ്രമിച്ചിട്ടില്ലാത്ത, പരീ
ക്ഷിക്കപ്പെടാത്ത.

Unattended, a. പരിജനമില്ലാത്ത, തുണ
യില്ലാത്ത, തനിച്ച.

Unavailable, Unavailing, a. അപ്രയൊ
ജനമായുള്ള, വൃഥാവായുള്ള, വ്യൎത്ഥമായു
ള്ള, നിഷ്ഫലമായുള്ള, സാദ്ധ്യമില്ലാത്ത;
സ്വാധീനമില്ലാത്ത.

Unavoidable, a. അകറ്റിക്കൂടാത്ത, മാ
റ്റിക്കൂടാത്ത, ഒഴിച്ചുകൂടാത്ത; അത്യാവ
ശ്യമായുള്ള.

Unauthorized, a. അധികാരമില്ലാത്ത;


2 R 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/503&oldid=178379" എന്ന താളിൽനിന്ന് ശേഖരിച്ചത്