Jump to content

താൾ:CiXIV133.pdf/491

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

TRA 479 TRA

Tourist, s. ദെശസഞ്ചാരി.

Tournament, Tourney, s. കള്ളപ്പൊരു
ള്ള കളി, കലാവിദ്യ.

To Tourney, v. a. കള്ളപ്പൊരിൽ മറിച്ചി
ടുന്നു.

Tourniquet, s. അംഗവിഛെദനത്തിന
പ്രയൊഗിക്കുന്ന ഒരു ബന്ധനം.

To Touse, v. a. ഇഴുക്കുന്നു, വലിക്കുന്നു;
വലിച്ചുകൊണ്ടുപൊകുന്നു.

Tow, s. നന്നാക്കിയ ചണനാര, വക്കുനാര.

To Tow, v. a. കയറിട്ടുവലിക്കുന്നു.

Toward, a. ചെയ്പാൻ ഒരുങ്ങിയ, അനു
കൂലമായുള്ള.

Toward, Towards, ad. & prep. നെരെ,
ചൊവ്വെ, അടുക്കലെക്ക, സമീപത്ത.

Towardliness, Towardness, s. ഇണ
ക്കം, വഴങ്ങൽ, അനുകൂലത, അനുസര
ണം; പഠിക്കശീലം.

Towel, s. തുടെക്കുന്ന ശീല; തൊൎത്തുമുണ്ട,
കൈതുടെക്കുന്ന ശീല.

Tower, s. ഗൊപുരം, കൊട്ട; മാളിക,
ശ്രാമ്പി, ദുൎഗ്ഗം, തല്പം ; തലക്കെട്ട.

To Tower, v. n. ഉയരുന്നു, കയറുന്നു; മെ
ലൊട്ടുപറക്കുന്നു.

Towered, Towery, a. ഗൊപുരങ്ങൾ തീ
ൎത്തുറപ്പിച്ചിട്ടുള്ള, കൊട്ടകെട്ടപ്പെട്ട.

Town, s. നഗരം, പട്ടണം, പുരം, പുരി,
കൊട്ട.

Townclerck, s. നഗരസമ്പ്രതികാരൻ, ഗ്രാ
മസമ്പ്രതികാരൻ.

Townhouse, s. നഗരത്തിലെ കച്ചെരി,
ചാവടി.

Township, s. ഊരെല്ക, അതിൎക്കകം.

Townsman, s. നഗരകാരൻ, നാഗരി
കൻ, പുരവാസി; ഒരു ദെശികൻ.

Towntalk, s. ഊർച്ചൊല്ല.

Toxical, a. വിഷമുള്ള.

Toy, s. കളിക്കൊപ്പ; അല്പവസ്തു; കളി;
ഭൊഷത്വം, വിനൊദം, വിളയാട്ട, നെ
രംപൊക്ക; കളിവാക്ക.

To Toy, v. n. കാലംപൊക്കുന്നു; ലീലയാ
ടുന്നു, വിളയാടുന്നു, കളിക്കുന്നു, വിനൊ
ദിക്കുന്നു.

Toyshop, s. കളിക്കൊപ്പുകൾ വില്പാനുള്ള
പീടിക.

Trace, s. ചവിട്ടടി, കാലടി, കാൽചുവട;
അടയാളം; ശെഷിപ്പുള്ളത.

To Trace, v. a. പിന്തുടരുന്നു, ചവിട്ടടി
നൊക്കി പിൻചെല്ലുന്നു; അടയാളങ്ങളെ
നൊക്കി വരെക്കുന്നു, വരെക്കുന്നു.

Tracer, s. വരെക്കുന്നവൻ.

Traces, s. plu. വണ്ടിവലിക്കുന്ന കുതിര
കൾക്കുള്ള കൊപ്പ.

Track, s. നടന്നുതെഞ്ഞ വഴി, വഴിത്താ
ര, വണ്ടിപൊയ ചാൽ, വഴി.

To Track, v. a. ചവിട്ടടിനൊക്കി പിന്തു
ടരുന്നു, ചുവടെപൊകുന്നു, നൊക്കിപൊ
കുന്നു.

Trackless, a. വഴിത്താരയില്ലാത്ത.

Tract, s. ദെശപുറം; വഴി, മാൎഗ്ഗം; നിലം;
ചറിയ പുസ്തകം, ത്രാക്ത.

Tractable, a. വഴങ്ങലുള്ള, ഇണക്കമുള്ള,
മരിക്കമുള്ള, അനുകൂലമായുള്ള, വശ്യമായു
ള്ള; പഠിക്കശീലമുള്ള, തൊടാകുന്ന.

Tractableness, s. വഴങ്ങൽ, വണക്കശീ
ലം, മരിക്കം, അനുകൂലത, പഠിക്കശീലം.

Tractile, a. വലിയുന്ന, നീളുന്ന, മയമുള്ള,
ആകൎഷിക്കാകുന്ന.

Traction, s. വലിച്ചിൽ, വലി, ആകൎഷ
ണം.

Trade, s. വ്യാപാരം, തൊഴിൽ, വാണി
ഭം, ക്രയവിക്രയം, കച്ചവടം, വൎത്തകം;
പടുതി.

To Trade, v. n. വ്യാപാരം ചെയ്യുന്നു, ക
ച്ചവടം ചെയ്യുന്നു; വാണിഭം ചെയ്യുന്നു.

Traded, a. ശീലിച്ച, പരിചയിച്ച, നട
പ്പായ.

Trader, s. വ്യാപാരി, വാണിഭക്കാരൻ,
ക്രയവിക്രയികൻ, കച്ചവടക്കാരൻ, വൎത്ത
കൻ; തൊഴിലാളി.

Tradesfolk, s. plu. കച്ചവടക്കാർ, വാ
പാരികൾ, വാണിഭക്കാർ, വണിക്കുകൾ,
തൊഴിൽകാർ.

Tradesman, s. കച്ചവടക്കാരൻ, വണിക്ക,
പീടികക്കാരൻ.

Tradewind, s. അയനങ്ങളിൽ പതിവാ
യുള്ള വഴിക്കാറ്റ.

Tradition, s. പാരമ്പൎയ്യന്യായം, പാരമ്പ
ൎയ്യം, ധൊരണി.

Traditional, Traditionary, a. പാരമ്പ
ൎയ്യന്യായമായുള്ള, പാരമ്പൎയ്യമായുള്ള.

Traditive, a. തലമുറതലമുറയായി പറയു
ന്ന.

To Traduce, v. a. കുറ്റപ്പെടുത്തുന്നു, അ
ധിക്ഷെപിക്കുന്നു, ശാസിക്കുന്നു, അപവാ
ദം പറയുന്നു, ദൂഷണം പറയുന്നു, എഷ
ണിപറയുന്നു; ജനിപ്പിക്കുന്നു.

Traducement, s. അധിക്ഷെപം, അപ
വാദം, ദൂഷ്യം, നിന്ദ, എഷണി.

Traducent, a. ദൂഷണമായുള്ള, ഏഷണി
യായുള്ള.

Traducer, s. ദൂഷണക്കാരൻ, അപവാദി,
എഷണിക്കാരൻ, കുരളക്കാരൻ, നുണ
യൻ.

Traducible, a. ജനിക്കാകുന്ന, ഉണ്ടാകാ
കുന്ന.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/491&oldid=178364" എന്ന താളിൽനിന്ന് ശേഖരിച്ചത്