താൾ:CiXIV133.pdf/492

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

TRA 480 TRA

Traduction, s. ഉത്ഭവം, ജനനം; ഒന്നിൽ
നിന്ന ഉണ്ടാകുന്നത; പാരമ്പൎയ്യം; കട
ത്ത, ഒരിടത്തുനിന്ന മറ്റൊരിടത്തെക്ക
കൊണ്ടുപൊകുക, മാറ്റം ചെയ്യുക.

Traffic, s. വ്യാപാരം, കച്ചവടം, തൊ
ഴിൽ; ക്രയവിക്രയം, വൎത്തകം, വാണി
ഭം; വ്യാപാരച്ചരക്ക.

To Traffic, v. n. വ്യാപാരം ചെയ്യുന്നു, ക
ച്ചവടം ചെയ്യുന്നു.

Trafficker s. വ്യാപാരി, കച്ചവടക്കാരൻ.

Tragacanth, s. ഒരു വക പശ.

Tragedian, s. കഥകളിക്കാരൻ, വെഷക്കാ
രൻ; കഥകളിയുണ്ടാക്കുന്നവൻ.

Tragedy, s. കഥകളി, മരണദുഃഖം സം
ബന്ധിച്ച കഥ, ദുഃഖവൃത്താന്തവൎണ്ണനം
കഷ്ടസംഗതി, നിൎഭാഗ്യം.

Tragic, Tragical, a. ദുഃഖം സംബന്ധി
ച്ചുള്ള, കഷ്ടമുള്ള, വിപത്തുള്ള.

Tragicalness, s. സങ്കടകാൎയ്യം, ആപത്തു
ള്ള സംഗതി, ദുൎഭാഗ്യം.

Tragicomedy, s. ദുഃഖവും സന്തൊഷവു
മുള്ള കഥകളി.

To Traject, v. a. എയ്തുകടത്തുന്നു, എറി
യുന്നു, ചാട്ടുന്നു.

Traject, s. കടത്തൽ, കടത്തുതൊണി.

Trajection, s. എയ്ഞ്ഞ, എവ, എറ, ചാട്ടൽ.

To Trail, v. a. നിലത്തുകൂടി വലിച്ചുകൊ
ണ്ടുപൊകുന്നു; വലിക്കുന്നു; ഇഴുക്കുന്നു;
ഇഴെക്കുന്നു; ചവിട്ടടി പിടിച്ചുതുടരുന്നു;
ചുവടെചെല്ലുന്നു.

Trail, s. പിടിച്ചമണം, വെടന്മാർ നട
ക്കുന്ന വഴി; പിൻവലിക്കപ്പെട്ട വസ്തു; വ
ലിച്ചുനീട്ടിയ വസ്തു; നീളെ വലിക്കപ്പെട്ട
ത.

To Train, v. a. വലിച്ചുകൊണ്ടുപൊകുന്നു,
നടത്തുന്നു: ആകൎഷിക്കുന്നു; വശീകരിക്കു
ന്നു; തന്ത്രംകൊണ്ട ഉൾപ്പെടുത്തുന്നു, അ
ഭ്യസിപ്പിക്കുന്നു; വളൎക്കുന്നു, പഠിപ്പിക്കുന്നു;
ശീലിപ്പിക്കുന്നു, മരുക്കുന്നു.

Train, s. തന്ത്രം, ഉപായം; മൊഹം; പ
ക്ഷിയുടെ വാൽ; വസ്ത്രത്തിന്റെ പിറകി
ലെതൊങ്ങൽ; പരിവാരം, പരിജനം;
കൂട്ടായ്മ, ഘൊഷയാത്ര; ക്രമെണയുള്ള സം
ഗതികൾ; വരി; ചട്ടം, മുറ; വഴിത്തിരി,
വെടിക്കയറ; സെനയിൽ വലിയ തൊ
ക്കും മറ്റും ഉള്ള പന്തി.

Trainbands, s. കൂട്ടായ്മ, പട്ടാളം.

Trainbearer, s. വസ്ത്രത്തിന്റെ പിറകെ
തൊങ്ങൽ പിടിക്കുന്നവൻ.

Trainoil, s. തിമിംഗലത്തിന്റെ നൈവ
ലയിൽനിന്ന എടുത്ത എണ്ണ.

Traipse, Trapes, s. മലിനസ്ത്രീ, വൃത്തി
കെട്ടസ്ത്രീ.

To Traipse, v. n. മലിനതയൊടെ നട
ക്കുന്നു.

Trait, s. തട്ടൽ, സ്പൎശനം; വരി, പുറവ
രി, കുറി, ലക്ഷണം.

Traitor, s. ദ്രൊഹി, വിശ്വാസപാതകൻ,
ചതിയൻ, വഞ്ചകൻ.

Traitorous, a. ദ്രൊഹമുള്ള, വിശ്വാസപാ
തകമുള്ള, വഞ്ചനയുള്ള.

Tralatitious, a. ഉപമിതമായുള്ള.

To Tralineate, v. n. മാറിപ്പൊകുന്നു, വ
ഴിവിട്ടുമാറുന്നു.

Trammel, s. കുതിരകളെ നടപഠിപ്പിക്കു
ന്നതിന ഇടുന്ന കൂച്ച; തള; പറവകളെ
പിടിക്കുന്ന വല; വല.

To Trammel, v. a. കൂച്ചിടുന്നു, തളെക്കു
ന്നു; പിടിക്കുന്നു, തടയുന്നു.

To Trample, v. a. ചവിട്ടുന്നു, ചവിട്ടിക്ക
ളയുന്നു, മെതിച്ചുകളയുന്നു.

Trampler, s. ചവിട്ടുന്നവൻ.

Tranation, s. അക്കരെക്കുള്ള നീന്തൽ, നീ
ന്തിക്കടക്കൽ.

Trance, Transe, s. വിവശത, ആനന്ദ
വിവശത, പരവശം, മൊഹാലസ്യം.

Trangram, s. നൂലാമാലയായുള്ള സൂത്രം.

Trannel, s. മൂർച്ചയുള്ള സൂചി.

Tranquil, a. അമൎന്ന, ശാന്തതയുള്ള, ഉപ
ശമനമായുള്ള; സമാധാനമുള്ള, ചഞ്ചല
മില്ലാത്ത.

Tranquillity, s. അമൎച്ച, ശാന്തത, ഉപശ
മനം, സമാധാനം; അചഞ്ചലത.

To Tranquillize, v. a. ശാന്തതപ്പെടുത്തു
ന്നു, ശമിപ്പിക്കുന്നു.

Trans, (സമാസത്തിൽ) അപ്പുറം, അക്കരെ,
കടന്ന.

To Transact, v. a. നടത്തുന്നു, കാൎയ്യം ന
ടത്തുന്നു; ചെയ്യുന്നു; കഴിക്കുന്നു, തീൎക്കുന്നു.

Transaction, s. നടപ്പ, നടത്തൽ, കാൎയ്യം
നടത്തൽ, കാൎയ്യം, ഇടപാട.

To Transcend, v. n. കടന്നുകെറുന്നു; വി
ശെഷിക്കുന്നു, അധികരിക്കുന്നു; കവിയു
ന്നു; ഉല്ക്കൎഷിക്കുന്നു.

Transcendence, Transcendency, s. വി
ശെഷത, അതിശ്രെഷ്ഠത, മഹാ പ്രധാ
നത; കവിളിൽ, ഉല്ക്കൎഷം.

Transcendent, a. വിശെഷമായുള്ള, അ
തിശ്രെഷ്ഠതയുള്ള, മെച്ചമായുള്ള, ഗുണാ
ധികാരമുള്ള, ഗുണൊല്കൎഷമായുള്ള, ക
വിച്ചിലുള്ള.

To Transcolate, v. a. ചെറുന്നു, കൊഴി
ക്കുന്നു, വാറ്റുന്നു, അരിക്കുന്നു.

To Transcribe, v. a. പെൎക്കുന്നു, വെ
ൎത്തെഴുതുന്നു; പകൎത്തുന്നു.

Transcriber, s. പെൎക്കുന്നവൻ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/492&oldid=178365" എന്ന താളിൽനിന്ന് ശേഖരിച്ചത്