താൾ:CiXIV133.pdf/490

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

TOT 478 TOU

Torpor, s. മാന്ദ്യം, മയക്കം; മൂഢത; അന
ക്കമില്ലായ്മ.

Torrifaction, s. തിക്കിടെ ഉണക്കുക, വറു
ക്കുക.

To Torrify, v. a. വറുക്കുന്നു, പൊരിക്കു
ന്നു.

Torrent, s. വെഗത്തിലുള്ള ഒഴുക്ക, മലയ
രുവി; തിരക്ക.

Tolent, a. വെഗം ഒഴുകുന്ന.

Torrid, a. ചുട്ടുകത്തുന്ന, ഉണക്കുള്ള; അ
ത്യുഷ്ണമായുള്ള, അതിചൂടുള്ള, വെവുള്ള.

Torsel, s. പിരിയൻ, പിരിയനായവസ്തു.

Torsion, s. പിരിച്ചിൽ, മടച്ചിൽ.

Tort, s. ഉപദ്രവം, അനൎത്ഥം, ആപത്ത.

Tortile, Tortive, a. പിരിയനായുള്ള, പി
രിഞ്ഞ.

Tortion, s. വെദന, പീഡ, ദണ്ഡം.

Tortoise, s. ആമ, കടലാമ, കൂൎമ്മം, കഛ
പം.

Tortuosity, s. പിരിവ, പിരിച്ചിൽ, പി
ന്നൽ, പുനച്ചിൽ; മടക്ക; വളവ, വള
ച്ചിൽ, വക്രത, പുളച്ചിൽ; വികടം.

Tortuous, a, പിരിയനായുള്ള, പിന്നലുള്ള,
മടക്കുള്ള; വളവുള്ള, വക്രമായുള്ള, പുള
ച്ചിലുള്ള.

Tourture, s. പീഡ, വെദന, ദണ്ഡം, തൊ
ദം, അഭിസന്ധാനം, കിട്ടി.

To Torture, v. a. ദണ്ഡിപ്പിക്കുന്നു, തൊ
ദനം ചെയ്യുന്നു, പീഡിപ്പിക്കുന്നു, കിട്ടി
യിടുന്നു.

Tortuer, s. പീഡകൻ, ദണ്ഡിപ്പിക്കുന്ന
വൻ, ബാധകൻ.

Torvity, s. പുളിപ്പുഭാവം, രൌദ്രഭാവം,
ക്രൂരഭാവം.

Torvous, a. രൌദ്രഭാവമായുള്ള.

Tory, s. രാജാഭിമാനി; പണ്ടുള്ള രാജ്യ
ചട്ടത്തെ അഭിമാനിക്കുന്നവൻ.

To Toss, v. a. മെലൊട്ട എറിയുന്നു, തട്ടു
ന്നു, എറിയുന്നു, അടിക്കുന്നു; തള്ളുന്നു; ഇ
ളക്കുന്നു, കുലുക്കുന്നു; മറിച്ചിടുന്നു, കീഴ്മെൽ
മറിക്കുന്നു.

Toss, a. aa. ചഞ്ചലപ്പെടുന്നു, അലയു
ന്നു; അടിയുന്നു; കുലുങ്ങുന്നു; കീഴ്മെൽമറി
യുന്നു, അമ്മാനം ആടുന്നു.

Toss, s. മെലൊട്ടുള്ള എറ; കുലുക്കം; മറി
ച്ചിൽ, കീഴ്മെൽ മറിച്ചിൽ; അമ്മാനാട്ടം.

Tosspot, s. അതിമദ്യപൻ, കള്ളുകുടിയൻ,
മുക്കുടിയൻ.

Tossed, or Tost, pret. & part, pass of
To Toss, എറിഞ്ഞും മറിഞ്ഞ.

Total, s. ആകത്തുക, അടക്കം.

Total, a. ആകകൂടിയ, അശെഷമായുള്ള,
മുഴുവനായുള്ള, സമൂലമായുള്ള.

Totality, s. അടങ്കൽ, എല്ലാം, സമൂലത.

Totally, ad. ആകെ, ആസകലം, അശെ
ഷം, മുഴുവനും, തിരെ, കെവലം.

To Totter, v. n. അനങ്ങുന്നു, ആടുന്നു,
ഇളകുന്നു, വെക്കുന്നു, ചാഞ്ചാടുന്നു.

Tottering, part. a. ആടുന്ന, ചാഞ്ചാടു
ന്ന, വെക്കുന്ന.

To Touch, v. a. & n. തൊടുന്നു, സ്പൎശി
ക്കുന്നു; തൊട്ടുനൊക്കുന്നു; എത്തുന്നു; കൂ
ട്ടിത്തൊടുന്നു; ഉരകല്ലിൽ ഉരെക്കുന്നു; ശൊ
ധനചെയ്യുന്നു; കൊള്ളിക്കുന്നു; ചഞ്ചല
പ്പെടുത്തുന്നു, ഇളക്കുന്നു: നൊണ്ടുന്നു; വ
ൎണ്ണിക്കുന്നു, വരെക്കുന്നു; പിടിപ്പിക്കുന്നു, പ
റ്റിക്കുന്നു; തട്ടുന്നു, കൊള്ളുന്നു, കുറ്റം
പിടിക്കുന്നു; ശാസിക്കുന്നു, വീണയും മ
റ്റും വായിക്കുന്നു; തപ്പുന്നു; ചെൎന്നിരിക്കു
ന്നു, സംബന്ധിക്കുന്നു; കിടയുന്നു; പറ്റു
ന്നു, പിടിക്കുന്നു, കൊള്ളുന്നു; ഞെരുങ്ങു
ന്നു; ഫലിക്കുന്നു.

To touch up, നന്നാക്കുന്നു, അറ്റകുറ്റം
തീൎക്കുന്നു.

To touch at, ഒരു സ്ഥലത്ത അടുക്കുന്നു,
എത്തുന്നു.

To touch on, ഒരു കാലത്തെ പറ്റി അ
ല്പം പറയുന്നു.

To toucht on or upon, കുറെനെരത്തെ
ക്ക മാത്രം ചെന്നിരിക്കുന്നു.

Touch, s. തൊടൽ, കിടച്ചിൽ, ഉപസ്പൎശ
നം; ഉര; പരീക്ഷ, ശൊധന, പ്രമാണം;
ചിത്രം വരെക്കൽ; മുഖവൎണ്ണനം; വീണ
യിലും മറ്റും തട്ടുക, മീട്ടൽ; മനൊചഞ്ച
ലം, ഇളക്കം; പറ്റ, കൊൾ; അടി; സം
ജ്ഞ; അല്പമായുള്ള ചെരുവ.

Touchhole, s. കുറിഞ്ഞിത്തുള, വെടിത്തുള.

Touchiness, s. ദുഷ്കൊപം, മുങ്കൊപം, വി
കടശീലം.

Touching, prep. പറ്റി, സംബന്ധിച്ച,
പ്രമാണിച്ച.

Touching, a. പറ്റുന്ന, കൊള്ളുന്ന, ഫ
ലിക്കുന്ന; ഇളക്കുന്ന, മനശ്ചലനമുള്ള.

Touchstone, s. ഉരകല്ല; കഷം; പരീ
ക്ഷ; പ്രമാണം.

Touchwood, s. നുരുമ്പിയമരം.

Touchy, a. എളുപ്പത്തിൽ കൊപിക്കുന്ന, ദു
ഷ്കൊപമുള്ള; മുറിമൊഞ്ചുള്ള.

Tough, a. വഴങ്ങലുള്ള, ഒടിയാതെ വളയു
ന്ന, എളുപ്പത്തിൽ ഉടയാത്ത; ഉറപ്പുള്ള;
തൊൽ പൊലെയുള്ള; കഠിനമായുള്ള, പ
ശയുള്ള, കട്ടിയുള്ള.

Toughness, s. വഴങ്ങൽ, എളുപ്പത്തിൽ ഒ
ടിയായ്മ; ഉറപ്പ; മൂപ്പ; കട്ടി.

Toupee, Toupet, s. കള്ളത്തലമുടി.

Tour, s. പ്രയാണം, യാത്ര, ദെശസഞ്ചാരം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/490&oldid=178363" എന്ന താളിൽനിന്ന് ശേഖരിച്ചത്