താൾ:CiXIV133.pdf/487

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

TIP 475 TIT

Tinct, s. നിറം, വൎണ്ണം, ചായം.

Tincture, s. നിറം, കഷായം; ചാരായ
ത്തിൽ വെച്ചെടുത്ത ഔഷധം, സാരം.

To Tincture, v. a. നിറംപിടിപ്പിക്കുന്നു,
നിറംവരുത്തുന്നു.

Tinder, s. ചക്കുമുക്കിപ്പറഞ്ഞി.

Tinder box, ചക്കുമുക്കിപ്പെട്ടി.

Tine, s. പല്ലിത്തടിയുടെ പല്ല; പരവശം,
ഞെരുക്കം.

To Tine v. a. &. n. കത്തിക്കുന്നു; അടെ
ക്കുന്നു; കൊപിക്കുന്നു, ശണ്ഠകൂടുന്നു.

To Tinge, v. a. നിറം പിടിപ്പിക്കുന്നു,
നിറം കയറ്റുന്നു, ചായംപിടിപ്പിക്കുന്നു,
ചായംമുക്കുന്നു.

Tingent, a. നിറംപിടിപ്പിക്കതക്ക.

To Tingle, v. n. മുഴങ്ങുന്നു, കാതിൽ കിലു
ങ്ങുന്നു; ചുളുചുള കുത്തുന്നു, വിങ്ങുന്നു.

To Tink, v. n. ചിലമ്പുന്നു, കിലുങ്ങുന്നു,
കിണുങ്ങുന്നു.

Tinker, s. പാത്രങ്ങളുടെ കെട തീൎത്ത ന
ന്നാക്കുന്ന കന്നാൻ, വിളക്കുന്നവൻ.

To Tinkle, v. a. കിലുങ്ങുന്നു, ചിലമ്പുന്നു.

Tinkling, s. കിലുക്കം, കിലുകിലുപ്പ, ചില
മ്പൽ.

Tinman, s. രംയത്തകിടുണ്ടാക്കുന്നവൻ,
ഇരിമ്പുതകിട ൟയം പൂശുന്നവൻ.

Tinner, s. ൟയം വിളയുന്ന സ്ഥലത്തെ
വെലക്കാരൻ, ൟയഅയിർ കൊണ്ട പ
ണി ചെയ്യുന്നവൻ.

Timsel, s. കാക്കപ്പൊന്ന, തീത്തകിട.

To Tinsel, v. a. തീത്തടിക കൊണ്ടും വി
ലകുറഞ്ഞ വസ്തുക്കൾ കൊണ്ടും അലങ്കരി
ക്കുന്നും.

Tint, s. നിറം, വൎണ്ണം, ചായം.

Tiny, a. ചെറിയ, മഹാ ചെറിയ; അല്പ
മായുള്ള, അത്യല്പമായുളള.

Tip, s. അറ്റം, മുന, അഗ്രം, അടി.

To Tip, v. a. അറ്റം മൂടുന്നു, അറ്റത്ത
ഇട്ടുകെട്ടുന്നു; തട്ടുന്നു; തടകുന്നു.

Tippet, s. സ്ത്രീകളുടെ കഴുത്തിലെ അല
ങ്കാരം, കണ്ഠാഭരണം.

To Tipple, v. a & n. മദ്യപാനം ചെ
യ്യുന്നു, സുരാപാനം ചെയ്യുന്നു, കള്ളകുടി
ച്ച ക്ഷയിക്കുന്നു.

Tipple, s. പാനം, സുരാപാനം, മദ്യം.

Tippler, s. മദ്യപൻ, കള്ളുകുടിയൻ, വെ
റിയൻ.

Tipstaff, s. വെള്ളിത്തടിക്കാരൻ; ഒരു ഉ
ദ്യൊഗസ്ഥൻ, വെള്ളിത്തട്ടി.

Tipsy, a. ലഹരി പിടിച്ച, മദ്യപാനംചെ
യ്ത.

Tiptoe, s. കാൽവിരലുകളുടെ അറ്റം; കു
ന്തുകാൽ.

To awlk on tiptoe, കുന്തുന്നു, കുന്തിന
ടക്കുന്നു.

To stand on tiptoe, കുന്തിനില്ക്കുന്നു.

Tire, s. നിര, വരി; ശിരൊലങ്കാരം, ത
ലെൽ കെട്ട, തലപ്പാവ; പണ്ടം, തട്ടുമുട്ട,
കൊപ്പ.

To Tire, v. a. ആലസ്യപ്പെടുത്തുന്നു, തള
ൎത്തുന്നു, ക്ഷീണിപ്പിക്കുന്നു, മുഷിപ്പിക്കുന്നു;
മുരയിക്കുന്നു; അലങ്കരിക്കുന്നു.

To Tire, v. n. ആലസ്യപ്പെടുന്നു, തളരു
ന്നു, ക്ഷീണിക്കുന്നു, മുഷിയുന്നു; മുരയുന്നു.

Tiredness, s. തളൎച്ച; മുഷിച്ചിൽ, ക്ഷീണം,
സാദം.

Tiresome, a. തളൎച്ചയുള്ള; മുഷിച്ചിലുള്ള,
മുരച്ചിലുള്ള, ചലിപ്പുള്ള,

Timesomeness, s. തളൎച്ച; മുഷിച്ചിൽ, മുര
ച്ചിൽ; ചലിപ്പ.

Tirewoman, s. ശിരൊലങ്കാരങ്ങളെ ഉണ്ടാ
ക്കുന്നവൾ.

Tiring—room, s. അണിയറ.

Tissue, s. കസവുവസ്ത്രം.

To Tissue, v. a. കസവിട്ട നെയ്യുന്നു, നാ
നാവൎണ്ണമായി നെയ്യുന്നു.

Tit, s. ഒരു ചെറിയ കുതിര; (നിന്ദ്യാൎത്ഥ
ത്തിൽ) സ്ത്രീ; ഒരു ചെറിയ പക്ഷി.

Titbit, Tidbit, s. അതിരുചിയുള്ള ആഹാ
രം, ഭക്ഷണത്തിൽ അതിരുചിയുള്ളത.

Tithe, s. പത്തിലൊന്ന, ദശാംശം.

To Tithe, v. a. & n. പത്തിലൊന്ന കൊ
ടുക്കുന്നു, ദശാംശം കൊടുക്കുന്നു, ദശാം
ശം വാങ്ങുന്നു.

Titheable, a. പത്തിലൊന്ന കൊടുക്കെണ്ടു
ന്നതായുള്ള, ദശാംശം കൊടുക്കെണ്ടുന്നതാ
യുള്ള.

Tither, s. ദശാംശം വാങ്ങുന്നവൻ.

Tithing, s. ഇടവകയിലെ പട്ടക്കാരന
ചെല്ലെണ്ടുന്ന ദശാംശം.

To Titillate, v. a. കിക്കിളികൂട്ടുന്നു, കിറി
ണിയാക്കുന്നു.

Titillation, s. കിറിണി, കിക്കിളി.

Title, s. തലക്കെട്ട, അവതാരിക; മുഖവു
ര; സ്ഥാനപ്പെർ, ബഹുമാനപ്പെർ; അ
വകാശം, അധികാരം.

Title deeds, ആധാരങ്ങൾ.

To Title, v. a. സ്ഥാനമാനം കൊടുക്കു
ന്നു, അവകാശം വരുത്തുന്നു, ബഹുമാനി
ക്കുന്നു; സ്ഥാനപ്പെരിടുന്നു, പെരിടുന്നു,
പെർ വിളിക്കുന്നു.

Titleless, a. പെരില്ലാത്ത, സ്ഥാനമില്ലാ
ത്ത; സാമാന്യമായുള്ള.

Titlepage, s. പുസ്തകത്തിന്റെ തലക്കെട്ട
എഴുതിയ കടലാസ.

Titmouse, s. ചെറുവക പക്ഷി.


2 P 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/487&oldid=178360" എന്ന താളിൽനിന്ന് ശേഖരിച്ചത്