താൾ:CiXIV133.pdf/486

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

TIL 474 TIN

Tidily, ad. വൃത്തിയൊടെ, ഭംഗിയൊടെ,
വെടിപ്പായി, നല്ലവണ്ണം, എളുപ്പത്തിൽ.

Tidiness, s. വൃത്തി, ഭംഗി, വെടിപ്പ; മിടുക്ക.

Tidings, s. വൎത്തമാനം, ജനശ്രുതി, കെൾ
വി; വൃത്താന്തം; ഉദന്തം.

Tidy, a. വൃത്തിയുള്ള, വെടിപ്പുള്ള, മിടുക്കു
ള്ള, എളുപ്പത്തിലുള്ള.

Tie, s. കെട്ട, ബന്ധനം; നിബന്ധനം;
താലികം; ചുമതല; ഉടമ്പടി.

To Tie, v. a. കെട്ടുന്നു, ബന്ധിക്കുന്നു; എ
ക്കുന്നു, എച്ചുകെട്ടുന്നു; മുറുകക്കെട്ടുന്നു: ത
ടയുന്നു, വിരൊധിക്കുന്നു; നിബന്ധിക്കു
ന്നു; ചുമതലപ്പെടുത്തുന്നു.

Tier, s. അടുക്ക, അട്ടി, വരി, നിര.

Tience, s. ഒര അളവ.

Tiff, s. പാനീയം, മദ്യം; ദുഷ്കൊപ്പം, വ
ഴക്ക, ഗൎവ്വം.

Tiff, v. v. ചുരുക്കത്തിലുള്ള ഭക്ഷണം
കഴിക്കുന്നു.

To Tiff, v. n. ദുഷ്കൊപമുണ്ടാകുന്നു, ഗൎവ്വി
ക്കുന്നു, വഴക്കുപിടിക്കുന്നു.

Tiffany, s. എറ്റവും നെരിയ പട്ട.

Tiffin, s. ചുരുക്കത്തിലുള്ള ഭക്ഷണം.

Tiger, s. കടുവാ, വ്യാഘ്രം.

Tight, v. മുറുക്കമുള്ള, ഞെരുക്കമുള്ള, ഇറുക്ക
മുള്ള , ഇടുക്കമുള്ള; അയവില്ലാത്ത കുടുസ്സാ
യുള്ള, വിഷമമുള്ള.

To Tighten, v. a. മുറുക്കുന്നു, ഇറുക്കുന്നു,
ഇറുക്കമാക്കുന്നു; വലിച്ചുമുറുക്കുന്നു; ഇടുക്ക
മാക്കുന്നു.

Tightly, ad, മുറുക്കമായി, ഇറുക്കമായി, ഞെ
രുക്കമായി.

Tightness, s. മുറുക്കം, ഇറുക്കം, ഇടുക്കം;
ഞെരുക്കം, കുടുസ്സ; വിഷമം.

Tigress, s. പെൺകടുവാ.

Tike, s. വിടുഭൊഷൻ; ചെള്ള; ഒരു വക
നായ; കാള.

Tile, s. ഒട, മെച്ചിൽ ഒട, മാടൊട; ഇഷ്ടക.

To Tile, v. a. ഒടിടുന്നു, ഒടുമെയുന്നു.

Tiler, s. ഒടുമെച്ചിൽകാരൻ.

Tiling, s. ഒടുമെച്ചിൽ.

Till, s. വാണിഭപ്പീടികയിലെ പണപ്പെ
ട്ടി, ചെറിയ അറപ്പെട്ടി.

Till, prep. ഇതുവരെ, ഇതുവരെക്കും, അ
തുവരെ, അത്രത്തൊളം.

Till, conj. ഒളം , അളവും, വരെ, വരെ
ക്കും.

To Till, v. a. കൃഷി ച്ചെയ്യുന്നു, ഉഴവുചെ
യ്യുന്നു.

Tillable, a. കൃഷിച്ചെയാകുന്ന.

Tillage, s. ഉഴവ, കൃഷി, കൃഷിപ്പണി,
വ്യവസായം, വെള്ളായ്മ.

Tiller, s, ഉഴവുകാരൻ, കൃഷിക്കാരൻ; വെ

ള്ളായ്മക്കാരൻ, വെള്ളാളൻ, ചെറിയ അറ
പ്പെട്ടി; ചുക്കാൻ.

Tilt, s. കൂടാരം; വളപുര, പന്നകം: ആ
യുധക്കാരുടെ ഒരു കളി; കളരിവിദ്യ, ഉ
ന്ത, തള്ള.

To Tilt, v. a. മൂടുന്നു, വളപുരകൊണ്ട മൂ
ടുന്നു; ആയുധക്കളിയിൽ മറിച്ചിടുന്നു, ഉ
ന്തുന്നു; മദ്യം ഒഴുകെണ്ടുന്നതിന പീപ്പയു
ടെ പുറത്തെ അറ്റം പൊക്കി വെക്കുന്നു.

To Tilt, v. a. കളരിവിദ്യയിൽ ഒടുന്നു;
പയറ്റുന്നു; ശണ്ഠയിൽ പാഞ്ഞുചെല്ലുന്നു;
പിടിച്ചുതള്ളുന്നു; ചരിഞ്ഞുവീഴുന്നു, മറി
ഞ്ഞുവീഴുന്നു.

Tilter, s. മറിച്ചിടുന്നവൻ, പയറ്റുകാരൻ.

Tilth, s, കൃഷി, വ്യവസായം.

Timber, s. മരം, തടി, ദാരു: ഉത്തരം.

Timbersaw, s. അറുപ്പുവാൾ.

Timbrel, s. തപ്പ.

Time, s. കാലം; നാൾ; നെരം; സമയം;
നെമം; വെള; ഇട; പൊഴുത; തവണ,
പ്രാവശ്യം; താളം.

To Time, v. a. സമയം പൊലെ ചെയ്യു
ന്നു, തക്കസമയത്ത ചെയ്യുന്നു; ക്രമപ്പെടുത്തു
ന്നു, യൊജിപ്പിക്കുന്നു; അളക്കുന്നു; താളം
പിടിക്കുന്നു.

Timekeeper, Timepiece, s. ഒരു നാഴി
കമണി.

Timeless, C, അകാലമായുള്ള, സമയമില്ലാ
ത്ത.

Timely, a, കാലത്തിനതക്ക, കാലൊചിതം,
സമയം പൊലെയുള്ള, തക്കസമയമുള്ള,
തല്ക്കാലമുള്ള; നന്നാക്കാലത്തെയുള്ള.

Timepleaser, s. കാലാനുസാരി, സമയ
ത്തിന തക്കവണ്ണം നടക്കുന്നവൻ; മാറ്റ
ക്കാരൻ.

Timeservent, s. കാലാനുസാരി, താണ അ
നുസരിക്കുന്നവൻ.

Timeserving, . തൽകാലത്തുള്ള അധി
കാരത്തെ താണ അനുസരിക്കുന്ന.

Timid, a. ഭയശീലമുള്ള; പെടിയുള്ള ഭീ
രുതയുള്ള, അധൈൎയ്യമായുള്ള, സങ്കൊച
മുള്ള.

Timidity, s. ഭയശീലം, ഭയം, പെടി, ഭീ
രുത, അധൈൎയ്യം, സങ്കൊചം.

Timorous, a. ഭയമുള്ള, പെടിയുള്ള, ഭീ
തിയുള, ഭീരുതയുള്ള, സങ്കൊചമുള്ള.

Timorousness, s. ഭയാകുലത, ഭീരുത,
കൂശൽ.

Tin, s. വെള്ളീയം, ത്രപുലം; ൟയത്തകിട.

To Tin, v. a. വെള്ളീയം പൂശുന്നു.

To Tinct, v. a. കറപ്പെടുത്തുന്നു, നിറം
കയറ്റുന്നു, നിറം പിടിപ്പിക്കുന്നു, ചായം
മുക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/486&oldid=178358" എന്ന താളിൽനിന്ന് ശേഖരിച്ചത്