Jump to content

താൾ:CiXIV133.pdf/488

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

TOK 476 TON

To Titter, v. n. ഇളിക്കുന്നു, ചിരിക്കുന്നു.

Titter, s. ഇളി, ചിരി, പുഞ്ചിരി.

Tittle, s. വിന്ദു, വിസൎഗ്ഗം, പുള്ളി.

Tittletattle, s. വെറുതെയുള്ള സംസാരം,
പാഴ്വാക്ക, വായാട്ടം, ജല്പം; തുമ്പില്ലാത്ത
വാക്ക, കശാപിശാ.

To Tittletattle, v. n. ജല്പിക്കുന്നു, വെറു
തെ സംസാരിക്കുന്നു, കശാപിശാ പറയു
ന്നു.

Titulation, s. വഴുതൽ, ഇടൎച്ച, ഉതെപ്പ,
ഉത.

Titular, a. സ്ഥാനപ്പെർമാത്രമുള്ള.

Titulary, s. സ്ഥാനക്കാരൻ, സ്ഥാനമാന
മുള്ളവൻ.

Tivy, ad. വെഗത്തൊടെ, അതിവെഗ
ത്തൊടെ.

To, ad. & prep, ക്ക, ക്കായി, ന, നായി,
ലെക്ക, ഒട, ഒളം; വരെ.

Toad, s. പെക്കത്തവള, വിഷത്തവള, കുട്ട
ത്തിത്തവള.

Toadstone, s. പെക്കാച്ചിത്തവളയുടെ ത
ലയിലെ കല്ല.

Toadstool, s. പെക്കൂൺ.

To Toast, v. a. തീക്കൽ ഇട്ട ചുടുന്നു, ചുടു
ന്നു, കാച്ചുന്നു; ഒരുത്തന്റെക്ഷെമത്തിനെ
ന്ന പറഞ്ഞു കുടിക്കുന്നു

Toast, s. ചുട്ട അപ്പം; ഇന്നവന്റെ ക്ഷെ
മം, ഇന്നകാൎയ്യസിദ്ധി.

Toaster, s. ചുടുന്നവൻ, കാച്ചുന്നവൻ, ചു
ടുന്നതിനുള്ള പാത്രമൊ കരുവൊ.

Tobacco, s. പുകയില.

Tobacconist, s. പുകയില ഒരുക്കി വില്ക്കു
ന്നവൻ.

Tod, s. ഒരു തുക്കം.

Toe, s. കാൽവിരൽ, പാദാംഗുലം, പാ
ദാംഗുഷ്ഠം.

Toft, s. ഭവനസ്ഥലം, പുരത്തറ.

Toged, a. നിലയങ്കിയിട്ടിട്ടുള്ള.

Together, ad. ഒന്നിച്ച, ഒരുമിച്ച, കൂടെ,
കൂടി, എകമായി.

To Toil, v. a. & n. അദ്ധ്വാനപ്പെടുന്നു,
പ്രയാസപ്പെടുന്നു, പ്രയത്നം ചെയ്യുന്നു,
സാഹസം ചെയ്യുന്നു, വെലചെയ്യുന്നു.

Toil, s. അദ്ധ്വാനം, പ്രയാസം, പ്രയത്നം;
വരുത്തം; വെല, തൊഴിൽ; പണി; ദെഹ
ദണ്ഡം, ശ്രമം.

Toilet, s. ഉടുക്കുന്നതിനുള്ള മെശ, മെശ
യുടെ മെലിടുന്ന വസ്ത്രം.

Toilsome, a. അദ്ധ്വാനമുള്ള, പ്രയാസ
പ്പെടുന്ന, ഉഴപ്പുള്ള, ദെഹദണ്ഡമുള്ള.

Toilsomeness, s. അദ്ധ്വാനം, പ്രയാസം,
ഉഴെപ്പ, ദെഹദണ്ഡം, വരുത്തം.

Token, s. അങ്കം, അടയാളം, കുറി; ചി

ഹ്നം, സംജ്ഞ, അംഗവൈകൃത്യം; ഒൎമ്മ,
ജ്ഞാപകം.

To Token, v. a. അടയാളം കാട്ടുന്നു, കാ
ണിക്കുന്നു.

Told, pret. & part. pass. of To Tell,
പറഞ്ഞു, പറഞ്ഞ; അറിയിച്ചു, അറിയിക്ക
പ്പെട്ട.

To Tole, v. a. ഇഴുക്കുന്നു, മെല്ലെ മെല്ലെ
വലിക്കുന്നു.

Tolerable, a. സഹ്യമായുള്ള; സഹിക്കാകു
ന്ന; പൊറുപ്പുള്ള, വാശിയുള്ള; പൊത്തു
വരുത്തമുള്ള, ഒട്ട കൊള്ളാകുന്ന, ഒരു പ്ര
കാരമുള്ള, സാമാന്യമായുള്ള.

Tolerably, ad. സഹ്യമായി, ഒട്ട നന്നാ
യി, സാമാന്യൊന.

Tolerance, s. സഹ്യത, സഹിഷ്ണത, പൊ
റുതി, പൊറുപ്പ; അനുവാദം.

To Tolerate, v. a. അനുവദിക്കുന്നു, പൊ
റുക്കുന്നു, സമ്മതിക്കുന്നു, സഹിക്കുന്നു; ക്ഷ
മിക്കുന്നു.

Toleration, s. അനുവാദം, പൊറുപ്പ; സ
ഹനത; ആജ്ഞാപനം.

Toll, s. ചുങ്കം, വരി, കടത്തുകൂലി; മണി
യുടെ നാദം.

To Toll, v. n. & a. ചുങ്കം കൊടുക്കുന്നു, ചു
ങ്കം വാങ്ങുന്നു; മണി നിനദിക്കുന്നു; പ
തുക്കെ മണിയടിക്കുന്നു; അപഹരിക്കുന്നു,
തള്ളിക്കളയുന്നു.

Tollbooth, s. നഗരച്ചാവടി; കൊത്തുവാൽ
ചാവടി.

Tollgatherer, s. ചുങ്കംവാങ്ങുന്നവൻ, വ
രിവാങ്ങുന്നവൻ.

Tolutation, s. പതിഞ്ഞനടപ്പ, നട.

Tomahawk, s. ഒരു വക ചെറിയ മഴു,
ചെറുകൊടാലി.

Tomb, s. ശവക്കുഴി, കല്ലറ, പ്രെതക്കല്ലറ,
ചുടലക്കളം, ഗൊരി.

To Tomb, v. a. കല്ലറയിൽ അടക്കുന്നു.

Tombless, a. കല്ലറയില്ലാത്ത.

Tomboy, s. ഒരു ഹീനൻ; മുട്ടാളശ്ശീലമു
ള്ള പെണ്ണ.

Tombstone, s. ശവക്കുഴിക്കുമീതെ വെക്ക
പ്പെട്ട കല്ല, ഗൊരി, ചൈത്യം.

Tome, s. ഒരു പുസ്തകം, പലപുസ്തകങ്ങളി
ലൊന്ന.

Ton, s. രണ്ടായിരം റാത്തൽ ഇട.

Tone, s. ഒച്ച, ശബ്ദം, സ്വരം; രംണം;
താളം: കരച്ചിൽ, വഴങ്ങൽ.

Tong, s. കുടുക്കുനാക്ക, കൊളുത്ത.

Tongs, s. കൊടിൽ.

Tongue, s. നാവ, നാക്ക, ജിഹ്വ, രസ
നാ; ഭാഷ, വാക്ക; വാഗ്വൈഭവം; വാ
ചാലത.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/488&oldid=178361" എന്ന താളിൽനിന്ന് ശേഖരിച്ചത്