Jump to content

താൾ:CiXIV133.pdf/469

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

SUS 457 SWA

Surreptitious, a. കപടമായി ചെയ്തിട്ടു
ള്ള, ഗൂഢമായി ചെയ്തിട്ടുള്ള, വഞ്ചനായി
കൈക്കലാക്കീട്ടുള്ള.

Surrogate, s. ദൈവസഭയുടെ കാൎയ്യങ്ങ
ളിൽ പ്രതികൎമ്മി; കാൎയ്യക്കാരൻ, ആൾ
പ്പെർ.

To Surround, v. a. ചുറ്റുന്നു, വളയു
ന്നു, ചുറ്റും വളെക്കുന്നു, വളഞ്ഞുകൊള്ളു
ന്നു, ചൂഴുന്നു.

Surtout, s. ഒരു വക പുറം കുപ്പായം.

To Survene, v. n. വന്നുകൂടുന്നു, വിശെ
ഷാൽ കൂടുന്നു, അധികപ്പെടുന്നു.

To Survey, v. a. ചുറ്റും നൊക്കുന്നു;മെൽ
വിചാരം ചെയ്യുന്നു; വിചാരണ ചെയ്യു
ന്നു; കണ്ടളക്കുന്നു; കണ്ടെഴുതുന്നു: നൊ
ക്കി തിട്ടംവരുത്തുന്നു.

Survey, s. ചുറ്റുമുള്ള നൊട്ടം; മെൽവിചാ
രം; അളവ, കണ്ടെഴുത്ത.

Surveyor, s. മെൽവിചാരക്കാരൻ; നിലം
അളക്കുന്നവൻ, കണ്ടഴുത്തുകാരൻ.

Surveyonship, s. മെൽവിചാരസ്ഥാനം,
നിലം അളക്കുന്നവന്റെ സ്ഥാനം.

To Survive, v. n. & a. ജീവനൊടെ ശെ
ഷിക്കുന്നു, ശെഷിച്ചിരിക്കുന്നു, പിന്നെയും
ജീവിച്ചിരിക്കുന്നു; അധികമായി ജീവിക്കു
ന്നു.

Survivor, s. ശെഷക്കാരൻ, ജീവനൊടു
ശെഷിക്കുന്നവൻ.

Susceptibility, s. കൈക്കൊള്ളുക, സ്വീ
കാരം, പറ്റ; അംഗീകാരം.

Susceptible, Susceptive, a. കൈക്കൊ
ള്ളതക്ക, സ്വീകരിക്കതക്ക, പറ്റുന്ന, പിടി
ക്കുന്ന, അംഗീകാൎയ്യമായുള്ള.

Susception, s. കൈക്കൊള്ളുക, സ്വീകര
ണം, പറ്റ.

Suscipiency, s. കൈക്കൊള്ളുക, സ്വീകാ
രം, പാറ്റ.

Suscipient, s. കൈക്കൊള്ളുന്നവൻ, സ്വീ
കാരി, പറ്റുന്നവൻ, അംഗീകരിക്കുന്ന
വൻ.

To Suscitate, v. a. ഉത്സാഹിപ്പിക്കുന്നു,
ചുണപ്പിക്കുന്നു, ഉണൎത്തുന്നു.

To Suspect, v. a. & n. സംശയിക്കുന്നു,
അനുമാനിക്കുന്നു, ശങ്കിക്കുന്നു, ശങ്കതൊന്നു
ന്നു; ഊഹിക്കുന്നു.

To Suspend, v. a. തുക്കുന്നു, തുക്കിവെക്കു
ന്നു, ഞാത്തുന്നു; മുടക്കുന്നു, നിൎത്തുന്നു, നി
ൎത്തിവെക്കുന്നു കുറെ കാലത്തെ മാറ്റി
നിൎത്തുന്നു, തടയുന്നു; നീക്കം ചെയ്യുന്നു;
നാൾനീക്കം ചെയ്യുന്നു: താമസിപ്പിക്കുന്നു.

Suspense, s. അനുമാനം, നിശ്ചയമില്ലാ
യ്മ, സംശയസ്ഥാനം; ഖണ്ഡിതമില്ലായ്മ,
മാറ്റി നിൎത്തൽ, മുടക്ക, തടവ.

Suspense, a. നിശ്ചയമില്ലാത്ത മുടങ്ങിയി
രിക്കുന്ന; സംശയിച്ചിരിക്കുന്ന, സംശയം
കൊണ്ട തീരാതെകിടക്കുന്ന.

Suspension, s. തുക്കുക, തൂക്ക വെക്കുക,
തൂക്കം, തൂങ്ങൽ; ഞാത്ത, ഞാല്ച; നിൎത്തി
വെക്കുക; നിൎത്തൽ; മുടക്കം; തടവ; നാൾ
നീക്കം; താമസം.

Suspicion, s. അനുമാനം, സംശയം, ദു
ശ്ശങ്ക, ശങ്കാവിഷം; വിതൎക്കം.

Suspicious, a. സംശയമുള്ള, ശങ്കതൊന്നു
ന്ന, ദുശ്ശങ്കയുള്ള, ശങ്കാവിഷമുള്ള, വിതൎക്ക
മുള്ള.

Suspiciousness, s. സംശയം, അനുമാനം,
ശങ്കതൊന്നൽ.

To Suspire, v. n. നെടുവീൎപ്പിടുന്നു, ശ്വാ
സംവലിക്കുന്നു, എങ്ങുന്നു.

To Sustain, v. a. ആദരിക്കുന്നു, താങ്ങു
ന്നു; മുട്ടുകൊടുക്കുന്നു; സംരക്ഷണം ചെ
യ്യുന്നു; പൊഷിക്കുന്നു; ഉപജീവനം കൊ
ടുക്കുന്നു; സഹായിക്കുന്നു, ഉപകാരം ചെ
യ്യുന്നു, ആശ്വസിപ്പിക്കുന്നു; സഹിക്കുന്നു,
പൊറുക്കുന്നു; കൊള്ളുന്നു, എല്ക്കുന്നു; അ
നുഭവിക്കുന്നു: കാത്തുരക്ഷിക്കുന്നു; നടത്തു
ന്നു.

Sustainable, a. ആദരിക്കാകുന്ന; താങ്ങാ
കുന്ന; സഹായിക്കാകുന്ന; സഹിക്കാകു
ന്ന, പൊറുക്കാകുന്ന.

Sustainer, s. ആദരിക്കുന്നവൻ, രക്ഷിക്കു
ന്നവൻ; സഹിക്കുന്നവൻ.

Sustenance, s. ജീവനം, ആദരവ, സ
ഹായം; ഉപജീവനം, അഹൊവൃത്തി,
പിഴെപ്പ, നിത്യനിദാനം.

Sustentation, s. ആദരം, താങ്ങ; സംര
ക്ഷണം; ഉപജീവനം, പിഴെപ്പ, ജീവ
ധാരണം, അഹൊവൃത്തി.

To Susurrate, v. n. കുശുകുശുക്കുന്നു, മ
ന്ത്രിക്കുന്നു.

Susurration, s. കുശുകുശുപ്പ, മന്ത്രം.

Sutler, s. ഭക്ഷണസാധനങ്ങളെ വില്ക്കു
ന്നവൻ, തീൻ കൊപ്പുകൾ വില്ക്കുക്കുന്നവൻ.

Suttle, s. ചരക്കുകളുടെ ഒത്തുതുക്കം, ശരി
ഇട.

Sature, s. മുറിവുകളെ കുത്തിക്കെട്ടുക; സ
ന്ധിബന്ധനം.

Swab, s. വെള്ളവും മറ്റും ഒപ്പുന്നതിനുള്ള
ഒരു സാധനം, തുടെക്കുന്നതിനുള്ള പഴം
തുണിക്കെട്ട, പിഴിതുണി.

To Swab, v. a. തറ ഒപ്പി തുടെക്കുന്നു.

Swaddle, v. a. അപ്പൊൾ പിറന്ന കു
ട്ടിക്ക തുണി ചുറ്റിക്കെട്ടുന്നു; കുറുവടികൊ
ണ്ട അടിക്കുന്നു.

Swaddle, s. ശിശുക്കളെ ചുറ്റികെട്ടുന്ന വ
സ്ത്രം.


2 N

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/469&oldid=178339" എന്ന താളിൽനിന്ന് ശേഖരിച്ചത്