Jump to content

താൾ:CiXIV133.pdf/468

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

SUR 456 SUR

Sur, (സമാസത്തിൽ) മെൽ, മെലെ, മീ
തെ; അധികം, അതി.

Sural, a. കാലിന്റെ വണ്ണയൊടുചെൎന്ന,
ജംഘസംബന്ധിച്ച.

Suarnce, s. ഉറപ്പ, നിശ്ചയം, ഭദ്രം.

To Surbate, v. a. നടപ്പുകൊണ്ട കാൽ കു
ഴയുന്നു, തളൎച്ചവരുത്തുന്നു, ക്ഷീണിപ്പിക്കു
ന്നു, ബുദ്ധിമുട്ടിക്കുന്നു, ഉപദ്രവിക്കുന്നു.

To Surcease, v. n. നിന്നുപൊകുന്നു, അ
റുന്നു, മാറുന്നു; നടപ്പില്ലാതാകുന്നു.

To Surcease, v. a. നിൎത്തുന്നു, നിൎത്തൽ
ചെയ്യുന്നു.

Surcease, s. മാറ്റം, നിൎത്തൽ.

Surcharge, s. അതിഭാരം.

To Surcharge, v. a. അതിഭാരം ചുമത്തു
ന്നു, അധികം നിറെക്കുന്നു, അധികച്ചില
വുകൂട്ടുന്നു.

Suicingle, s. കുതിരപ്പുറത്തെ ഭാരം മുറുക്കു
ന്ന വാറ; നടുക്കെട്ട.

Surcle, s. ചിനച്ചം, കിളിച്ചിൽ, ചുള്ളി
ക്കൊമ്പ.

Surcoat, s. ഒരു വക മെൽക്കുപ്പായം.

Surd, a. ചെവി കെൾക്കാത്ത; കെൾക്കാ
ത്ത, ശബ്ദിക്കാത്ത.

Surdity, s. ചെവികെൾക്കായുടെ ഭൊഷ
ത്വം, മൂഢത.

Sure, s. നിശ്ചയമുള്ള, തെറ്റാത്ത, പിഴെ
ക്കാത്ത; നിയതമായുള്ള വിശ്വാസമുള്ള,
നിസ്സംശയമായുള്ള, സംശയമില്ലാത്ത, ഉ
റപ്പുള്ള, ഭദ്രമായുള്ള, നിശ്ശങ്കമായുള്ള.

To be sure, സംശയമില്ല.

To make sure, വെസ്ഥവരുത്തുന്നു.

Sure, Surely, ad. നിശ്ചയമായി, സംശ
യംകൂടാതെ, നിസ്സംശയം.

Surefooted, a. അടിഉറപ്പിച്ചിട്ടുള്ള, കാൽ
ഉതെക്കാത്ത, കാല്പറ്റുള്ള.

Sureness, s. നിശ്ചയം, ഉറപ്പ.

Suretiship, s. ജാലം, ഉത്തരവാദം.

Surety, s. നിശ്ചയം, ഉറപ്പ; ആധാരം,
സൂക്ഷം; സ്ഥൈൎയ്യം; ഇടനില; ജാമ്യം,
ഉത്തരവാദം; ചെതത്തിനുള്ള ഉത്തരവാ
ദം; ജാമ്യക്കാരൻ, ഉത്തരവാദി.

Surf, s. ഒടിച്ചുകുത്ത, മുന്തിര, അല.

Surface, s. മെൽഭാഗം, പുറഭാഗം, മെൽ
പാട, ബഹിൎഭാഗം, വെളിമ്പുറം.

To Surfeit, v. a. അജീൎണ്ണതപ്പെടുത്തുന്നു,
അധികം തൃപ്തിപ്പെടുത്തുന്നു.

To Surfeit, v. n. അജീൎണ്ണതപ്പെടുന്നു, അ
ധികം തൃപ്തിപ്പെടുന്നു.

Surfeiter, s. ബഹു ഭക്ഷണക്കാരൻ.

Surge, s. ഉല്ലൊലം, കല്ലൊലം, തിരമാല,
ഒളം.

To Surge, v. n. ഉല്ലൊലം പൊങ്ങുന്നു,

മെല്പൊട്ട ഉയരുന്നു, പൊങ്ങുന്നു; ഒളം
പൊങ്ങിമറിയുന്നു.

Surgeon, s. ശസ്ത്രവൈദ്യൻ, വൈദ്യൻ.

Surgery, s. ശസ്ത്രപ്രയൊഗം, ശസ്ത്രക്രിയ.

Sugy, a. തിരയുള്ള; കല്ലൊലം പൊങ്ങു
ന്ന, തിരമറിയുന്ന.

Surliness, s. ദുശ്ശീലം, ദുൎമ്മുഖം, ദുരാചാ
രം; പുളിപ്പ.

Surly, a. ദുശ്ശീലമുള്ള, ദുൎമ്മുഖമുള്ള, ദുരാചാ
രമുള്ള, പുളിപ്പുള്ള.

To Surmise, v. a. ഊഹിക്കുന്നു, നിരൂ
പിക്കുന്നു, സംശയിക്കുന്നു, തൊന്നുന്നു, മ
നംചൊല്ലുന്നു, ശങ്കിക്കുന്നു.

Surmise, s. ഊഹം, നിരൂപണം, സംശ
യം, അനുമാനം, മനംചൊല്ല, തൊന്നൽ,
വിതൎക്കം.

To Surmount, v. a. മെലെ കൈറുന്നു,
മെൽകൊള്ളുന്നു; ജയിക്കുന്നു, വെല്ലുന്നു;
അതിക്രമിക്കുന്നു, കടക്കുന്നു, കവിയുന്നു.

Surmountable, a. ജയിക്കാകുന്ന, ജിത്യ
മായുള്ള.

Suname, s. വംശപ്പെർ, വീട്ടുപെർ, കു
ഡുംബനാമം, മറുനാമം.

To Surname, v. a. മറുപെരിടുന്നു, കു
ഡുംബപ്പെരിടുന്നു.

To Surpass, v. a. അതിക്രമിക്കുന്നു, കെ
റിമറിയുന്നു; കടക്കുന്നു, കവിയുന്നു, അ
ധികരിക്കുന്നു.

Surpassing, part, a. അതിക്രമിക്കുന്ന, ക
വിയുന്ന, കടന്നുകെറുന്ന, അതിശ്രെഷ്ഠ
മായുള്ള, അധികമായുള്ള.

Surplice, s. പട്ടക്കാരുടെ വെള്ളവസ്ത്രം,
വെള്ളനിലയങ്കി.

Surplus, Surplusage, s. ശെഷിപ്പ, ശി
ഷ്ടം, മിച്ചം, അധികം, കൈവാശി.

Surprisal, Surprise, s. അറിയാതെ അ
ടുക്കുക; അത്ഭുതം, വിസ്മയം, ആശ്ചൎയ്യം;
ഭ്രമം.

To Surprise, v. a. അറിയാതെ ചെല്ലു
ന്നു: അത്ഭുതപ്പെടുത്തുന്നു, വിസ്മയിപ്പിക്കു
ന്നു; ഭ്രമിപ്പിക്കുന്നു.

Surprising, a. അത്ഭുതപ്പെടുത്തുന്ന, അത്ഭു
തമായുള്ള, ആശ്ചൎയ്യമുള്ള, ഭ്രമിപ്പിക്കുന്ന.

To Surrender, v. a. ഒഴിയുന്നു, ഒഴി
ഞ്ഞുകൊടുക്കുന്നു, കൊടുക്കുന്നു, വിടുന്നു,
എല്പിക്കുന്നു; എല്പിച്ചുകൊടുക്കുന്നു.

To Surrender, v. n. അടങ്ങുന്നു, കീഴട
ങ്ങുന്നു, അനുസരിക്കുന്നു, വഴങ്ങുന്നു.

Surrender, s. ഒഴിച്ചിൽ, ഒഴിഞ്ഞുകൊടു
ക്കുക, കൈവെടിച്ചിൽ; എല്പിക്കുക, കീഴ
ടങ്ങൽ.

Surreption, s. അത്ഭുതം, പെട്ടന്നുള്ള അ
ഭിക്രമം; പെട്ടന്നുള്ള കവൎച്ച.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/468&oldid=178338" എന്ന താളിൽനിന്ന് ശേഖരിച്ചത്