Jump to content

താൾ:CiXIV133.pdf/431

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

SKI 419 SLA

Skilfulness, s. സാമൎത്ഥ്യം, മിടുക്ക; പാട
വം, നിപുണത, പ്രവീണത, വിജ്ഞാനം.

Skill, s. വില; സാമൎത്ഥ്യം, മിടുക്ക, പടു
ത്വം, കൌശലം: അറിവ, പരിചയം.

Skilled, a. അറിവുള്ള, അറിഞ്ഞ, പരി
ജ്ഞാനമുള്ള, പരിചയമുള്ള, പഴക്കമുള്ള.

Skillet, s. കലം, വെപ്പിനുള്ള ഒരു വക
പാത്രം.

To Skim, v. a. നുരഎടുക്കുന്നു, പതവെ
ട്ടുന്നു, പാടനീക്കുന്നു; ചീകുന്നു; ഒടിച്ചു
നൊക്കുന്നു.

To Skim, v. n. വഴുവഴെ മീതെ തെറ്റു
ന്നു.

Skimble skamble, a. ഉഴന്നുനടക്കുന്ന.

Skimmer, s. പാട എടുക്കുന്നതിനുള്ള ക
യ്യിൽ.

Skimmilk, s. പാട എടുത്ത പാൽ, പാട
യില്ലാത്ത പാൽ.

Sikin, s. തൊൽ, തൊലി, ചൎമ്മം; ജഡം.

Skin, v. a. തൊലുരിക്കുന്നു, തൊലിക്കു
ന്നു; തൊൽവന്നുമൂടുന്നു; മൂടുന്നു.

Skink, s. പാനകം; പാനീയം.

To Skink, v. a. പാനം പകൎന്നുകൊടു
ക്കുന്നു.

Skinker, s. പാനം പകൎന്നുകൊടുക്കുന്ന
വൻ.

Skinner, s. തൊൽ വ്യാപാരി.

Skinny, a. തൊൽമാത്രമുള്ള, മാംസമില്ലാ
ത്ത, മെലിഞ്ഞ.

To Skip, v. n. തുള്ളുന്നു, കുതിക്കുന്നു, ചാ
ടിക്കടക്കുന്നു, കടന്നുപൊകുന്നു; പാളുന്നു.

To Skip, v. a. (വായിക്കുമ്പൊൾ) വിട്ടുക
ളയുന്നു, ഒഴിച്ചുകളയുന്നു, പാളിക്കുന്നു.

Sikip, s. തുള്ളൽ, കുതിപ്പ; പാളൽ.

Skipjack, s. ഉടനെ വലിയവനായിതീ
ൎന്നവൻ, ഭൃത്യൻ.

Skipper, s. കപ്പൽകാരൻ.

Skirmish, s. അല്പശണ്ഠ, കലഹം, പിണ
ക്കം.

To Skirmish, v. n. അല്പമായി ശണ്ഠയി
ടുന്നു; അവിടവിടെ ശണ്ഠപിടിക്കുന്നു.

To Skirre, v. a. ഒടിച്ചുകളയുന്നതിന
തെടിനടക്കുന്നു, തെളിക്കുന്നു; തെച്ചുമഴ
ക്കുന്നു, മൊറുന്നു.

To Skirre, v. n. പാഞ്ഞുപൊകുന്നു, ബ
ദ്ധപ്പെട്ടൊടുന്നു.

Skirt, s. ഒരം, വക്ക; വസ്ത്രഒരം, വിളിമ്പ.

To Skirt, v. n. വിളിമ്പുവെക്കുന്നു, വക്കി
ടുന്നു; ഒരത്തിങ്കൽ ഒടുന്നു.

Skittish, a. പെടിയുള്ള, ഭീരുത്വമുള്ള, അ
സ്ഥിരതയുള്ള.

Skittishness, s. ഭീരുത്വം, വികടം; ഉ
ല്ലാസം; അസ്ഥിരത.

Skittles, s. plu. ഒരു വക കളി.

Skreen, s. ചല്ലട; മറ; തിര, തിരശ്ശീല;
മറവുസ്ഥലം.

To Skreen, v. a. കൊഴിക്കുന്നു, ചെറുന്നു;
അരിക്കുന്നു; മറെക്കുന്നു, മറമറെക്കുന്നു; ര
ക്ഷിക്കുന്നു.

Skue, a. ചരിഞ്ഞ, ചരിച്ച, കൊട്ടമുള്ള,
വക്രമായുള്ള, ഒരു ഭാഗത്തൊട്ടു ചാഞ്ഞ.

To Skulk, v. n. ഒളിക്കുന്നു, ഒളിച്ചിരിക്കു
ന്നു, പാളുന്നു; പതിയിരിക്കുന്നു, പതുങ്ങു
ന്നു.

Skulking, s. പാളൽ, പതുങ്ങൽ.

Skull, s. തലമണ്ട, തലയൊട, കപാലം.

Sky, s. ആകാശം, വാനം; അന്തരീക്ഷം,
നക്ഷത്രമണ്ഡലം.

Skycolour, s. ഇളനീലനിറം.

Skylark, s. വാനംപാടി പക്ഷി.

Skylight, s. മെല്പുരയിലെ കിളിവാതിൽ,
വെളിവാതിൽ.

Skyrocket, s. ബാണം.

Slab, s. കല്പലക, ചെറ്റുകുഴി: പുറവട്ട.

Slab, a. കൊഴുപ്പുള്ള, പശയുള്ള.


To Slabber, v. n. ഉമിനീർ ഒലിക്കുന്നു,
ൟത്താവീഴുന്നു; ഇറ്റുവീഴുന്നു.

Slabberer, s. ഉമിനീരൊലിപ്പിക്കുന്നവൻ.

Slavbly, a. കൊഴുപ്പുള്ള, ചെറും വെള്ളവും
കൂടിയ, നനവുള്ള, ചെറുള്ള, ചെളിയുള്ള.

Slack, a. അയവുള്ള, തളൎച്ചയുള്ള; മുറുക്ക
മില്ലാത്ത.

To Slack, Slacken, v. n. അയയുന്നു;
അജാഗ്രതപ്പെടുന്നു; കുറയുന്നു; തളരുന്നു.

To Slack, Slacken, v. a. അയക്കുന്നു;
അയവുവരുത്തുന്നു, ഇളെക്കുന്നു, കുറെക്കു
ന്നു; ശമിപ്പിക്കുന്നു; ഉപെക്ഷവിചാരിക്കു
ന്നു, തളൎത്തുന്നു; ബലം കുറക്കുന്നു.

Slack, s. നുറുക്കുകരി, പൊടിക്കാരി.

Slackness, s. അയവ, അയച്ചിൽ, മുറുക്ക
മില്ലായ്മ: ആയം; അജാഗ്രത; തളൎച്ച, താ
മസം.

Slag, s. ലൊഹാദികളുടെ കിട്ടം, കഴിപ്പ.

Slaie, Slay, s. നൈത്തുകാരന്റെ അച്ച.

Slain, part, pass. of To Slay, കൊന്ന,
കൊല്ലപ്പെട്ട.

To Slake, v. a. നീറ്റുന്നു; കെടുത്തുന്നു.

To Slam, v. a. കൊല്ലുന്നു; ഒതുക്കുന്നു; ഉ
റക്കെ അടെക്കുന്നു.

To Slander, v. a. അപവാദം പറയുന്നു,
ദുഷിക്കുന്നു, ദൂഷ്യം പറയുന്നു, കുരളപറ
യുന്നു, നുണപറയുന്നു.

Slander, s. ദൂഷ്യം, കുരള, നുണ.

Slanderer, s. ദൂഷ്യക്കാരൻ, ദൂഷണക്കാ
രൻ, അപവാദി, കുരളക്കാരൻ, നുണ
യൻ.


2 H 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/431&oldid=178285" എന്ന താളിൽനിന്ന് ശേഖരിച്ചത്