Jump to content

താൾ:CiXIV133.pdf/432

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

SLA 420 SLI

Slanderous, a. ദൂഷ്യമായുള്ള, അപവാദ
മുള്ള, നുണയായുള്ള, പിശുനതയുള്ള.

Slang, pret. of To Sling, എറിഞ്ഞു.

Slang, s. ദുൎഭാഷ, കന്നവാക്ക.

Slant, Slanting, a. ചാച്ചിലുള്ള, ചരിവാ
യുള്ള, ചരിച്ചിലായുള്ള: നെരെയല്ലാത്ത.

To Slant, v. a. & n. ചായിക്കുന്നു, ചരിക്കു
ന്നു; ചായുന്നു, ചരിയുന്നു.

To Slap, v. a. അടിക്കുന്നു, അറയുന്നു.

Slap, s. അടി, അറച്ചിൽ.

Slap, ad. അടിയൊടെ.

Slapdash, interj. ഒരു അടിയായി, ഒന്നി
ച്ച, ഒരു തീൎച്ചയായി.

To Slash, v. a. &. n. വെട്ടുന്നു, നീളെ ക
ണ്ടിക്കുന്നു; കീറുന്നു, മുറിക്കുന്നു; പൊളിക്കു
ന്നു.

Slash, s. വെട്ട, മുറി, തുണിയും മറ്റും മു
റിച്ച മുറി, കീറൽ.

Slate, s. കല്പലക; വിടുമെയുന്ന കല്പലക,
ഇഷ്ടിക; എഴുത്തുകല്പലക.

To Slate, v. a. കല്പലകകൾ കൊണ്ട മെ
യുന്നു.

Slattern, s. വൃത്തികെടുള്ള സ്ത്രീ, നിൎവിചാ
രമുള്ള സ്ത്രീ.

Slave, s. അടിമ, ദാസൻ, ഭാസി, പുല
യൻ.

To Slave, v. n. ദാസ്യപ്രവൃത്തിചെയ്യുന്നു,
വിടുപണിചെയ്യുന്നു, നന്നായി അദ്ധ്വാ
നപ്പെടുന്നു.

Slaver, s. വായിൽനിന്ന ഒലിക്കുന്ന ഉമി
നീർ, ൟത്താ.

To Slaver, v. a. &. n. ഉമിനീർ ഒലിപ്പി
ക്കുന്നു; ഉമിനീർ ഒഴുകുന്നു, ൟത്താ ഒലി ക്കുന്നു.

Slaverer, s. ഉമിനീർ ഒലിപ്പിക്കുന്നവൻ.

Slavery, s. അടിമ, അടിയായ്മ; ദാസ്യവൃ
ത്തി, ദാസ്യം.

Slaughter, s. കുല, വധം, നിഗ്രഹം,
സംഹാരം.

To Slaughter, v. a. കൊല്ലുന്നു, വധിക്കു
ന്നു, ഹനിക്കുന്നു, സംഹരിക്കുന്നു, അറക്കു
ന്നു.

Slaughterhouse, s. മൃഗാദികളെ അറത്ത
കൊല്ലുന്ന പുര.

Slaughterman, s. മൃഗങ്ങളെയും മറ്റും
വധിക്കുന്നവൻ.

Slavish, a. അടിമപൊലെയുള്ള, ദാസ്യ
മായുള്ള , ഹീനമായുള്ള.

Slavishness, s. ദാസ്യവൃത്തി, അടിമപൊ
ലെയുള്ള വെല; നന്നായി അദ്ധ്വാനപ്പെ
ടുക.

To Slay, v. a. കൊല്ലുന്നു, അറക്കുന്നു; വ
ധിക്കുന്നു, നിഗ്രഹിക്കുന്നു, വെട്ടിക്കളയുന്നു.

Slaying, s. വധം, നിഗ്രഹം, കുല.

Slayer, s. കൊല്ലുന്നവൻ, വധിക്കുന്നവൻ,
സംഹാരി.

Sleazy, a. നെൎത്ത, കനമില്ലാത്ത.

Sled, s. ഉരുളുകൾ ഇല്ലാത്ത വണ്ടി.

Sledge, s. ഉരുളുകൾ ചെറുതായി എങ്കിലും
ഇല്ലാതെ എങ്കിലും ഉള്ള വണ്ടി; മഹാ വ
ലിയ ചുറ്റിക, കൂടം.

Sleek, a. മിനുക്കമുള്ള, ഒപ്പമുള്ള, ഇഴുക്കമുള്ള.

To Sleek, v. a. മിനുക്കുന്നു, ഒപ്പമിടുന്നു,
ഇഴുക്കുന്നു.

Sleekness, s. മിനുക്കം, ഒപ്പം; ഇഴുക്കം.

Sleep, s. ഉറക്കം, നിദ്ര, തുക്കം.

To Sleep, v. n. ഉറങ്ങുന്നു, നിദ്രചെയ്യുന്നു,
തുങ്ങുന്നു.

Sleeper, s. ഉറങ്ങുന്നവൻ, നിദ്രചെയ്യുന്ന
വൻ.

Sleepiness, s. മയക്കം, തുക്കം, തന്ദ്രി.

Sleeping, s. ഉറങ്ങുക.

Sleepless, a. ഉറക്കമില്ലാത്ത, ജാഗരണമു
ള്ള.

Sleepy, a. മയക്കമുള്ള, ഉറക്കംതുങ്ങലുള്ള;
നിദ്രവരുത്തുന്ന.

Sleet, s. മഴയും ഉറച്ചമഞ്ഞും കൂടി പെയ്യു
ന്നത.

Sleeve, a. ചട്ടയുടെ കൈ; കുപ്പായത്തിൻ
കൈ; ഒരു മത്സ്യം.

Sleeve—button, s. ചട്ടക്കയ്യുടെ കുടുക്ക.

Sleeveless, a. കൈയില്ലാത്ത ചട്ടയായു
ള്ള; സാരമില്ലാത്ത.

Sleight, s. തന്ത്രം, ഉപായം, കയ്യടക്കം.

Sleight of hand, കൺങ്കെട്ടുവിദ്യ, ചെപ്പ
ടിവിദ്യ, കയ്യടക്കം.

Slender, a. മെലിഞ്ഞ, നെൎത്ത; ഇളയ,
ഇളതരമായുള്ള; കട്ടിയില്ലാത്ത, തടിപ്പി
ല്ലാത്ത, ചെറിയ, അല്പമായുള്ള; ബലമി
ല്ലാത്ത കഷ്ടിപ്പുള്ള; കുറച്ചിലുള്ള, പൊരാ
ത്ത, തികയാത്ത.

Slenderness, s. മെലിവ, നെൎപ്പ, നെൎമ്മ,
ഇളത്തരം; കട്ടിയില്ലായ്മ, കനക്കുറവ, ദു
ൎബലം; കളിപ്പ, ദുഭിക്ഷത.

Slept, pret. of To Sleep, ഉറങ്ങി.

Slew, pret. of To Slay, കൊന്നു, വധിച്ചു.

To Sley, v. a. ഇഴയിഴയായിതിരിക്കുന്നു.

To Slice, v. a. നുറുക്കുന്നു, കഷണങ്ങളാ
ക്കുന്നു; വാരുന്നു; മുറിക്കുന്നു, പകുക്കുന്നു.

Slice, s. നുറുക, കഷണം, മുറി.

Slid, pret. of To Slide, വഴുതി.

To Slide, v. n. വഴുതുന്നു: ഉറച്ചവെള്ള
ത്തിന്മീതെ വഴുതുന്നു, തെന്നുന്നു; വഴക്കു
ന്നു; തെറ്റുന്നു; ഇരച്ചിൽ കൂടാതെ കട
ന്നുപൊകുന്നു; കഴിഞ്ഞുപൊകുന്നു, ഇഴ
ഞ്ഞുനടക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/432&oldid=178286" എന്ന താളിൽനിന്ന് ശേഖരിച്ചത്