Jump to content

താൾ:CiXIV133.pdf/423

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

SHA 411 SHA

Shall, v. defective.

I shall go, ഞാൻ പൊകും.

I shall stay, ഞാൻ പാൎക്കും.

Shalloon, s. ഒരു വക ഇളംതരം ചകലാ
സ.

Shallop, Shalloop, s. ഒരു വക ചെറു
പടവ.

Shallow, a. വെള്ളക്കുറവുള്ള, കരയായുള്ള;
ആഴമില്ലാത്ത, താഴ്ചയില്ലാത്ത, അല്പമായു
ള്ള; ബുദ്ധിക്കുറവുള: നിരൎത്ഥമായുള്ള.

Shallow, s. വെള്ളക്കുറവുള്ള സ്ഥലം, മ
ണൽ തിട്ട, കര, പരപ്പ, ചുഴിമണൽ.

Shallowbrained, a. ഭൊഷത്വമുള്ള, അ
ല്പബുദ്ധിയുള്ള, അബദ്ധമുള്ള.

Shallowness, s. നീരാഴമില്ലായ്മ, ആഴമി
ല്ലായ്മ; ബുദ്ധിക്കുറവ, അല്പബുദ്ധി, അബ
ദ്ധം.

Shalm, s. ഒരു വക കുഴൽ, കൊമ്പ.

Shalot, s. ഒരു വക ചെറുതരം വെള്ളുള്ളി.

To Sham, v. n. ചെപ്പിടികാട്ടുന്നു, വ്യാ
പ്തികാട്ടുന്നു, കള്ളം ഭാവിക്കുന്നു.

Sham, s. ചെപ്പിടി, വഞ്ചന, വ്യാപ്തി, ക
ള്ളം, കള്ളഭാവം.

Sham, a. കള്ളമായുള്ള, വ്യാപ്തിയായുള്ള.

Shambles, s. (ആടുമാടുകളെ) അറുക്കുന്ന
സ്ഥലം, ഇറച്ചിവിലുന്ന സ്ഥലം, മാംസ
വിക്രയസ്ഥലം.

Shambling, a. വല്ലാതെ നടക്കുന്ന.

Shame, s. ലജ്ജ, നാണം, ഹ്രീ: കൂശൽ;
അവമാനം, ദുഷ്കീൎത്തി.

To Shame, v. a. ലജ്ജപ്പെടുത്തുന്നു, നാ
ണിപ്പിക്കുന്നു; അവമാനിക്കുന്നു.

To Shame, v. n. ലജ്ജിക്കുന്നു, നാണിക്കു
ന്നു, കൂശുന്നു, സങ്കൊചിക്കുന്നു.

Shamefaced, a. ലജ്ജാഭാവമുള്ള, ലജ്ജയു
ഉള, നാണമുള്ള; കൂശലുള്ള, സങ്കൊചമുള്ള.

Shamefacedness, s. ലജ്ജാശീലം, നാ
ണം, കൂശൽ, സങ്കൊചം, അടക്കം.

Shameful, a. അവമാനമുള്ള, മാനക്കെടു
ള്ള; കുറവുള്ള, അപകീൎത്തിയുള്ള.

Shamefully, ad. അവമാനമായി, മാന
ക്കെടായി.

Shameless, a. നാണംകെട്ട, നാണമില്ലാ
ത്ത, ലജ്ജകെടുള്ള, നിൎല്ലജ്ജയായുള്ള, നി
ശ്ശങ്കമായുള്ള; ക്ഷപണമുള്ള, ധാൎഷ്ട്യമുള്ള.

Shamelessness, s. നാണക്കെട, നാണ
മില്ലായ്മ, അലജ്ജ: ധാൎഷ്ട്യം, ക്ഷപണം;
അപമൎയ്യാദ.

Shamois, Chamois, s. ഒരു ജാതി കാട്ടാട.

Shamrock, s. മൂന്നിലയുള്ള ഒരു വക പുല്ല.

Shank, s. കാലിന്റെ നടുസന്ധി; കാലെ
ല്ല; മുട്ട; ആയുധത്തിന്റെ പിടി.

To Shape, v. a. ഉണ്ടാക്കുന്നു; ഭാഷവരു

ത്തുന്നു, ആകൃതിപ്പെടുത്തുന്നു, രൂപമാക്കു
ന്നു, ഉരുത്തിരിക്കുന്നു; യന്ത്രിക്കുന്നു.

Shape, s. ഭാഷ, രൂപം, ആകൃതി; മാതി
രി; ഉരുവ; വടിവ.

Shapeless, a. രൂപമില്ലാത്ത, രൂപക്കെടു
ള്ള; ഭാഷകെടുള്ള; രൂപലക്ഷണമില്ലാ
ത്ത, കുരൂപമായുള്ള.

Shapeliness, s. രൂപലാവണ്യം.

Shapely, a. രൂപലക്ഷണമുള്ള, നല്ല ഭാഷ
യുള്ള.

Shard, s. കലം ഉടഞ്ഞ നുറുക്ക, ഒട്ടുമുറി;
ഒരു വക മീൻ.

Share, s. പങ്ക, പകുതി, ഒഹരി, അംശം;
കൂറ; വിഭാഗം; കലപ്പനാക്ക.

To Share, v. a. പങ്കിടുന്നു, പകുക്കുന്നു,
പകുതിചെയ്യുന്നു, ഒഹരിവെക്കുന്നു, അം
ശിക്കുന്നു, കൂറുവെക്കുന്നു; വിഭാഗിക്കുന്നു;
കണ്ടിക്കുന്നു.

To Share, v. n. പങ്കുണ്ടാകുന്നു, പങ്കുകൂ
ടുന്നു, പങ്കുപിടിക്കുന്നു, ഒഹരിയുണ്ടാകു
ന്നു.

Sharer, s. പങ്കിടുന്നവൻ, ഒഹരിവെക്കു
ന്നവൻ; ഒഹരിക്കാരൻ, പങ്കുകാരൻ, പ
കുതിക്കാരൻ, കൂട്ടുകാരൻ.

Shark, s. ചിറാക, ശ്രാവ; കള്ളൻ, പി
ടിച്ചുപറിക്കാരൻ, തട്ടിപ്പുകാരൻ, കള്ള
ന്ത്രാണക്കാരൻ.

To Shark, v. a. & n. തട്ടിക്കൊണ്ടുപൊ
കുന്നു; തട്ടിക്കുന്നു, വഞ്ചിക്കുന്നു, വ്യാപ്തി
കാട്ടുന്നു.

Sharp, a. മൂൎച്ചയുള്ള, കൂൎമ്മയുള്ള, കൂരുള്ള,
കൂൎത്ത; ബുദ്ധികൂൎമ്മതയുള്ള: മിടുക്കുള്ള;
വെഗമുള്ള; നിപുണതയുള്ള, ചുറുക്കുള്ള;
കുത്തുന്ന കൊളുള്ള; കടിക്കുന്ന, അത്യാ
ശയുള്ള; വിശപ്പുള്ള, വെദനയുള്ള, ക
ൎക്കശമായുള്ള, കൎശനമായുള്ള, ഉഗ്രതയുള്ള;
എരിവുള്ള, താത്പൎയ്യമുള്ള, ജാഗരണമു
ള്ള; കടുപ്പമുള്ള, മെലിഞ്ഞ.

Sharpedged, a. വായൂലെക്ക മൂൎച്ചയുള്ള.

To Sharpen, v. a. മൂൎച്ചയാക്കുന്നു, മൂൎച്ചകൂ
ട്ടുന്നു, കൂൎപ്പിക്കുന്നു, കൂൎമ്മയാക്കുന്നു, അണെ
ക്കുന്നു: ബുദ്ധികൂൎമ്മതയുണ്ടാക്കുന്നു, ചുറുക്കു
ണ്ടാക്കുന്നു; വിശപ്പുണ്ടാക്കുന്നു; ഉഗ്രതപ്പെടു
ത്തുന്നു; കൊള്ളിക്കുന്നു; എരിവുണ്ടാക്കുന്നു;
രൂക്ഷതപ്പെടുത്തുന്നു; പുളിപ്പിക്കുന്നു.

Sharper, s. കള്ളൻ, തട്ടിക്കൊണ്ടുപൊകു
ന്നവൻ, കള്ളന്ത്രാണക്കാരൻ, വ്യാപ്തിക്കാ
രൻ.

Sharply, ad. കൂൎമ്മതയൊടെ, ഉഗ്രതയൊ
ടെ, രൂക്ഷതയൊടെ.

Sharpness, s. മൂൎച്ച, കൂൎമ്മത, കൂൎപ്പം, മുന;
സൂക്ഷ്മബുദ്ധി; ബുദ്ധികൂൎമ്മത, മിടുക്ക, വെ
ഗം, നിപുണത; ചുറുക്ക; കുത്തൽ; കൊ


2 G 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/423&oldid=178277" എന്ന താളിൽനിന്ന് ശേഖരിച്ചത്