SHA 410 SHA
Sevenfold, a. എഴുപ്രാവശ്യം പറഞ്ഞു, എ ഴുമടങ്ങ, ഏഴിരട്ടി. Sevennight, or Sen'night, s. എഴുനാൾ, Sevenscore, s. എഴിരുപത; നൂറ്റി നാ Seventeen, a. പതിനെഴ; സപ്തദശം. Seventh, a. എഴാം, എഴാമത്തെ; സപ്ത Seventhly, ad. എഴാമത, സപ്തകം. Seventy, a. എഴുപത, സപ്തതി. To Sever, v. a. വെറാക്കുന്നു, വെവ്വെറാ Several, a. പല, പലവിധമായുള്ള, അ Severally, ad. ഒരൊന്നായി, വെവ്വെറെ, Severance, s. വെർപിരിവ, വെറുതിരി Severe, a. കൎശനമുള്ള, ക്രൂരതയുള്ള, കടു Severity, s. ക്രൂരത, ഉഗ്രത, മൂൎച്ച, കൎശനം, To Sew, v. a. തുന്നുന്നു, തൈക്കുന്നു; മൂട്ടു Sewer, s. തൈക്കുന്നവൻ, തുന്നൽക്കാരൻ; Sewing, s. തുന്നൽ, തൈപ്പ. Sex, s. ലിംഗം, ജാതി, വൎഗ്ഗം. Sexagenary, a. അറുപത വയസ്സുള്ള. Sexagesima, s. വലിയ നൊമ്പിന തലെ Sexagesimal, a. അറുപതാമത്തെ, ഷഷ്ടി. Sexangled, Sexangular, a. ആറുകൊ Sexennial, a. ആറുസംവത്സരത്തെക്കുള്ള, Sextant, s. ഒരു ചക്രത്തിന്റെ ആറിൽ Sextile, s. രണ്ടുരാശിയുടെ എങ്കിലും ഭൂച Sexton, s. പള്ളിയിൽ ഒരു കീഴ്മണിയക്കാ Sextuple, a. ആറുകൂടിയ, ആറിരട്ടി, ആ Shabbiness, s. നീചത്വം, ഹീനത, അ Shabby, a. ഹീനമായുള്ള, നീചമായുള്ള, |
To Shackle, v. a. തളെക്കുന്നു, വിലങ്ങിട്ടു പൂട്ടുന്നു; ബന്ധിക്കുന്നു. Shackles, s. plu. വിലങ്ങ, ചങ്ങല. Shade s. നിഴൽ, ഛായ; മങ്ങൽ, മൂടൽ; To Shade, v. a. ഇരുളാക്കുന്നു; മറെക്കു Shadow, s. നിഴൽ, ഛായ; തണൽ; മ To Shadow, v. a. ഇരുളാക്കുന്നു, പന്തലി Shadowy, a. നിഴലുള്ള, നിഴലാട്ടമുള്ള, ത Shady, a. നിഴലുള്ള, മങ്ങലുള്ള, മൂടലുള്ള, Shaft, s. അമ്പ; അസ്ത്രം; വിസ്താരക്കുറവും Shag, S. നീളമുള്ള രൊമം, മുഴുപ്പുള്ള ഒരു Shagged, Shaggy, a. നീണ്ടരൊമമുള്ള, Shagreen, s. അരമുള്ള മീൻതൊലി. Shageen, Shagrin, s. അലമ്പൽ, ചലി To Shagreen, v. a. കൊപിപ്പിക്കുന്നു, അ To Shake, v. a. കുലുക്കുന്നു, കുടയുന്നു; To shake off, കുടഞ്ഞുകളയുന്നു. To shake hands, കൈകൊടുക്കുന്നു. To Shake, v. n. കുലുങ്ങുന്നു, കുടുങ്ങുന്നു, Shake, s. കുലുക്കം, കുടച്ചിൽ; കുടുക്കം, ഇ Shale, s. പുട്ടിൽ, ഉമി, തൊലി, കത്തി. |