Jump to content

താൾ:CiXIV133.pdf/369

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

PRO 357 PRO

Prohibition, s. വിരൊധം, വിലക്ക, മുട
ക്ക, തടങ്ങൽ, പ്രതിഷെധം.

Prohibitory, a. വിരൊധിക്കുന്ന, പറഞ്ഞു
വിലക്കുന്ന, തടവുള്ള, മുടക്കുള്ള.

Project, s. യന്ത്രം, ഉപായം, കൌശലം,
സൂത്രം, വഴി, വക.

To Project, v. a. യന്ത്രിക്കുന്നു, ഉപായം
വിചാരിക്കുന്നു, വഴിയുണ്ടാക്കുന്നു; പ്രതി
ബിംബിക്കുന്നു; പുറത്തൊട്ടുതള്ളുന്നു; എ
റിഞ്ഞുകളയുന്നു, എയ്യുന്നു.

To Project, v. n. തള്ളിനില്ക്കുന്നു, ഉന്തി
നില്ക്കുന്നു; തുറിക്കുന്നു; കിളമ്പുന്നു.

Projectile, s. പ്രയൊഗിച്ച യന്ത്രം.

Projection, s. മുമ്പൊട്ടഎയ്യുക; പുറത്തൊ
ട്ടുള്ള തള്ളൽ, തുറിപ്പ, ചട്ടം, മാതിരി; യ
ന്ത്രം, സൂത്രം, ഉപായവിചാരം.

Projector, s. യന്ത്രി, ഉപായി, കൌശല
ക്കാരൻ.

Projecture, s. പുറത്തൊട്ടുള്ളതള്ളൽ; തുറി
പ്പ.

To Prolapse, v. n. തുറിക്കുന്നു, പുറത്തൊ
ട്ട ഇറങ്ങുന്നു; പതിക്കുന്നു.

To Prolate, v. a. ഉച്ചരിക്കുന്നു, ചൊല്ലുന്നു.

Prolate, a. മുനപരന്ന, പരപ്പുള്ള.

Prolation, s. ഉച്ചാരണം; നാൾനീക്കം;
താമസം.

Prolegomena, s. മുൻവാക്ക, മുൻവാചകം.

Prolepsis, s. തൎക്കത്തിൽ ഒരു പ്രയൊഗം,
ആക്ഷെപസമാധാന യുക്തി.

Prolific, a. സന്തതിയുള്ള, ഫലവത്ത; സ
ഫലമായുള്ള, സുഭിക്ഷമായുള്ള, വൎദ്ധന
യുള്ള.

Prolix, a. വിസ്താരമുള്ള, വിസ്തീൎണ്ണമായുള്ള,
നീണ്ട, ദീൎഘമായുള്ള, ദീൎഘസൂത്രമുള്ള.

Prolixity, s. വിസ്തരണം, വിസ്തീൎണ്ണത;
ദീൎഘവാക്ക.

Prolocutor, s. സംഘത്തിൽ പ്രധാനി,
സംസാരിക്കുന്നവൻ.

Prologue, s. മുന്നരങ്ങ, പൂൎവരംഗം, അ
വതാരിക, തൊടയം, വല്ലഭം.

To Prolong, v. a. ദീൎഘിക്കുന്നു, ദീൎഘമാ
ക്കുന്നു, നീട്ടുന്നു; താമസിപ്പിക്കുന്നു, നാൾ
നീക്കംചെയ്യുന്നു.

Prolongation, s. ദീൎഘം, കാലതാമസം,
നാൾനീക്കം.

Prolusion, s. ഉല്ലാസകഥ; മുന്നരങ്ങ.

Pivominence, s. മുഴ, മുഴെപ്പ; കുന്ന,
Prominency, s. മെട; ഉന്തിനില്ക്കുക;
കാൎയ്യം.

Prominent, a. മുഴെപ്പായുള്ള, പുറത്തൊട്ട
തള്ളിനില്ക്കുന്ന, എഴുന്ന; കാൎയ്യമായുള്ള.

Promiscuous, a. മിശ്രമായുള്ള, അമാന്ത
മായുള്ള, വ്യത്യാസംകൂടാത്ത.

Promise, s. വാഗ്ദത്തം, പ്രതിജ്ഞ, കൊ
ടുത്തവാക്ക.

To Promise, v. a. & n. വാഗ്ദത്തം ചെ
യ്യുന്നു, പ്രതിജ്ഞചെയ്യുന്നു, വാക്കകൊടുക്കു
ന്നു; ഉടമ്പടി ചെയ്യുന്നു, എൎപ്പെടുന്നു.

Promisebreach, s. വാഗ്ദത്ത ലംഘനം,
വാക്കുമാറാട്ടം.

Promising, part. നന്നായിവരുന്ന, ഗു
ണലക്ഷണമുള്ള.

Promissory, a. വാഗ്ദത്തത്തൊടു കൂടിയ.

Promontony, s. മുനമ്പ, മുന,കടൽമുനമ്പ.

To Promote, v. a. വൎദ്ധിപ്പിക്കുന്നു, അഭിവൃ
ദ്ധിയാക്കുന്നു; നടത്തുന്നു; ഉയൎത്തുന്നു, ക
രെറ്റുന്നു; വലുതാക്കുന്നു, ശ്രെഷ്ഠതപ്പെടു
ത്തുന്നു; നെമിക്കുന്നു.

Promoter, s. ഉയൎത്തുന്നവൻ, വൎദ്ധിപ്പിക്കു
ന്നവൻ; നടത്തുന്നവൻ.

Promotion, s. അഭിവൃദ്ധി, വൎദ്ധന: ക
രെറ്റം, മെലാക്കം, മെലധികാരം, ഉയ
ൎത്തൽ.

Prompt, a. തീവ്രമായുള്ള, വെഗമുള്ള, ചു
റുക്കുള്ള, മിടുക്കുള്ള, ജാഗ്രതയുള്ള; ഒരു
ങ്ങിയിരിക്കുന്ന.

To Prompt, v. a. ഗൂഡൊപദെശം കൊ
ണ്ട സഹായിക്കുന്നു, പറഞ്ഞുകൊടുക്കുന്നു;
ഉത്സാഹിപ്പിക്കുന്നു, ഉദ്യൊഗിപ്പിക്കുന്നു; ഒ
ൎമ്മപ്പെടുത്തുന്നു, മനസ്സിലാക്കുന്നു.

Prompter, s. പറഞ്ഞുകൊടുക്കുന്നവൻ;
സഹായി.

Promptitude, Promptness, s. ജാഗ്രത,
ത്വരിതം, ഒരുക്കം, എളുപ്പം, ചുറുക്ക.

To Promulgate, Promulge, v. a. പ്ര
സിദ്ധമാക്കുന്നു, അറിയിക്കുന്നു; വ്യാപിപ്പി
ക്കുന്നു; കൂറുന്നു.

Promulgation, s. പ്രസിദ്ധമാക്കുക.

Promulgator, Promulger, s. പ്രസിദ്ധ
മാക്കുന്നവൻ.

Prone, a. കീഴൊട്ടചാഞ്ഞ, ചരിഞ്ഞ, മു
ഖം കവിണു കിടക്കുന്ന; കിഴുക്കാന്തുക്കായു
ള്ള; മനസ്സുള്ള, ശീലമുള്ള.

Proneness, s. കിഴൊട്ടുള്ള ചായിവ, ചരി
വ; മുഖംകവിഴ്ച; ദൊഷത്തിങ്കലെക്കുള്ളമ
നസ്സ, ശീലം.

Prong, s. കവരം, പല്ലി.

Pronoun, s. ഞാൻ, നീ, അവൻ മുതലായ
പദങ്ങൾ.

To Pronounce, v. a. ഉച്ചരിക്കുന്നു, ചൊ
ല്ലുന്നു; ശബ്ദിക്കുന്നു; ഭക്തിയൊടെ ചൊല്ലു
ന്നു.

Pronunciation, s. ഉച്ചാരണം, ചൊല്ലുക.

Proof, s. സാക്ഷി, സാക്ഷിബൊധം; പ
രീക്ഷ; പ്രമാണം: ദൃഷ്ടാന്തം; ലക്ഷ്യം;
ഉപലക്ഷ്യം, സാദ്ധ്യസിദ്ധി: എശായ്മ;

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/369&oldid=178223" എന്ന താളിൽനിന്ന് ശേഖരിച്ചത്